Fabiz Media

Fabiz Media Media & Advertisements Company & Hd Live streaming

11/02/2024

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
കണ്ടനാട് വെസ്റ്റ് ഭദ്രാസനം |
ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും |
2024 ഫെബ്രുവരി 11 ഞായര്‍ 3 PM |
നെച്ചൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി അങ്കണം (മാര്‍ത്തോമ്മന്‍ നഗര്‍)

29/12/2023

സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച് , ഐയ്ക്കാട്, അടൂർ

St.George Youth Movement
P R E S E N T S

മഞ്ഞുപെയ്യും രാവ്

SEASON 2

ECUMENICAL CAROL SONG COMPETITION

Friday, 29 December 2023 | 5:00PM IST

LIVE STREAMING ON :

https://youtube.com/live/K8SzwD6RM_U?feature=share

FOR LIVE BOOKING : 82 81 862 862

26/12/2023

ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ്‌ വലിയപള്ളി , (തീർത്ഥാടന കേന്ദ്രം) മെഴുവേലി
163 മത് പെരുന്നാൾ



FOR LIVE BOOKING: 82 81 862 862

23/12/2023

Holy Elevation to Cor-Episcopa | MOSC Trivandrum Diocese | By H.G.Dr.Gabriel Mar Gregorios Thirumeni

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ

തിരുവനന്തപുരം ഭദ്രാസനം

കോർ-എപ്പിസ്കോപ്പാ സ്ഥാനാരോഹണം

ഫാ.ജോൺസൺ മാത്യു , ഫാ.കെ.കെ. തോമസ് , ഫാ.സാം കാഞ്ഞിക്കൽ , ഫാ.മാത്യു എബ്രഹാം, ഫാ.പി.ജി. ജോസ്

2023 ഡിസംബർ 23 ശനി പൗഡിക്കോണം മാതാമറിയം ആശ്രമം ചാപ്പലിൽ

Live Streaming On:

YouTube: https://youtube.com/live/9LnrJ_Hm1Bo?feature=share

📸 Watch this live video on Facebook
https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 82 81 862 862

21/12/2023

കോട്ടയ്ക്കകത്ത് സുറിയാനി പള്ളി

സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ
കാർത്തികപള്ളി
എ. ഡി 829

കാർത്തികപള്ളി കത്തീഡ്രൽ പെരുന്നാൾ

വി. അഞ്ചിന്മേൽ കുർബ്ബാന

വെരി. റവ. ഡോ. എം. പി ജോർജ്‌ മാമ്മൂട്ടിൽ കോർ എപ്പിസ്കോപ്പ യുടെ മുഖ്യ കാർമ്മികത്വത്തിൽ

പ്രദിക്ഷണം, കൊടിയിറക്ക്, ആശീർവാദം, കൈമുത്ത്, വെച്ചൂട്ട്

Live Broadcasting:

20/12/2023

കോട്ടയ്ക്കകത്ത് സുറിയാനി പള്ളി

സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ
കാർത്തികപള്ളി
എ. ഡി 829

കാർത്തികപള്ളി കത്തീഡ്രൽ പെരുന്നാൾ

പെരുന്നാൾ സന്ധ്യാ നമസ്കാരം
അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി

ശ്ലൈഹീക വാഴ്‌വ്
ഭക്തിനിർഭരമായ പെരുന്നാൾ റാസ

ആശിർവാദം, ആകാശദീപ കാഴ്ച, താളനാദ വിസ്മയം

Live Broadcasting:

10/12/2023

8th KOZHENCHERY ORTHODOX CONVENTION - MELTHO 2023 | Day - 03 | LIVE

മെൽത്തോ 2023 - 8 മത് കോഴഞ്ചേരി ഓർത്തഡോക്സ്‌ കൺവൻഷൻ

വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്സ്‌ പള്ളി ആഡിറ്റോറിയം , തെക്കേമല, കോഴഞ്ചേരി

2023 ഡിസംബർ 8,9,10 - വൈകിട്ട് 6:00 മണിക്ക്

Live On :

YouTube : https://youtube.com/live/h2KyN816j1M?feature=share

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING : 82 81 862 862

10/12/2023

കോട്ടയ്ക്കകത്ത് സുറിയാനി പള്ളി

സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ
കാർത്തികപള്ളി
എ. ഡി 829

കാർത്തികപള്ളി കത്തീഡ്രൽ പെരുന്നാൾ

Live Broadcasting:

08/12/2023

മെൽത്തോ 2023 - 8 മത് കോഴഞ്ചേരി ഓർത്തഡോക്സ്‌ കൺവൻഷൻ

വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്സ്‌ പള്ളി ആഡിറ്റോറിയം , തെക്കേമല, കോഴഞ്ചേരി

2023 ഡിസംബർ 8,9,10 - വൈകിട്ട് 6:00 മണിക്ക്

Live On :

YouTube : https://youtube.com/live/kTVrX3QMkxo?feature=share

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING : 82 81 862 862

19/11/2023

മൂന്ന് ഇടവക അംഗങ്ങൾ മാത്രം ഉള്ള മലങ്കര ഓർത്തഡോൿസ്‌ സഭയുടെ കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ ചെമ്പനരുവി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ പരുമല തിരുമേനിയുടെ 121 മത് ഓർമ്മപ്പെരുന്നാളിന് മൗണ്ട് താബോർ ദയറാംഗം റവ.ഡേവിഡ് കോശി റമ്പാൻ കൊടിയേറ്റി.ഫാ.ഷാജി ഡാനിയേൽ, ഫാ.അനു അലക്സാണ്ടർ ഇടവക വികാരി ഫാ.സുബിൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ...

പെരുന്നാൾ ഞായറാഴ്ച( 19/11/2023) അഭിവന്ദ്യ. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപൊലിത്തയുടെ കർമികത്വത്തിൽ. ..

അച്ചൻകോവിൽ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയത്തിന്റെ പരിസരങ്ങൾ പ്രകൃതിഭംഗിയാൽ അനുഗ്രഹിക്കപെട്ടതാണ്. ..

പത്തനാപുരം അലിമുക്കിൽ നിന്നും വനപാതയിലൂടെ 24 കിലോമീറ്റർ കറവൂർ - ഓലപ്പാറ - മുള്ളുമല വഴി ചെമ്പനരുവിയിൽ എത്തിച്ചേരാം.....
------------------------------------------------------------------------------------------------------------------------------------------

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി, ചെമ്പനരുവി
കൊട്ടാരക്കര - പുനലൂർ ഭദ്രാസനം

പരിശുദ്ധ പരുമല തിരുമേനിയുടെ 121 മത് ഓർമ്മപ്പെരുന്നാൾ
വി.കുർബ്ബാന
അഭി.മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ

2023 നവംബർ 19 ഞായർ രാവിലെ 7:30 മണിക്ക്

Live Streaming On: Didymos LIVE HD

https://youtube.com/live/UQHubAFbk64?feature=share

FOR LIVE BOOKING: 82 81 862 862

11/11/2023

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി , മുണ്ടിയപ്പള്ളി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

നവംബർ 3 മുതൽ 11 വരെ

പരി. പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...

2023 നവംബർ 11 ശനി

7:15AM : പ്രഭാതനമസ്‌ക്കാരം

8:15AM : വി.മൂന്നിന്മേൽ കുർബ്ബാന - അഭി. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ ( ഇടുക്കി ഭദ്രാസനാധിപൻ)

10:30AM : പ്രദക്ഷിണം (ദേവാലയത്തിന് ചുറ്റും)
കൊടിയിറക്ക് , ശ്ലൈഹീക വാഴ്വ് , നേർച്ചവിളബ്

Live On:

YouTube : https://youtube.com/live/MuhBlvn5-Gk?feature=share

Facebook : https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING : 82 81 862 862

11/11/2023

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്
കറ്റാനം വലിയപള്ളി കോട്ടപ്പുഴയ്ക്കൽ പ്രാർത്ഥനായോഗം
കുടുംബ സംഗമം
2023 നവംബർ 11 ശനിയാഴ്ച

പ്രഭാത നമസ്കാരം
വിശുദ്ധ കൂർബാന
അഭി.ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രപ്പൊലീത്ത

09/11/2023

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി , മുണ്ടിയപ്പള്ളി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

നവംബർ 3 മുതൽ 11 വരെ

പരി. പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...

2023 നവംബർ 9 വ്യാഴം

6:00PM : സന്ധ്യാനമസ്‌ക്കാരം

7:00PM : ഗാനശുശ്രൂഷ

7:15PM : വചനസന്ദേശം - ഫാ.ഷിബു ടോം (വികാരി, ആനപ്രമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവക )

8:30PM : മദ്ധ്യസ്ഥ പ്രാർത്ഥന , ആശിർവാദം

Live On:

YouTube: https://youtube.com/live/u6a75RyCB38?feature=share

Facebook: https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING: 82 81 862 862

05/11/2023

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി , മുണ്ടിയപ്പള്ളി

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

നവംബർ 3 മുതൽ 11 വരെ

പരി. പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...

2023 നവംബർ 5 ഞായർ രാവിലെ 7:15 മണിക്ക്

വിശുദ്ധ കുർബ്ബാന
ഫാ.ജോർജ്ജ് പനയ്ക്കാമറ്റം

10:30 മണിക്ക് - പെരുന്നാൾ കൊടിയേറ്റ്

Live On:

YouTube : https://youtube.com/live/u1h30ZnpQX0?feature=share

Facebook : https://www.facebook.com/didymoslivewebcast/live

FOR LIVE BOOKING : 82 81 862 862

23/10/2023

പുതുജീവൻ 2023 - സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയപള്ളി യുവജനപ്രസ്ഥാനം, തഴവ - LIVE

19/10/2023

HOLY ORDINATION TO THE ORDER OF PRIESTHOOD

DN. ALEXANDER JOSE ( JUSTIN )

TO BE ORDAINED BY H.G. ABRAHAM MAR EPIPHANIOS METROPOLITAN

AT :- ST. MARYS ORTHODOX CHURCH KATTACHIRA

LIVE ON DIVINE HD MEDIA
LIVE TELECAST : 06:30: AM, 19-10-2023

18/09/2023

അഭിവന്ദ്യ സഖറിയ മാർ അന്തോണിയോസ് തിരുമേനിയുടെ
30-ാം ഓർമ്മ ദിനം

വി.കുർബ്ബാന
അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്തയുടെ
മഹനീയ കാർമ്മികത്വത്തിലും അഭിവന്ദ്യരായ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്തയുടെയും ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടേയും സഹകാർമ്മികത്വത്തിലും

മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ
2023 സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 6.45 ന്

Live On :

Facebook: www.facebook.com/didymoslivewebcast/live

FOR LIVE BOOKING : 82 81 862 862

08/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 08 വെള്ളി രാവിലെ
വി.മുന്നിന്മേൽ കൂർബ്ബാന
അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും
മദ്ധ്യസ്ഥാപ്രാർത്ഥന
പ്രദക്ഷിണം
കൊടിയിറക്ക്
ശ്ലൈഹിക വാഴ് വ്
നേർച്ച

07/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ

സന്ധ്യാ നമസ്‌കാരം

07/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 07 വ്യാഴം രാവിലെ
പ്രഭാത നമസ്‌കാരം
വി . കുർബ്ബാന
മദ്ധ്യസ്ഥ പ്രാർത്ഥന
LIVE ON DIVINE HD MEDIA
LIVE TELECAST : 06:30 AM, 05-09-2023
LIVE FOR BOOKING: 8129528055

06/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ

സന്ധ്യാ നമസ്‌കാരം
വി. റാസ
കറ്റാനം വലിയ പള്ളിയിൽ നിന്നും

06/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 06 ബുധൻ രാവിലെ
വി.മുന്നിന്മേൽ കൂർബ്ബാന
അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും
മദ്ധ്യസ്ഥാപ്രാർത്ഥന
LIVE ON DIVINE HD MEDIA
LIVE TELECAST : 06:30 AM, 06-09-2023
LIVE FOR BOOKING: 8129528055

05/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ

സന്ധ്യാ നമസ്‌കാരം
വചന ശുശ്രൂഷ

05/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 05 ചൊവ്വ രാവിലെ
പ്രഭാത നമസ്‌കാരം
വി . കുർബ്ബാന
റവ. ഫാ. പി. ജോർജ് അനുസ്മരണം
മദ്ധ്യസ്ഥ പ്രാർത്ഥന

04/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ

സന്ധ്യാ നമസ്‌കാരം
വചന ശുശ്രൂഷ

04/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 04 തിങ്കൾ രാവിലെ
പ്രഭാത നമസ്‌കാരം
വി . കുർബ്ബാന ,
മദ്ധ്യസ്ഥ പ്രാർത്ഥന

03/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ

സന്ധ്യാ നമസ്‌കാരം
വചന ശുശ്രൂഷ
അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ

03/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
ആഗസ്റ്റ് 03 ഞായർ രാവിലെ
പ്രഭാത നമസ്‌കാരം വി . കുർബ്ബാന ,
മദ്ധ്യസ്ഥ പ്രാർത്ഥന

02/09/2023

കട്ടച്ചിറ പള്ളി പെരുന്നാൾ
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
2023 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ
വി.മുന്നിന്മേൽ കൂർബ്ബാന,
മദ്ധ്യസ്ഥാപ്രാർത്ഥന

Address


Telephone

+919497305064

Website

Alerts

Be the first to know and let us send you an email when Fabiz Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share