Aahiz Dunia

Aahiz Dunia Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aahiz Dunia, Video Creator, .

നമ്മുടെ പുതിയൊരു വീഡിയോ വന്നിട്ടുണ്ട്... എല്ലാരും ഒന്ന് കേറി കണ്ടു നോക്കണേ.. വളരെ useful ആയ ഒരു വീഡിയോ ആണ് ആരും മിസ്സ് ആ...
11/11/2021

നമ്മുടെ പുതിയൊരു വീഡിയോ വന്നിട്ടുണ്ട്... എല്ലാരും ഒന്ന് കേറി കണ്ടു നോക്കണേ.. വളരെ useful ആയ ഒരു വീഡിയോ ആണ് ആരും മിസ്സ് ആക്കല്ലേ...

Link : https://youtu.be/yHT-oT5h8ac

എല്ലാരും നമ്മുടെ പുതിയ വീഡിയോ ഒന്ന് കണ്ടു support തരണേhttps://youtu.be/OrCUCRePxJs
23/10/2021

എല്ലാരും നമ്മുടെ പുതിയ വീഡിയോ ഒന്ന് കണ്ടു support തരണേ
https://youtu.be/OrCUCRePxJs

ഓണം കുശാലായല്ലോ... പുതിയ വീഡിയോ വന്നിട്ടുണ്ട് ട്ടാ കണ്ടു നോക്കാന്‍ മറക്കല്ലേ... 😍 https://youtu.be/5Xa5xph8NPw
14/08/2021

ഓണം കുശാലായല്ലോ... പുതിയ വീഡിയോ വന്നിട്ടുണ്ട് ട്ടാ കണ്ടു നോക്കാന്‍ മറക്കല്ലേ... 😍 https://youtu.be/5Xa5xph8NPw

12/08/2021

കലിപ്പിനൊടുക്കം അവൾ കരഞ്ഞു...
Plz subscribe our YouTube channel

ഇന്നാ പിടിച്ചോ ഏറ്റവും എളുപ്പത്തില്‍ ഒരു ചെമ്മീന്‍ റോസ്റ്റ്....
02/08/2021

ഇന്നാ പിടിച്ചോ ഏറ്റവും എളുപ്പത്തില്‍ ഒരു ചെമ്മീന്‍ റോസ്റ്റ്....

31/07/2021

Hii friends
ബീച്ചില്‍ പോയി
പിന്നീടു സംഭവിച്ചത്... 😍😍😎



29/07/2021

ഒരു adventure സാരി Journey കാണാന്‍ റെഡി ആണോ ❓ ചിരിച്ച് ചിരിച്ച് വയ്യാതെ ആയേ 🤣🤣🤣🤣

Video Link : https://youtu.be/95vKTwvePZM

ഒരു കിടിലം prank വീഡിയോ വന്നിട്ടുണ്ട് ട്ടാ... Watch and Support : https://youtu.be/3iT-WkBq1To
27/07/2021

ഒരു കിടിലം prank വീഡിയോ വന്നിട്ടുണ്ട് ട്ടാ... Watch and Support : https://youtu.be/3iT-WkBq1To

നമ്മുടെ ഒരു കുഞ്ഞു വീഡിയോ ഇട്ടിട്ടുണ്ട് ട്ടാ... എല്ലാരും ഒന്ന് കേറി കണ്ടു നോക്കാന്‍ മറക്കല്ലേ 😍https://youtu.be/WSRbxGFJ...
25/07/2021

നമ്മുടെ ഒരു കുഞ്ഞു വീഡിയോ ഇട്ടിട്ടുണ്ട് ട്ടാ... എല്ലാരും ഒന്ന് കേറി കണ്ടു നോക്കാന്‍ മറക്കല്ലേ 😍

https://youtu.be/WSRbxGFJkH4

ഒരു കുഞ്ഞു surprise കൊടുത്തിട്ടുണ്ട് ട്ടാ കണ്ടു നോക്കാന്‍ മറക്കല്ലേ 🥰New video out : https://youtu.be/1lJTENT0jAA
23/07/2021

ഒരു കുഞ്ഞു surprise കൊടുത്തിട്ടുണ്ട് ട്ടാ കണ്ടു നോക്കാന്‍ മറക്കല്ലേ 🥰

New video out : https://youtu.be/1lJTENT0jAA

എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകൾ... 😍
21/07/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകൾ... 😍

15/07/2021

എന്നും ഏറ്റവും സ്നേഹത്തോടെ കൂടെ നിന്നിട്ടുള്ള നിങ്ങൾ ഓരോരുത്തരോടും കൂടി ഒരു കുഞ്ഞു സന്തോഷം പങ്കുവെക്കാന്‍ വന്നതാണ്..ലോക് ഡൗണ്‍ കാലത്ത്‌ മിക്കവരേം പോലെ കോറോണ ഞങ്ങളെം ഒരു വ്ലോഗേഴ്സ് ആക്കി മാറ്റിയ കാര്യം നിങ്ങളില്‍ പലർക്കും അറിയാമായിരിയ്ക്കും...☺️ആഹി മോള് ക്ക് ഒപ്പമുള്ള ഞങ്ങളുടെ ചെറിയ സന്തോഷങ്ങളും.. ആഘോഷങ്ങളും.. സങ്കടങ്ങളും... കളിചിരികളും ഒക്കെ കോര്‍ത്തിണക്കിയ ഒരു യു ട്യൂബ് ചാനല്‍ അതാണ് ഞങ്ങളുടെ

'ആഹീസ് ദുനിയ'

ഒരുപാട്‌ പ്രതീക്ഷകളോടെ... വലിയ ചില വെല്ലുവിളികളോടെ... ഒപ്പം ഒരു കൈകുമ്പിൾ നിറയെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ട് കൊണ്ട്‌ കഴിഞ്ഞ നവംബർ മാസത്തില്‍ തുടങ്ങിയ ഒരു പരീക്ഷണമാണ് ഞങ്ങളുടെ ചാനൽ... ഒന്നും ഇല്ലായ്മയിൽ നിന്ന് തുടങ്ങി ഇന്നത് 2k ഫാമിലിയിലേക്ക് വളര്‍ന്നതിൻ്റെ പിന്നില്‍ നിങ്ങളുടെ എല്ലാം സ്നേഹവും കരുതലും പ്രാർത്ഥനകളുമുണ്ട് എന്നറിയാം... ഇനി മുന്നോട്ടും. നിങ്ങളുടെ സപ്പോർട്ട് ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം...ഇതാണ് ചാനൽ ലിങ്ക്

https://youtube.com/channel/UCUZmMj8FcBxU3aQ3KPnPCFg

സ്നേഹത്തോടെ
❤️
Aahiz Dunia

Address


Telephone

+917909224609

Website

Alerts

Be the first to know and let us send you an email when Aahiz Dunia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share