Newsleakz

Newsleakz New Initiative News Portal with a Multiplex of Impressive Endeavours.
(3)

  Team Hoping To Complete Post Production Works By December And Hit Theatres In March 2023.
28/08/2022

Team Hoping To Complete Post Production Works By December And Hit Theatres In March 2023.

*മാധ്യമപ്രവർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു*മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തര...
28/08/2022

*മാധ്യമപ്രവർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു*

മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു.

മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്.

കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . മൃതദേഹം ആശുപത്രി മോർച്ചറിയിൽ . സംസ്കാരം പിന്നീട് .

എം. വി. ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു...
28/08/2022

എം. വി. ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23 ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.

ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായിരുന്ന അദ്ദേഹം കെഎസ്എഫ് അംഗവും കണ്ണൂർ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. DYFI-യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, CPIM കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനാണ്

ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ - അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർ യശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

മികച്ച വാഗ്മിയും സംഘാടകനും
സൈദ്ധാന്തികനുമാണ്.
നിലവിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയാണ്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഭരണമികവ് തെളിയിക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് കഴിഞ്ഞു. വകുപ്പുകളിൽ ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടു വരാനും കൂടുതൽ ജനസൗഹൃദമാക്കാനും കഴിഞ്ഞു.

28/08/2022

ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ; രണ്ട് മലയാളികൾ ഇന്ത്യൻ ടീമിൽ

തിരുവനന്തപുരം; ജപ്പാനിലെ ഷിമാന്റോയിൽ വെച്ച് നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് രണ്ട് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു.

സെപ്തംബർ 3 മുതൽ 6 വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ മലയാളി താരം കോഴിക്കോട് സ്വദേശി അജ്മൽ പിപിയും (29), സെപ്തംബർ 1,2 തീയതികളിൽ നടക്കുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട സ്വദേശി റിജു വി റെജിയുമാണ് (22) ഇന്ത്യൻ ജേഴ്സി അണിയുന്നത്.

സോഫ്റ്റ് ബോൾ വഴിയ സ്പോട്സ് കോട്ടയിൽ പോസ്റ്റൽ സർവ്വീസിൽ കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ച അജ്മൽ നിലവിൽ ഈറോഡ് ആർഎംഎസിലെ ജീവനക്കാരനാണ്. കോഴിക്കോട് ആമംകുനിവയൽ എ.എച്ച് ഹൗസിൽ അഷറഫ്, മെഹ്ജാബി ദമ്പതിമാരുടെ മകനാണ്.

അണ്ടർ 23 ടീമിലേക്ക് തിരഞ്ഞെടുത്ത റിജു വി റെജി പത്തനംതിട്ട കാതലിറ്റിക് കോളേജിലെ പിജി വിദ്യാർത്ഥിയുമാണ്.
പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്റേയും, ഏലിയാമ്മ റെജിയുടേയും മകനാണ്.

28/08/2022
20/05/2021
02/01/2021
01/01/2021
07/11/2020

പണം ഇടപാട് നടത്താൻ വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സ്ആപ്പ.....

07/11/2020

അപോഫിസ് ഛിന്നഗ്രഹം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. ...

07/11/2020

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം തിരുവനന്തപുരം: ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള ....

07/11/2020

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലുന്നതിനോട് യോജിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട...

07/11/2020

യുവാക്കൾക്കും പുതുമുഖങ്ങൾക്കുംവനിതകൾക്കും കൂടുതൽപരിഗണന നൽകി തലസ്ഥാന ജില്ലയിൽLDF ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റ് ...

07/11/2020

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലി...

07/11/2020

കണ്ണൂര്‍ പറശ്ശിനിക്കടവുള്ള എം.വി.ആര്‍ ആയുര്‍വേദ കോളേജില്‍ നഴ്‌സിംഗ് (ആയുര്‍വേദം), ബി. ഫാം(ആയുര്‍വേദം) എന്നീ കോഴ്...

07/11/2020

​കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി Rachana Institute of Typography അവരുടെ പുതിയ ഫോണ്ട് ‘Ezhuthu/എഴുത്ത്’ പുറത്തിറക്കുകയുണ്ടായി.കയ്യെഴ...

07/11/2020

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 8 ചൊവ.....

24/10/2020

നെറ്റ്ഫ്‌ളിക്‌സ് വീഡിയോകള്‍ സൗജന്യമായി കാണാന്‍ അവസരം. 48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി വീഡിയോകള്‍ ആസ്വദി.....

24/10/2020

ഫേസ്‌ബുക്കിന്റെനീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്‌. ഫേസ്‌ബുക്ക്‌ സ്‌ഥാപകന്‍മാര്‍ക്ക്‌ സക്കര്‍ബര....

20/10/2020

തിരുവനന്തപുരം: കനലെരിഞ്ഞ വഴികളിൽ ജീവിത പ്രാരാബ്ധങ്ങളോട് പട വെട്ടി കേരളത്തെ നയിച്ച പുന്നപ്ര വയലാർ സമരനായകൻ സഖ.....

20/10/2020

നടന്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചു....

20/10/2020

കൊച്ചി: ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ.....

20/10/2020

ആകാശവും റോഡും കീഴടക്കാനൊരുങ്ങുകയാണ് പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍. എയ്‌റോസ്‌പെയ്‌സ് പദ്ധതികള്‍ക്...

[
20/10/2020

[

5000 രൂപയില്‍ താഴെ വിലയ്ക്ക് 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് പദ്ധത...

മറന്ന പാട്ട് കണ്ടെത്താൻ Hum to Search
19/10/2020

മറന്ന പാട്ട് കണ്ടെത്താൻ Hum to Search

ഒരു മൂളിപ്പാട്ട് മതി മനസിലുള്ള പാട്ട് കണ്ടെത്താന്‍… ഗൂഗിളിന്റെ കിടിലന്‍ വിദ്യ ചിലപ്പോള്‍ ചില പാട്ടുകള്‍ മനസി...

5000 രൂപയ്ക്ക് 5 G ഫോണുമായി ജിയോ
19/10/2020

5000 രൂപയ്ക്ക് 5 G ഫോണുമായി ജിയോ

5000 രൂപയില്‍ താഴെ വിലയ്ക്ക് 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് പദ്ധത...

28/09/2020

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വാകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസ.....

28/09/2020

നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കിൽ തലസ്ഥാനനഗരത്തിൽ വീണ്ടും ലോക്ഡൗൺ നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ....

27/09/2020

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്....

27/09/2020

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ...

Address


Alerts

Be the first to know and let us send you an email when Newsleakz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share