Ephraim Media / എഫ്രയീം മീഡിയ

  • Home
  • Ephraim Media / എഫ്രയീം മീഡിയ

Ephraim Media / എഫ്രയീം മീഡിയ Christian News Media

23/11/2023
02/10/2023
ക്രിസ്തുഭാവം ഉൾക്കൊണ്ട് സേവനനിയോഗത്തിലേക്ക്......മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നവ അഭിഷിക്തരായ  റമ്പാച്ചന്മാർക്ക് പ്ര...
02/10/2023

ക്രിസ്തുഭാവം ഉൾക്കൊണ്ട് സേവനനിയോഗത്തിലേക്ക്......

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നവ അഭിഷിക്തരായ റമ്പാച്ചന്മാർക്ക് പ്രാർത്ഥനാശംസകൾ.......

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍  2022 ഫെബ്രുവരി 13 മുതല്‍ 20 വരെhttps://youtu.be/tYVOsRVP5MY
02/02/2022

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

https://youtu.be/tYVOsRVP5MY

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കരയിലെ 8-മത് കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്  ദ്വിതീയൻ...
12/07/2021

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കരയിലെ 8-മത് കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തിരുമേനി കാലം ചെയ്തു.
ആദരാഞ്ജലികൾ 🌹🌹🌹

മാരാമൺ  കൺവെൻഷൻ Day - 2 ഫെബ്രുവരി  15 തിങ്കൾ രാവിലെ  7.30 ബൈബിൾ ക്ലാസ്സ്‌ റവ.ഡോ.റോജര്‍ ഗെയ്ക്‌വാദ്👇https://youtu.be/P_eO...
15/02/2021

മാരാമൺ കൺവെൻഷൻ Day - 2 ഫെബ്രുവരി 15 തിങ്കൾ

രാവിലെ 7.30 ബൈബിൾ ക്ലാസ്സ്‌ റവ.ഡോ.റോജര്‍ ഗെയ്ക്‌വാദ്
👇
https://youtu.be/P_eO1LqjEyk

രാവിലത്തെ യോഗം 9.30 മുഖ്യ സന്ദേശം റൈറ്റ്. റവ. തോമസ് മാർ തീത്തോസ് തിരുമേനി
👇
https://youtu.be/L8GzBEE2SEk

വൈകുന്നേരം 5.00 മണി മുതൽ മുഖ്യസന്ദേശം റവ.ഡോ.റോജര്‍ ഗെയ്ക്‌വാദ്
👇
https://youtu.be/udwTH6uiI7I

യോഗത്തിന്റെ തത്സമയ സംപ്രേഷണം DSMC MEDIA യുടെ യൂട്യൂബ്, ഫേസ്ബുക്ക്‌ ചാനലിലുടെ ലഭ്യമാണ്

ഇരുപത്തിയൊന്നാം മാർത്തോമ്മാ അഭിവന്ദ്യ  ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി  കാലം ചെയ്തു.
17/10/2020

ഇരുപത്തിയൊന്നാം മാർത്തോമ്മാ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി കാലം ചെയ്തു.

ജോസഫ് മർത്തോമ്മാ മെത്രാപ്പൊലീത്താ നവതിയിലേക്ക്....ആഘോഷം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോ...
26/06/2020

ജോസഫ് മർത്തോമ്മാ മെത്രാപ്പൊലീത്താ നവതിയിലേക്ക്....

ആഘോഷം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ശനിയാഴ്ച 90-ാംപിറന്നാൾ. ഒരു വർഷത്തെ നവതിയാഘോഷ ങ്ങൾ നാളെ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസി ലൂടെ ഉദ്ഘാടനം ചെയ്യും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങായിരിക്കും ഉണ്ടാവുക. രാവിലെ എട്ടിന് പുലാത്തീൻ ചാപ്പലിൽ സ്തോത്രശുശ്രൂഷയും കുർബാനയും ഉണ്ടാകും. 1931 ജൂൺ 27 ന് കോഴഞ്ചേരി മാരാമൺ പാലക്കുന്നത്ത് തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്.1957ൽ ഡീക്കനായി.1975 ജനുവരി 11-ന് റമ്പാനായി വാഴിച്ചു. 1999-ൽ സഫ്രഗൻ മെത്രാപ്പൊലീത്ത യായി. 2007 ഒക്ടോബർ രണ്ടിന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിൻഗാമിയായി സഭയുടെ 22-മത്തെ മെത്രാപ്പൊലീത്തായായി.

കർദിനാൾ ബസേലിയസ് ക്ലിമ്മീസ് കാതോലിക്ക ബാവ തിരുമേനിക്ക്  പ്രാർത്ഥനാപൂർവ്വം ജന്മദിന ആശംസകൾ നേരുന്നു
15/06/2020

കർദിനാൾ ബസേലിയസ്
ക്ലിമ്മീസ് കാതോലിക്ക ബാവ തിരുമേനിക്ക് പ്രാർത്ഥനാപൂർവ്വം ജന്മദിന ആശംസകൾ നേരുന്നു

10/06/2020

Thought for the Day!

By observing how leaders treat their inferiors, you can know the quality of their inner life. Treating others with respect, humility and love is the foundation of a good leadership.

10/04/2020

യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

🔴 https://youtu.be/-c1Q1XNCtLo

09/04/2020

പെസഹായാൽ പെസഹാടിനെ നീക്കിയ മിശിഹാ മോദിപ്പിച്ചരുളുക കൃപ നിൻ പെസഹായാൽ....

YOUTUBE https://youtu.be/wm8Nxz91oBk

ഇന്ന്  ഓശാന ഞായർലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങാന്‍ മനുഷ്യനായി പിറന്ന ദൈവകുമാരന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ...
05/04/2020

ഇന്ന് ഓശാന ഞായർ

ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങാന്‍ മനുഷ്യനായി പിറന്ന ദൈവകുമാരന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ്‌ ഓശാന ഞായര്‍.
ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ള വിരിച്ചും ഒലിവ്‌ ചില്ലകളേന്തിയും ആനന്ദ നൃത്തം ചെയ്‌തുംആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്‌മരണമാണ്‌ ഓശാന.
ഏവർക്കും ഓശാന പെരുനാൾ ആശംസകൾ

125 -മത് മാരാമൺ കൺവൻഷൻ സമാപന ദിവസം
16/02/2020

125 -മത് മാരാമൺ കൺവൻഷൻ സമാപന ദിവസം

16/02/2020

125 -മത് മാരാമൺ കൺവൻഷൻ പതിവുപോലെ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ എന്ന ഗാനത്തോടുകൂടി നാലുമണിയോടുകൂടി അവസാനിച്ചു. ഇനിയും 126 -മത് മാരാമൺ കൺവൻഷന് പ്രാർത്ഥനയോടെ കാത്തിരിക്കാം

മാരാമൺ കൺവൻഷൻ   - ഏഴാം ദിനം/ചിത്രങ്ങൾ  - PART  II
15/02/2020

മാരാമൺ കൺവൻഷൻ - ഏഴാം ദിനം/ചിത്രങ്ങൾ - PART II

മാരാമൺ കൺവൻഷൻ   - ഏഴാം ദിനം/ചിത്രങ്ങൾ  - PART  I
15/02/2020

മാരാമൺ കൺവൻഷൻ - ഏഴാം ദിനം/ചിത്രങ്ങൾ - PART I

മാരാമൺ കൺവൻഷൻ - ആറാം ദിനം
14/02/2020

മാരാമൺ കൺവൻഷൻ - ആറാം ദിനം

മാരാമൺ കൺവൻഷൻ - ആറാം ദിനം (14.02.2020) ചിത്രങ്ങൾ
14/02/2020

മാരാമൺ കൺവൻഷൻ - ആറാം ദിനം (14.02.2020) ചിത്രങ്ങൾ

മാരാമൺ കൺവൻഷൻ - അഞ്ചാം ദിനം -PART 2
13/02/2020

മാരാമൺ കൺവൻഷൻ - അഞ്ചാം ദിനം -PART 2

മാരാമൺ കൺവൻഷൻ - അഞ്ചാം ദിനം (13.02.2020) PART 1
13/02/2020

മാരാമൺ കൺവൻഷൻ - അഞ്ചാം ദിനം (13.02.2020) PART 1

Address


Alerts

Be the first to know and let us send you an email when Ephraim Media / എഫ്രയീം മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ephraim Media / എഫ്രയീം മീഡിയ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share