indianmirror.live

  • Home
  • indianmirror.live

indianmirror.live "keralanews.live" is Kerala’s finest digital news and story outlet that covers politics and news i

06/12/2022

വിഴിഞ്ഞം സമരം: അടിയന്തര പ്രമേയം: മുഖ്യമന്ത്രി സംസാരിക്കുന്നു (LIVE)

02/12/2022

ആർക്കും ആരെയും തീവ്രവാദിയെന്ന് വിളിക്കാവുന്ന അവസ്ഥയാണോ ഇപ്പോള്‍ കേരളത്തില്

ധനനയം തിരുത്തണം; സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി മുൻ ധനമന്ത്രി തോമസ് ഐസകിന്റെ പി.എസ്
11/11/2022

ധനനയം തിരുത്തണം; സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി മുൻ ധനമന്ത്രി തോമസ് ഐസകിന്റെ പി.എസ്

സംസ്ഥാന സർക്കാരിന്റെ ധനനയത്തെ വിമർശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ഗോപ.....

രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്.
11/11/2022

രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്.

രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി ശ്രീഹർ,ആര്‍.പി രവിചന്ദ്രൻ എന...

കത്ത് വിവാദത്തില്‍ രാജിവയ്‌ക്കില്ലെന്ന് മേയര്‍, ഭൂരിപക്ഷവും കൗണ്‍സിലര്‍മാരുടെ പിന്തുണയുമുണ്ടെങ്കില്‍ സ്ഥാനത്ത് തുടരും
11/11/2022

കത്ത് വിവാദത്തില്‍ രാജിവയ്‌ക്കില്ലെന്ന് മേയര്‍, ഭൂരിപക്ഷവും കൗണ്‍സിലര്‍മാരുടെ പിന്തുണയുമുണ്ടെങ്കില്‍ സ്ഥാനത്ത് തുടരും

കത്ത് വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഭൂരിപക്ഷവും കൗണ്‍സിലര്‍മാരു...

20/09/2022
20/09/2022

പാർട്ടി നേതൃത്വത്തിനെതിരെ പരസ്യം വിമർശനം നടത്തിയിരുന്ന കെ.എം.ഷാജിയ്ക്ക് കടിഞ്ഞാണിട്ട് സാദിഖലി ഷിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനൊപ്പം പാർട്ടി അധ്യക്ഷൻ.. ഷാജിയെ കടുത്ത നടപടിയില്‍ നിന്ന് രക്ഷിച്ചത് എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും.

09/08/2022

മുഹമ്മദ് റിയാസിനെ പൊളിച്ച് വി.ഡി. സതീശന്

08/08/2022

വസ്തുത എന്ത്? കൊമ്പുകോര്‍ത്ത് മുഹമ്മദ് റിയാസും വി.ഡി. സതീശനും

ആന്റണി രാജുവിന്റെ ജഡ്ഡിവാര്‍ത്ത മനോരമ മുക്കി, പ്രതിഷേധിച്ച് ലേഖകന്‍ രാജിവെച്ചു
25/07/2022

ആന്റണി രാജുവിന്റെ ജഡ്ഡിവാര്‍ത്ത മനോരമ മുക്കി, പ്രതിഷേധിച്ച് ലേഖകന്‍ രാജിവെച്ചു

മന്ത്രി ആന്റണി രാജു മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്ന് എടുത്ത് കൃത്രിമം കാട്ടിയ ...

23/07/2022

'എ.കെ.ജി സെന്റര്‍ ആക്രമിച്ചതിന് പിന്നില്‍ പാര്‍ട്ടിക്കാരന്‍'
ഷാജന്‍ സ്‌കറിയ പറയുന്നത് വാസ്തവമോ?
കാരണങ്ങള്‍ നിരത്തി വിനു വി ജോണും റോയ് മാത്യുവും

15/07/2022

'രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം', പരാമര്‍ശത്തിൽ ഖേദമില്ല, തിരുത്തില്ല'. കെകെ രമയെ അധിക്ഷേപിച്ച എംഎം മാണിയുടെ ന്യായീകരണം കാണാം..

02/07/2022

'എന്നാ നിങ്ങടെ പേര് പറയാം' മാധ്യമപ്രവർത്തകയെ അപമാനിച്ച് പി.സി. ജോർജ്ജ്..
പ്രതിഷേധം സംഘർഷം.. ദൃശ്യങ്ങൾ കാണാം...

28/06/2022

വിവാദ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറയുന്നു

ഇ.പിക്കൊപ്പം അനിത പുല്ലയില്‍; പിണറായി വിജയനും ഇ.പി. ജയരാജനുമൊപ്പമുള്ള ചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കി വിവാദ വന...
22/06/2022

ഇ.പിക്കൊപ്പം അനിത പുല്ലയില്‍; പിണറായി വിജയനും ഇ.പി. ജയരാജനുമൊപ്പമുള്ള ചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കി വിവാദ വനിത

അനിത പുല്ലയിലിന്റെ വാട്ട്‌സ്അപ്പ് ഡി.പി.യില്‍ അനിതയും ഇ.പി ജയരാജനും പിണറായിയും ഒറ്റ ഫ്രയിമില്‍ കൊച്ചിയില്‍ 2020 .....

പോപ്പുലര്‍ ഫ്രണ്ടിന് 95 ശതമാനം മുസ്ലിംകളുടെയും പിന്തുണയെന്ന് ടി.ജി. മോഹന്‍ദാസ്... മറുപടിയുമായി കെഎം ഷാജഹാൻhttps://youtu....
17/04/2022

പോപ്പുലര്‍ ഫ്രണ്ടിന് 95 ശതമാനം മുസ്ലിംകളുടെയും പിന്തുണയെന്ന് ടി.ജി. മോഹന്‍ദാസ്... മറുപടിയുമായി കെഎം ഷാജഹാൻ

https://youtu.be/EtpnGdkQbJg

പോപ്പുലര്‍ ഫ്രണ്ടിന് 95 ശതമാനം മുസ്ലിംകളുടെയും പിന്തുണയെന്ന് ടി.ജി. മോഹന്‍ദാസ്... അബദ്ധങ്ങള്‍ വിളമ്പരുതെന്ന് കെ....

14/04/2022

ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്

12/04/2022

ചാനല്‍ ചര്‍ച്ചകളില്‍ നിക്ഷ്പക്ഷനെന്ന ലേബലില്‍ പ്രത്യക്ഷപ്പെടാറുള്ള മാധ്യമപ്രവര്‍ത്തകന്‍ സഖാവ് ജേക്കബ് ജോര്‍ജ്ജിന്റെ ഒരു കണ്‍സള്‍ട്ടന്‍സി കച്ചവടവും.. അതിനെക്കുറിച്ചുണ്ടായ വിവാദവും... രാഹുല്‍ മാങ്കൂട്ടത്തില്‍ പറയാന്‍ തുടങ്ങിവെച്ചപ്പോഴേ ജേക്കബിന്റെ സ്വഭാവം മാറി... പുറത്ത് വന്നത് ഇത്രമാത്രം.. പുറത്തുവരാത്തതോ.. ചാനലില്‍ വന്നിരുന്ന് പിണറായി പുകഴ്ത്തല്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്‍സള്‍ട്ടസന്‍സികളുടെ ചാകരയാണ്...

അഞ്ച് വർഷം കൊണ്ട് പെട്രോളിയം സെസ് ഉൾപ്പെടെ ഇന്ധന നികുതിയായി സംസ്ഥാന സർക്കാരിന് ലഭിച്ചത് 44536 കോടി
04/04/2022

അഞ്ച് വർഷം കൊണ്ട് പെട്രോളിയം സെസ് ഉൾപ്പെടെ ഇന്ധന നികുതിയായി സംസ്ഥാന സർക്കാരിന് ലഭിച്ചത് 44536 കോടി

03/04/2022

പൂട്ടടിച്ച് പൊളിച്ച് കുരുന്നുകൾക്ക് വീട് തിരിച്ചുനൽകുന്ന കോൺഗ്രസ് ജനപ്രതിനിധി
പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണൻ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധി

03/04/2022

നാല് കുട്ടികള്‍ മാത്രമുള്ള വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ ; പൂട്ട് പൊളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

01/04/2022

കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാമിന് പെൻഷൻ പ്രായം 70 ആക്കി ഉയർത്തി സർക്കാർ; 60 വയസിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച് കിഫ്ബിയിൽ കയറി പറ്റി പെൻഷൻ തുകക്ക് പുറമേ മാസം തോറും 3.30 ലക്ഷം രൂപ ശമ്പളം വാങ്ങിക്കുന്ന എബ്രഹാമിന് 70 വയസ് വരെ കിഫ് ബിയിൽ സസുഖം വാഴാം !!!

27/03/2022

തൊള്ളതൊടാതെ കള്ളം പറയുന്ന സഖാക്കള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷഫീര്‍. കെ റെയിലില്‍ ജനവികാരം മാനിക്കാതെ എതിര്‍ക്കുന്നവരെ തീവ്രവാദികളാക്കുന്ന സിപിഎമ്മിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ്...

22/03/2022
തപസ്യ കലാസാംസ്‌കാരിക വേദി, (വെള്ളനാട് യൂണിറ്റ്) സംഘടിപ്പിക്കുന്ന വെളിയനൂർ അജയകുമാർ അനുസ്മരണയോഗം, ഇന്ന് (15-01-2022) വൈകു...
15/01/2022

തപസ്യ കലാസാംസ്‌കാരിക വേദി, (വെള്ളനാട് യൂണിറ്റ്) സംഘടിപ്പിക്കുന്ന വെളിയനൂർ അജയകുമാർ അനുസ്മരണയോഗം, ഇന്ന് (15-01-2022) വൈകുന്നേരം 5:30ന് വെള്ളനാട് ജംഗ്ഷനിൽ വച്ച് നടക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നു.

സ്വീഡിഷ് പൗരനെക്കൊണ്ട് പൊലീസ് മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. https://youtu.be/OX7bVp...
01/01/2022

സ്വീഡിഷ് പൗരനെക്കൊണ്ട് പൊലീസ് മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
https://youtu.be/OX7bVpie6Nc

സ്വീഡിഷ് പൗരനെക്കൊണ്ട് പൊലീസ് മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗര്‍...

എം.ജി ശ്രീകുമാറിനെ ഒഴിവാക്കും, സംഗിത നാടക അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍ ഒപ്പിടാതെ മന്ത്രി സജി ചെറിയാന്‍https://youtu...
29/12/2021

എം.ജി ശ്രീകുമാറിനെ ഒഴിവാക്കും,
സംഗിത നാടക അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍
ഒപ്പിടാതെ മന്ത്രി സജി ചെറിയാന്‍

https://youtu.be/FU7AFsn-TqU

പിണറായി ഓഫർ ചെയ്ത സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം എം.ജി ശ്രീകുമാറിന് ലഭിച്ചേക്കില്ല . എം.ജി ശ്രീകുമാറിന്റെ ബ....

പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശിക നേതാക്കളും ...
28/12/2021

പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശിക നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പിടിയുടെ കുടുംബം

https://youtu.be/Ib7gTLwLFs8

പി.ടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശി...

26/12/2021

കിഴക്കമ്പലം കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍, ക്രിസ്മസ് ആഘോഷത്തിനിടെ പരസ്പരം ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയ തൊഴിലാളികള്‍ പിന്നീട് നാട്ടുകാർക്കും പോലീസിനും എതിരെ തിരിയുകയായിരുന്നു.

21/12/2021

പിണറായി വിജയന്റെ രണ്ടാം ഭരണകാലത്തും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുതിച്ചുകയറുന്നു. പിണറായി ഭരണകാലത്ത് 47 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംഭവിച്ചത്. അവസാന 12 മാസങ്ങളില്‍ മാത്രം എട്ട് കൊലപാതകങ്ങളും.

20/12/2021

രണ്‍ജിത്തിന്റെ ഭൗതിക ശരീരത്തോട് സർക്കാർ അനാദരവ് കാട്ടി; കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല'; നിലപാട് വ്യക്തമാക്കി ബിജെപി

19/12/2021

സിപിഎമ്മിന്റെയും പോലീസിന്റെയും സഹായം അക്രമികള്‍ക്ക് ധൈര്യം നല്‍കുന്നു - കെ. സുരേന്ദ്രന്

17/12/2021

പിണറായിയുടെ കെ റയിലിനു പിന്നിലെ ബുദ്ധികേന്ദ്രം ജോൺ ബ്രിട്ടാസ്

15/12/2021

രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇത്രയേറെ കരുതൽ കായംകുളം സ്വദേശി അനിൽ കുമാർ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോൾ ജീവിതം തന്നെ ഇരുട്ടിലായി എന്ന് അനിൽ കുമാർ കരുതിപ്പോയ നിമിഷമുണ്ടായിരുന്നു. എന്നാൽ എം എ യൂസഫലിയും,

14/12/2021

പിണറായി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കാണുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് വെളിപ്പെടുത്തല്‍. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മയുടേതാണ് വെളിപ്പെടുത്തല്‍.

12/12/2021

മക്കളേയും മരുമക്കളേയും സർവ്വകലാശാലകളിൽ തിരുകി കയറ്റുന്ന തന്ത്രം 1957ലെ ഇ എം എസ് സർക്കാരിൻ്റെ കാലം തൊട്ടേയുണ്ട്. ഇപ്പോള്‍ പിണറായി ഭരണകാലത്ത് കുട്ടി സഖാക്കളുടെ ഭാര്യമാർ പ്രൊഫസറന്മാരായി വാഴുന്നു, കമ്യൂണിസ്റ്റ് ഭരണത്തിൽ വ്യാജ പിഎച്ച്ഡി ക്കാർക്ക് പോലും ഉന്നത പദവി...

23/11/2021

സതീശന് തറപ്പണി കൊടുത്ത ഉന്നത നേതാവിന്റെ മകന്‍

ഡോക്ടറായ മകനിലേക്ക് സൂചനകളുമായി ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച

പലതവണ കുത്തിമറിഞ്ഞിട്ടും യാത്രക്കാർ സുരക്ഷിതർ; ഒരുകോടിയുടെ ആഡംബര  കാറിന്റെ സുരക്ഷയെക്കുറിച്ച് വാചാലരായി സോഷ്യൽമീഡിയ
06/11/2021

പലതവണ കുത്തിമറിഞ്ഞിട്ടും യാത്രക്കാർ സുരക്ഷിതർ; ഒരുകോടിയുടെ ആഡംബര കാറിന്റെ സുരക്ഷയെക്കുറിച്ച് വാചാലരായി സോഷ്യൽമീഡിയ

പലതവണ കുത്തിമറിഞ്ഞിട്ടും യാത്രക്കാർ സുരക്ഷിതർ; ഒരുകോടിയുടെ ആഡംബര കാറിന്റെ സുരക്ഷയെക്കുറിച്ച് വാചാലരായി സോഷ.....

Address


Alerts

Be the first to know and let us send you an email when indianmirror.live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to indianmirror.live:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share