News. 16. Kerala

  • Home
  • News. 16. Kerala

News. 16. Kerala നാട്ടുവാർത്തകൾ

24/11/2021

https://www.facebook.com/2224757137572491/posts/4489640734417442/

തിരുരങ്ങാടി

മുഹമ്മദ്‌ പറവൈസ് കല്ലുപറമ്പൻ. ഷുഹൈബ് കണ്ടാണത്ത്, എന്നിവർക്ക് കോ വിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്ക് നാടിൻ്റെ ആദരംന്യൂസ് 16 ആദരിച്ചു തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ ഹംസ പന്തല്ലാം തൊടി ഉപഹാരം കൈമാറി
,

03/11/2021

https://www.facebook.com/2224757137572491/posts/4420828057965377/

ഇസ്മായിൽ മാളിയേക്കലിന് ജന്മനാടിൻ്റെ ആദരം

കോ വിഡ് പ്രധിരോധയവർത്തനത്തിന് ന്യൂസ് 16 ആദരിച്ചു

News 16 കേരള ചാനലിന്റെ EXELLENCY AWARD
മുൻസിപ്പൽ കൗൺസിലർ പി. കെ അബ്ദുൽ അസീസ് സമ്മാനിച്ചു
ചടങ്ങിൽ ന്യൂ sixteen കോഡിനേറ്റർ മുഹമ്മദ് അച്ചനമ്പലം ന്യൂസ് 16 പ്രതിനിധികളായ നബീൽ പരപ്പനങ്ങാടി മുഹമ്മദ് പരപ്പനങ്ങാടി എന്നിവരും നാട്ടുകാരും ചടങ്ങിൽപങ്കെടുത്തു

11/09/2021

https://www.facebook.com/2224757137572491/posts/4253307311384120/

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്. കടക്കുന്ന അവസരത്തിൽ ആശംസകളുമായി
മുസ്ലിം ലിഗ് ജനറൽ സെക്രട്ടറി പി എം എ സലാം

https://chat.whatsapp.com/BMo60WhRq1d1dUUXqmvnIi1.9.2021*പാടാം നമുക്ക് പാടാം*ഈ ലോക്‌ഡൗൺ സമയങ്ങളിൽ നമ്മുടേ കുട്ടികൾ ഓൺലൈൻ...
02/09/2021

https://chat.whatsapp.com/BMo60WhRq1d1dUUXqmvnIi

1.9.2021

*പാടാം നമുക്ക് പാടാം*

ഈ ലോക്‌ഡൗൺ സമയങ്ങളിൽ നമ്മുടേ കുട്ടികൾ ഓൺലൈൻ സംവിധാനങ്ങളിൽ ആണല്ലോ.

പഠനവും,പഠനപ്രവർത്തനങ്ങളുമായി നമ്മുടേ വിദ്യാഭ്യാസ രീതികൾ തന്നേ മാറി....

ഇന്റർനെറ്റും,ന്യൂതന സാങ്കേതിക വിദ്യകളും ഇന്ന് നമ്മുടേ കുട്ടികളുടേ വിരൽ തുമ്പിലുണ്ട്.

സാധാരണ സ്കൂൾ പഠന കാലത്ത് കലാകായിക മത്സരങ്ങൾ നടക്കുമ്പോൾ കുട്ടികളുടേ അഭിരുചി നമുക്ക് തിരിച്ചറിയാനാവും.

ഈ മഹാമാരിയുടെ കാലത്ത് കുട്ടികളുടേ കലാപരമായ അഭിരുചി മനസ്സിലാക്കാൻ *NEWS 16 KERALA* ഒരു അവസരം നൽകുകയാണ്....

ഞങ്ങളുടേ ആദ്യ ചുവടുവെപ്പാണ്
ഈ പ്രോഗ്രാം . നമ്മുടേ കുട്ടികളിലെ ഗാനലാപനം കഴിവുകൾ ഉയർത്തികൊണ്ടുവരിക എന്നതാണ് ലക്ഷ്യം....

ഈ ലക്ഷ്യത്തിലേക്ക് നിങ്ങളുടേ ചുറ്റുപാടിലെ മിടുക്കരായ കുട്ടികളുടേ ഗാനങ്ങൾ ലോകത്തേ അറിയിക്കുക....
വളരട്ടേ അവർ 🥰

ചെയ്യേണ്ടത് ഇത്രമാത്രം
മൂന്നുമിനുട്ടിൽ കുറയാത്ത ഇഷ്ട്ടഗാനങ്ങൾ ആലപിക്കുക....

മാപ്പിളപ്പാട്ടുകൾ ആണ് പരിഗണിക്കുക.
( സിനിമയിലെ മാപ്പിളപ്പാട്ടുകളും ആവാം)

5 വയസ് മുതൽ 15 വയസ് വരെയുള്ളവർക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അർഹതയുള്ളത്.

ഏറ്റവും നല്ല ഗായിക / ഗായകന്മാർക്ക്
ഫസ്റ്റ് / സെക്കൻ്റ് / തേർഡ്/ ക്രമത്തിൽ
സമ്മാനങ്ങൾ നൽകുന്നതാണ്.

അയക്കേണ്ട
വാട്‌സ്ആപ്പ് നമ്പർ :

+91.9778221504

21/08/2021

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള യുടെ ഓണാശംസകൾ

20/08/2021

https://www.facebook.com/2224757137572491/posts/4154841294564056/

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്. കടക്കുന്ന അവസരത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

20/08/2021
09/08/2021

https://m.facebook.com/story.php?story_fbid=4151589254889260&id=2224757137572491

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്. കടക്കുന്ന അവസരത്തിൽ ആശംസകളുമായി
1921 എന്ന സിനിമയിലെ മുത്ത് നവരത്ന മുഖം കത്തിടും മയിലാളെ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച സിനിമാ പിന്നണി ഗായകൻ കൊല്ലം നൗഷാദ് ബാബു ആശംസകളുമായി

09/08/2021

https://www.facebook.com/2224757137572491/posts/4149271565121029/

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്. കടക്കുന്ന അവസരത്തിൽ ആശംസകളുമായി
അഡ്വ: ജോസ് അബ്രഹാം
സുപ്രീം കോർട്ട്- എ ഒ ആർ
ഗ്ലോബൽ പ്രസിഡണ്ട്-
പ്രവാസി ലീഗൽ സെൽ

09/08/2021

https://www.facebook.com/2224757137572491/posts/4140617719319747/

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന ഒരു കൂട്ടം മലയാളി പ്രവാസികളുടെ സംരഭമായ
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്. കടക്കുന്ന അവസരത്തിൽ ആശംസകളുമായി ഫിലിം ഡയറക്ടർ നൂറനാട് രാമ ചന്ദ്രൻ

02/08/2021

നവമാധ്യമ രംഗത്ത് വേറിട്ട മുഖവുമായി കടന്നുവന്ന
NEWS 16 കേരള ചാനൽ
മൂന്നാം വർഷത്തിലേക്ക്...

ഒരുകൂട്ടം മലായാളി പ്രാവാസികളുടെ സംരംഭ മായ
NEWS16 കേരള ചാനൽ GCC രാജ്യങ്ങളിലും, ഇതര രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നും നിരവധി റിപ്പോർട്ടമാരുടെ സഹായത്തോടെ മുന്നേറുന്നു
NEWS 16 കേരള
പക്ഷമില്ല,വിവേചനമില്ല,
നേരിനൊപ്പം,നാടിനൊപ്പം നാട്ടുകാർക്കൊപ്പം

NWES 16 KERALA

നവമാധ്യമ രംഗത്ത്
സുതാര്യാമായ വാർത്ത
നിങ്ങളുടേ വിരൽ തുമ്പിൽ

https://chat.whatsapp.com/CLO9VmmOURKApZVIs352YR കു​വൈത്ത്8. 7. 2021വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്...
07/07/2021

https://chat.whatsapp.com/CLO9VmmOURKApZVIs352YR

കു​വൈത്ത്

8. 7. 2021

വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ള്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx

സി​വി​ല്‍ ഐ​ഡി​യും ഇ​മെ​യി​ല്‍ അ​ഡ്ര​സും ന​ല്‍​കു​ക. തു​ട​ര്‍​ന്ന് വെ​രി​ഫി​ക്കേ​ഷ​ന്‍ കോ​ഡ് എ​ന്ന ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തു​ക

ഇ​മെ​യി​ല്‍ അ​ഡ്ര​സി​ല്‍ ല​ഭി​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്ന പ​രി​ശോ​ധ​ന കോ​ഡ് ടൈ​പ്പ് ചെ​യു​ക.
തു​ട​ര്‍​ന്ന് വ​രു​ന്ന പേ​ജി​ല്‍ മൊ​ബൈ​ല്‍ ന​ന്പ​ര്‍, വാ​ക്സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ എ​ന്നീ​വ പു​രി​പ്പി​ക്കു​ക. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ രാ​ജ്യ​ത്ത് നി​ന്നും ല​ഭി​ച്ച വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്ലോ​ഡ് ചെ​യ്യു​ക. അ​പ്ലോ​ഡ് ചെ​യ്യു​ന്ന ഡോ​ക്യു​മെ​ന്‍റ് 500 എം​ബി​യി​ല്‍ കൂ​ടാ​ത്ത പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ല്‍ ആ​യി​രി​ക്ക​ണം.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം മൂ​ന്ന് പ്ര​വ​ര്‍​ത്തി ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പി​ന്‍​റെ അം​ഗീ​കാ​രം ല​ഭി​ക്കും. അ​പേ​ക്ഷ അ​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഇ​മ്മ്യൂ​ണ്‍ ആ​പ്പ് ആ​പ്പി​ളി​ന്‍​റെ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നോ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.

ആ​പ്പി​ളി​ന്‍റെ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും ആ​പ്പ് ഡൌ​ണ്‍​ലോ​ഡ് ചെ​യ്യു​വാ​നു​ള്ള ലി​ങ്ക്
https://apps.apple.com/us/app/immune-%D9%85%D9%86%D8%A7%D8%B9%D8%A9/id1558661183

ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ആ​പ്പ് ഡൌ​ണ്‍​ലോ​ഡ് ചെ​യ്യു​വാ​നു​ള്ള ലി​ങ്ക്
https://play.google.com/store/apps/details?id=com.mohkuwait.immune

ഇ​മ്മ്യൂ​ണ്‍ അ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​യോ​ജ​ന​ങ്ങ​ള്‍:

ര​ണ്ട് ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്ക് ആ​പ്പി​ല്‍ പ​ച്ച​നി​റ​വും ഒ​രു ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്ക് മ​ഞ്ഞ നി​റ​വും ആ​പ്പി​ല്‍ തെ​ളി​യും. വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് ആ​പ്പി​ല്‍ ല​ഭി​ക്കു​ന്ന ചു​വ​പ്പ് നി​റ​മാ​യി​രി​ക്കും. ഇ​മ്മ്യൂ​ന്‍ ആ​പ്പി​ല്‍ പ​ച്ച, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ വ​ലി​യ മാ​ളി​ലും റ​സ്റ്റോ​റ​ന്‍റി​ലും സ​ലൂ​ണി​ലും ഹെ​ല്‍​ത്ത് ക്ല​ബി​ലും പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ളൂ.

ഒ​രൊ​റ്റ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ 14 ദി​വ​സം ക​ഴി​യാ​ത്ത​വ​രു​ടെ സ്റ്റാ​റ്റ​സ് വാ​ക്സി​നേ​റ്റ​ഡ് എ​ന്ന് കാ​ണി​ക്കു​മെ​ങ്കി​ലും ചു​വ​പ്പ് നി​റ​മാ​യി​രി​ക്കും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

വി​ദേ​ശ​ത്ത് നി​ന്ന് രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ന്ന യാ​ത്രി​ക​രു​ടെ സ്റ്റാ​റ്റ​സ് ഗ്രീ​ന്‍ ആ​ണെ​ങ്കി​ല്‍ അ​വ​രെ ഹോം ​ക്വാ​റന്‍റൈനി​ലേ​ക്കും റെ​ഡ് സ്റ്റാ​റ്റ​സ് ആ​ണെ​ങ്കി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈനി​ലേ​ക്കും അ​യ​ക്കും.

WhatsApp Group Invite

27/06/2021

അനധികൃതമായി പാകിസ്ഥാനില്‍ പ്രവേശിച്ച മധ്യപ്രദേശ്​ സ്വദേശിക്ക് മോചനം

27/06/2021

ഒമാനില്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍: ആ​രോ​ഗ്യ​വ​കു​പ്പ്​ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

27/06/2021

സൗദിയില്‍ ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ സ്വദേശിവത്​കരണ നടപടികള്‍ക്ക്​ തുടക്കമായി

27/06/2021

ഇന്ത്യ - യുഎഇ വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങിയേക്കും ; എമിറേറ്റ്സ് എയര്‍ലൈന്‍സ്

18/06/2021

കൊവിഡ് ചട്ട ലംഘനം ; ബഹ്‌റൈനില്‍ എട്ട് റെസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടി

03/06/2021

ഉച്ചവിശ്രമസമയം ; കുവൈത്തില്‍ 19 നിയമ ലംഘനം കണ്ടത്തി

03/06/2021

കോവിഡ് ചട്ട ലംഘനം ; ഖത്തറില്‍ 465 പേര്‍ പിടിയില്

03/06/2021

ഇന്ത്യ - സൗദി വിമാന യാത്ര ; സൗദി വ്യോമയാന വകുപ്പുമായി ചര്‍ച്ച നടത്തി

03/06/2021

കോവിഡ്; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി തുര്‍ക്കി

03/06/2021

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂണ്‍ അവസാനത്തോടെ തുറക്കും

03/06/2021

ഒമാനില്‍ 45വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഈ​മാ​സം വാ​ക്​​സി​ന്‍ ന​ല്‍​കും

03/06/2021

മദ്യ നിര്‍മാണവും വില്‍പനയും ; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ പിടിയില്

03/06/2021

സ്വദേശിവത്കരണം; കുവൈത്ത് ആരോഗ്യ മന്ത്രാലയം 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു

03/06/2021

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

29/05/2021

*തെരുവിലെ മക്കൾക്ക് കൈ താങ്ങ്ആയി RIBK*
രക്തദാന മേഖലയിൽ നിറസാന്നിധ്യമായ റെഡ് ഈസ് ബ്ലഡ് കേരളയുടെ ആഭിമുഖ്യത്തിൽ ഈ ട്രിപ്പിൾ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ തെരുവിൽ കിടക്കുന്ന വർക്കും ഭക്ഷണം കിട്ടാതെ ഇരിക്കുന്ന മറ്റു ആളുകൾക്കും ഭക്ഷണ വിതരണം നടത്തി.

Address


Telephone

+917909111616

Website

Alerts

Be the first to know and let us send you an email when News. 16. Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share