Navas Media

Navas Media നമ്മളിൽ നിന്ന് വത്യസ്ഥമായ ചിന്തകളും കഴിവുകളും ഉള്ള ആളുകളെ തേടിയുള്ള ഒരു യാത്ര.
(1)

05/04/2024

ഒരു കുഞ്ഞു നായകുട്ടിയുമായി കാസർകോഡ് നിന്ന് തിരുവനതപുരം വരെ പോകുന്ന ഈ യുവാവിനെ കണ്ടോ .?

03/04/2024

കള്ള വോട്ട് ചെയ്യുന്നവരെ കയ്യോടെ പൊക്കാൻ സംവിധാനവുമായി പാലക്കാട്ടെ കർഷകൻ. ഒത്തിരി ചെറുതും വലതും ആയ കണ്ടുപിടുത്തങ്ങൾ കണ്ടെത്തിയ ഇദ്ദേഹത്തെ അല്ലെ നമ്മൾ സപ്പോർട്ട് ചെയെണ്ടേ.

30/03/2024

ആക്രി സാധനങ്ങൾ കൊണ്ട് ബൈക്ക് ഉണ്ടാക്കിയ ഒരു കൊച്ചു മിടുക്കനെ കണ്ടോ ..?

19/03/2024

കാട്ടിൽ പോയി മൃഗ്ഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഇതുപോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല..? ഇദ്ദേഹത്തെ അല്ലെ നമ്മൾ സപ്പോർട്ട് ചെയെണ്ടേ.
എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണേ 🙏

12/03/2024

ഈ ചേട്ടന്റെ കണ്ടുപിടുത്തം കണ്ടോ..? ഈ കുട ഉണ്ടെങ്കിൽ പൊരി വെയിലത് കാറ്റും കൊണ്ട് കൂളായി പോകാം. സാധാരണക്കാരൻ ആയ ഈ ചേട്ടന്റെ ചെറിയ കണ്ടുപിടുത്ത എല്ലാവരും സപ്പോർട്ട് ചെയ്യണേ 🙏

25/02/2024

പൊലീസ് ചെയ്ത ഈ കര്യം ഒരുപാടു പേർക്ക് ഉപകാരമായി. ഇതല്ലേ നമ്മൾ share ചെയ്യേണ്ടേ.

16/02/2024

ഒത്തിരി കർഷകർക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തവുമായി പാലക്കാട്ടെ കർഷകൻ

27/01/2024

Iam Not Alone, അതേ നിങ്ങൾ ഒറ്റക്കല്ല ഇവരുടെ കരുതൽ സാദാരണക്കാരന്റെ കൂടെയുണ്ട്.

31/12/2023

Wishing all a Happy New year...

28/12/2023

ഒരു Guinness World Record കിട്ടാൻ ഇത്ര എളുപ്പമായിരുന്നോ എന്ന് എത്ര പേർക്ക് അറിയാം😀

25/12/2023

ഇനി തിരമാലകൾക്ക് മുകളിലൂടെ നടക്കാം, ചാവക്കാട് ഫ്ലോട്ടിങ് ബ്ബ്രിഡ്ജ്, Chavakkad Floating Bridge

23/12/2023

ഇവർ ഉണ്ടാകുന്ന പുൽക്കൂട് കാണാൻ നല്ല ഭംഗിയാണ്, മലയാളികൾക്ക് വേണ്ടി എല്ലാ വർഷവും ഇവർ ആ പുൽക്കൂട് ഉണ്ടാക്കും.

13/12/2023

കളിയാക്കുന്നവർക്ക് മുന്നിൽ സ്വന്തം വിഷമങ്ങളെ മറക്കാൻ ചിരിച്ചുകൊണ്ട് പലവേഷങ്ങളും കെട്ടുന്ന ഈ ചേച്ചിയെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുതേ.

06/12/2023

ഈ ചേട്ടൻ ചെയ്ത പണി കണ്ടോ ? വെട്ടുകല്ല് അരച്ച് നിറങ്ങൾ ഉണ്ടക്കി അതുകൊണ്ട് ചിത്രങ്ങൾ വരക്കാണ്

29/11/2023

ചെറിയ കണ്ടുപിടുത്തങ്ങൾ അതിലെ വരുമാനം പാവങ്ങൾക്ക്,
തനിക്ക് കിട്ടിയ സമ്മാനത്തുകയിൽ നിന്ന് പാവങ്ങളെ സഹായിക്കണം എന്നാണ് ഈ മിടുക്കന്റെ ആഗ്രഹം

16/11/2023

ചേലക്കരയുടെ സ്വന്തം പന്തുകളി, തലമുറ കൈമാറിവന്ന
തലമ പന്തുകളി കാണാത്തവരായി ഇവിടെ ആരും തെന്നെ ഉണ്ടാകുക ഇല്ലാ. 🏐

30/10/2023

പ്ലാസ്റ്റിക് കയറുകൾ വലിച്ചെറിയുന്നവർക്ക് എട്ടിന്റെ പണി കൊടുത്ത ഒരു ചേട്ടൻ. പ്ലാസ്റ്റിക് അല്ലേ കളയാം എന്ന് വിചാരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് 😳🙂

23/10/2023

വീട് ഒരിക്കലേ ഉണ്ടാകുകയുള്ളോ, നമ്മുടെ സ്വപ്ന ഭവനം വ്യജ ഓഫാറുകൾ കണ്ടിട്ട് നിലവാരം ഇല്ലാത്ത മെറ്റീരിയൽ ഉപയോഗിക്കാതെ നേരിട്ട് കണ്ട് ഉറപ്പുള്ള Tata Galvano steel ഉപയോഗിച്ച് കട്ടിളയും ജനലും ഉണ്ടാക്കുന്ന ഒരു ഫാക്ടറി പരിചയപെടാം.
SRS Metal Industries Phone : 96~459-889=88

18/10/2023

രൂപം കൊണ്ട് പല അവസരങ്ങളും നഷ്ട്ടമായപ്പോൾ സ്വന്തം കഴിവുകൊണ്ട് വത്യസ്ഥയായ ഒരു കുടുംബിനി, ഇനി വേണ്ടത് നമ്മുടെ എല്ലാം സപ്പോർട്ട് ആണ് 🙂👍

14/10/2023

വീട്ടമ്മമാർ തേടുന്ന ഒരു ഐറ്റം ഉണ്ടാക്കി പാലക്കാട്ടെ കർഷകൻ 🙂👍

09/10/2023

സഞ്ചാരികളുടെ പറുദീസയായി തൃശൂർ ജില്ലയിലെ ചിമ്മിനി ഡാം

07/10/2023

ചീറിപ്പായുന്ന വാഹനങ്ങൾക്കു ഇടയിലൂടെ എല്ലാ തടസങ്ങളും മറികടന്ന് വീൽ ചെയറിൽ മൂകാബികയിലേക്ക് യാത്ര ചെയ്യുക ആണ് നമ്മുടെ കണ്ണൻ ചേട്ടൻ. ഈ യാത്രയിൽ നമ്മുടെ വലിയ സപ്പോർട്ട് തെന്നെ ഉണ്ടാകണം

04/08/2023

Rameshwaram Temple

20/07/2023

ഒരു കുഞ്ഞിക്കാലിനായ് ഇൻഫെർട്ടിലിറ്റി Treatment ചെയ്തു ലക്ഷങ്ങൾ ചിലവാക്കിയിട്ടും Result ഇല്ലാത്തവർ തീർച്ചയായും ഈ വീഡിയോ കാണണം. നൂറുകണക്കിന് ആളുകൾക്ക് ഇവിടെത്തെ നാട്ടുവൈദ്യ ചികിത്സയിലൂടെ സന്താന ഭാഗ്യം നേടി.

08/07/2023

അച്ഛന്റെ കൃഷിയിടത്തിൽ കാട്ടു പന്നിയുടെ ശല്യം കൂടിയപ്പോൾ കാട്ടു പന്നിയെ തുരത്താൻ കണ്ടുപിടുത്തവുമായി പത്താം ക്ലാസ്സുകാരൻ.

29/06/2023

പാടത്തെയും പറമ്പിലേയും പണിക്ക് ആളെ കിട്ടാതായതോടെ സ്വന്തമായി ഒരു Excavator ഉണ്ടാക്കി പാലക്കാട്ടെ കർഷകൻ.

24/06/2023

പുതിയ കണ്ടുപിടുത്തങ്ങളുമായിപാലക്കാട്ടെ സഹാദേവൻചേട്ടൻ 👍
Sahadevan Mankara | mrz thoppi

22/06/2023

ലോകത്തിലേ ഏറ്റവും വലിയ കയ്യെഴുത്ത് ബൈബിൾ തയ്യാറാക്കുക ആണ് തൃശ്ശൂരിലെ ഈ വൈദികൻ.

Navas Media

13/06/2023

കളിച്ചു നടക്കേണ്ട പ്രായത്തിൽ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ് ജയകൃഷ്ണൻ. നമ്മുടെ ഒരു പ്രോത്സാഹനം കൂടി ഉണ്ടെങ്കിൽ നാളെ നാടറിയുന്ന വലിയ ഒരു ശാസ്ത്രജ്ഞനാകും👍

Address


Alerts

Be the first to know and let us send you an email when Navas Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Navas Media:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Want your business to be the top-listed Media Company?

Share