Bulb Network

Bulb Network NEWS CHANEL

Follow us Bulb Network
06/06/2023

Follow us Bulb Network

02/04/2023

ചില സാങ്കേതിക തകരാറു മൂലം പ്രവർത്തനം നിർത്തിവെച്ചിരുന്ന Focus മീഡിയ ഏപ്രിൽ 6മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു.

08/03/2023

ഹാത്രസ് ക്രൂരതയുടെ മായാത്ത മുഖങ്ങൾ

06/03/2023

അബ്ദു നാസർ മദനിയെ മറ്റൊരു സ്റ്റാൻ സാമിയാക്കാൻ അനുവദിക്കരുത്. #

അബ്ദുൽ നാസർ മദനിക്കെതിരെ വ്യാജആരോപണവുമായി കർമ്മാന്യൂസും ജിജി നിക്സ്ണും. മദനി ഇന്ത്യൻ ഐ സ് സ്ഥാപകനെന്നാണ് വ്യാജ ആരോപണം നട...
06/03/2023

അബ്ദുൽ നാസർ മദനിക്കെതിരെ വ്യാജആരോപണവുമായി കർമ്മാന്യൂസും ജിജി നിക്സ്ണും. മദനി ഇന്ത്യൻ ഐ സ് സ്ഥാപകനെന്നാണ് വ്യാജ ആരോപണം നടത്തിയത്.

27/02/2023

പത്തനംതിട്ട യിൽ സിപിഎം നേതാവിന്റെ ഭീഷണി

പത്തനംതിട്ട യിൽ ആറ്റിൽ നിന്നും മണൽ വരുന്നവരോട് 15000 രൂപ തന്നില്ലെങ്കിൽ എല്ലാവരെയും തൂക്കി അകത്തിടുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

നടക്കാവ് CI ക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി
22/02/2023

നടക്കാവ് CI ക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി

https://youtu.be/Cu0Uj0DRrU8ഹരിയാനയിൽ മുസ്ലിംയുവാക്കളെ ചുട്ടുകൊന്ന സംഭവം :പോലീസ് പ്രതിരോധത്തിൽ
22/02/2023

https://youtu.be/Cu0Uj0DRrU8
ഹരിയാനയിൽ മുസ്ലിംയുവാക്കളെ ചുട്ടുകൊന്ന സംഭവം :പോലീസ് പ്രതിരോധത്തിൽ

സിനിമ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം
22/02/2023

സിനിമ സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം

വഖ്‌ഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന് SDPIദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ
21/02/2023

വഖ്‌ഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന്

SDPI
ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്കുനേർക്ക് വീണ്ടും ഹിന്ദുത്വ ആക്രമണം. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഒരു പള്ളി ഹിന്ദു...
21/02/2023

മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളിക്കുനേർക്ക് വീണ്ടും ഹിന്ദുത്വ ആക്രമണം. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഒരു പള്ളി ഹിന്ദുത്വ സംഘടന പ്രവർത്തകർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. പള്ളിയുടെ ചുമരിൽ ‘രാമൻ’ എന്ന് കരി ഉപയോഗിച്ച് എഴുതുകയും ചെയ്തു.

മതഗ്രന്ഥങ്ങളും ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കളും കത്തിച്ചു. ഞായറാഴ്ച പ്രദേശത്തുള്ള ക്രിസ്ത്യാനികൾ ചൗകിപുര പ്രദേശത്തുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം തകർക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരം അജ്ഞാതർക്കെതിരെ കേസെടുത്തതായി ഇറ്റാർസി സബ് ഡിവിഷനൽ ഓഫീസർ ഓഫ് പൊലീസ് മഹേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു. കേസല ബ്ലോക്കിലെ സുഖ്താവ ഗ്രാമത്തിലാണ് പള്ളി.

തുർക്കി സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം.റിട്ടക്ടർ സ്‌കയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. അളപായമില്ല.
21/02/2023

തുർക്കി സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം.റിട്ടക്ടർ സ്‌കയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. അളപായമില്ല.

ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ മുസ്ലിങ്ങളെ കൂട്ടകൊല ചെയ്യണം. വിഷം തുപ്പി ബജറങ് മുനി
20/02/2023

ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ മുസ്ലിങ്ങളെ കൂട്ടകൊല ചെയ്യണം. വിഷം തുപ്പി ബജറങ് മുനി

സിറിയയിൽ ഇസ്രായേൽ അക്രമം15പേരുടെ മരണം സ്ഥിതീകരിച്ചു.മരണസംഖ്യ ഇനിയും കൂടാൻ സാധ്യത.
19/02/2023

സിറിയയിൽ ഇസ്രായേൽ അക്രമം
15പേരുടെ മരണം സ്ഥിതീകരിച്ചു.
മരണസംഖ്യ ഇനിയും കൂടാൻ സാധ്യത.

മുത്തങ്ങ വെടിവെപ്പിന് രണ്ട് പതിറ്റാണ്ട്.മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരത്തിന് നേരെ പോലീസ് വെടിയുതിർത്തിട്ട്...
19/02/2023

മുത്തങ്ങ വെടിവെപ്പിന് രണ്ട് പതിറ്റാണ്ട്.മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരത്തിന് നേരെ പോലീസ് വെടിയുതിർത്തിട്ട് ഇന്നേക്ക് രണ്ട് പതിറ്റാണ്ട് തികയുന്നു.

ഡബിൾ അസിസ്റ്റുമായി റൊണാൾഡോ സൗദി പ്രൊ ലീഗിൽ അൽനസർ ഒന്നാമത്.
18/02/2023

ഡബിൾ അസിസ്റ്റുമായി റൊണാൾഡോ സൗദി പ്രൊ ലീഗിൽ അൽനസർ ഒന്നാമത്.

അരുതിയില്ലാത്ത അരും കൊലപശുവിന്റെ പേരിൽ യുവാക്കളെ ചുട്ടുകൊന്നുഹരിയാനയിൽ  രാജസ്ഥാൻ സ്വദേശികളായ  ജുനൈദ് നസീർ എന്നിവരാണ് കൊല...
17/02/2023

അരുതിയില്ലാത്ത അരും കൊല

പശുവിന്റെ പേരിൽ യുവാക്കളെ ചുട്ടുകൊന്നു

ഹരിയാനയിൽ രാജസ്ഥാൻ സ്വദേശികളായ ജുനൈദ് നസീർ എന്നിവരാണ് കൊല്ലപ്പെട്ടത്

17/02/2023

Coming soon

Address


Telephone

+919539645251

Website

Alerts

Be the first to know and let us send you an email when Bulb Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bulb Network:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share