സാധാരണക്കാരന്റെ ശബ്ദം /Sadharanakkarante Shabdam

  • Home
  • സാധാരണക്കാരന്റെ ശബ്ദം /Sadharanakkarante Shabdam

സാധാരണക്കാരന്റെ ശബ്ദം /Sadharanakkarante Shabdam നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന പൊതുവായ ചിന്തകളുള്ള ഒരു സാധാരണ മനുഷ്യന്റെ ശബ്‍ദം

https://youtu.be/tyEIdEMWzWs4000കൊടിയോ  വരുമാനം
18/10/2021

https://youtu.be/tyEIdEMWzWs
4000കൊടിയോ വരുമാനം

IPL കളി വഴി BCCI ക്കും IPL നും ഉള്ള വരുമാനം

01/10/2021

അഭിഷേക് ബൈജു എന്നാ യുവാവിന്റെ ആറുംകൊല pala st thomas കോളേജിൽ.22 വയസുള്ള നിതിനാ മോൾ ആണ് മരിച്ചത്.

27/09/2021

കരിക്ക് കള്ളനെ കയ്യോടെ പിടികൂടി

22/09/2021

കൊറോണ വാക്‌സിൻ ഫസ്റ്റ് ഡോസ് സെക്കന്റ്‌ ഡോസ് വേണമ്മ 🤣😍😍

21/09/2021
ഇന്നലെ വരെ ഉള്ള കോവിഡ് കണക്കുകൾ ഇന്ത്യയിൽ?Total Cases -3.34 crമരണം      - 4.45 Lമഹാരാഷ്ട്ര -  65.2 L മരണം 1.38Lകേരളം    ...
20/09/2021

ഇന്നലെ വരെ ഉള്ള കോവിഡ് കണക്കുകൾ ഇന്ത്യയിൽ?
Total Cases -3.34 cr
മരണം - 4.45 L

മഹാരാഷ്ട്ര - 65.2 L മരണം 1.38L
കേരളം -44.9L മരണം 23439
കർണാടക -29.7L മരണം 37587
തമിഴ്നാട് 26.4L മരണം 35310
ആന്ത്രപ്രദേശ് 20.4L മരണം 14061
ഉത്തർപ്രദേശ് 17.1L മരണം 22887
വെസ്റ്റ് ബംഗാൾ 15.6L മരണം 18641
ഡൽഹി 14.4L മരണം 25085
ഒഡിഷ 10.2L മരണം 8128
ഛദിസ്ഖഡ് 10.1L മരണം 13560
രാജസ്ഥാൻ 9.54L മരണം 8954
ഗുജറാത് 8.26L മരണം 10082
മധ്യപ്രദേശ് 7.92L മരണം 10517
ഹാരിയാന്ന 7.71L മരണം 9808
ബിഹാർ 7.26L മരണം 9658
തെലുഗാന 6.63L മരണം 3903
പഞ്ചാബ് 6.01L മരണം 16467
ആസ്സാം 5.98L മരണം 5790
ജാർഖണ്ഡ് 3.48Lമരണം 5133
ഉത്തരഖണ്ഡ് 3.43 L മരണം 7390
ജമ്മു and കശ്മീർ 3.28L മരണം 4416

19/09/2021

കള്ള് പാട്ട് ഇഷ്ട്ടായോ

19/09/2021
19/09/2021

1-ഈ ഒരു സമയത്തു സ്കൂൾ തുറക്കുന്നത് അഭികാമ്യം ആണോ ?

2-എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൂട്ടികൾ പാലിക്കുമോ ?

19/09/2021
19/09/2021
ഓണം ബമ്പർ 12 കോടി അടിച്ചാൽ ഭാഗ്യശാലിക്കു എത്ര കിട്ടും?12കോടി കിട്ടുമോ?കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഏറ്റവും വലിയ സമ്മാനത...
19/09/2021

ഓണം ബമ്പർ 12 കോടി അടിച്ചാൽ ഭാഗ്യശാലിക്കു എത്ര കിട്ടും?12കോടി കിട്ടുമോ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഉടമ ആരാണെന്ന് ഇന്ന് അറിയാം. സെപ്റ്റംബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ആരാകും ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോള്‍. ഈ അവസരത്തിൽ 12 കോടി രൂപ സമ്മാനമടിച്ചാൽ എത്ര രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക എന്ന് നോക്കാം. ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. ഏജൻസി കമ്മീഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മീഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.
ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി പോയാൽ . ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടിയോളം രൂപയാകും സമ്മാനാർഹനു ലഭിക്കുന്നത്.

Address


Telephone

+919738216216

Website

Alerts

Be the first to know and let us send you an email when സാധാരണക്കാരന്റെ ശബ്ദം /Sadharanakkarante Shabdam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സാധാരണക്കാരന്റെ ശബ്ദം /Sadharanakkarante Shabdam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share