MY LIFE MY RULES

  • Home
  • MY LIFE MY RULES

MY LIFE MY RULES ഈ ഭൂമി.. ഇവിടെ കുറെ മനുഷ്യർ. ജാതി മത വർഗ

𝐅𝐫𝐞𝐬𝐡𝐞𝐫𝐬 𝐜𝐚𝐧 𝐚𝐥𝐬𝐨 𝐚𝐩𝐩𝐥𝐲.𝘾𝙤𝙣𝙩𝙖𝙘𝙩 𝙩𝙝𝙚 𝙣𝙪𝙢𝙗𝙚𝙧 𝙛𝙤𝙧 𝙢𝙤𝙧𝙚 𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣𝙨..
27/06/2022

𝐅𝐫𝐞𝐬𝐡𝐞𝐫𝐬 𝐜𝐚𝐧 𝐚𝐥𝐬𝐨 𝐚𝐩𝐩𝐥𝐲.

𝘾𝙤𝙣𝙩𝙖𝙘𝙩 𝙩𝙝𝙚 𝙣𝙪𝙢𝙗𝙚𝙧 𝙛𝙤𝙧 𝙢𝙤𝙧𝙚 𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣𝙨..

കർമ്മ ധീരന് കണ്ണീർ പ്രണാമം 🙏.. കോവിഡ് നിർമ്മാർജ്ജനത്തിന് വേണ്ടി സഹപ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് അക്ഷീണം പരിശ്രമിച...
01/08/2020

കർമ്മ ധീരന് കണ്ണീർ പ്രണാമം 🙏..

കോവിഡ് നിർമ്മാർജ്ജനത്തിന് വേണ്ടി സഹപ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് അക്ഷീണം പരിശ്രമിച്ച കേരള പൊലീസിലെ ഒരു സന്നദ്ധസേവകൻ Sub Inspector Ajithan (അജിതൻ) ഈ പോരാട്ടത്തിൽ ധീരരക്തസാക്ഷിയായി.

വികാരഭരിതമായ ഒരു യാത്രയയപ്പ് എന്നതിലുപരി, ഹൃദയത്തിൽ നിന്ന് ഒരു Big Salute കൊടുത്ത് തികഞ്ഞ അഭിമാനത്തോടെ യാത്ര അയക്കാൻ നമ്മുക്ക് എല്ലാവർക്കും ശ്രമിക്കാം..

10/05/2020

are Welcome for ERNAKULAM sales operation 🤝

We are looking for an experienced who can able to do all the sales activities like
1) appointment & monitoring
2) survey
3) sales support to the DBR
4) activities
in Entire .

You can enjoy Monthly Salary . TA+DA+INCENTIVES are Additional.

Interested candidates those who have minimum of experience are requested to rush your resume to

[email protected] or call to
6238154282 (also available on whatsapp)

Sanu Antony
ASM
STARLITE

29/01/2020

WANTED SALES EXECUTIVE.EXPERIENCED IN FMCG CAN ONLY APPLY

10/12/2019

Need a brilliant Sales executive for ERNAKULAM district those who have experience in FMCG Front line sales & distributor monitoring

11/10/2019

Are you a well experienced in FMCG?

03/09/2019

myG യുടെ ഉദ്ഘാടനത്തിന് ലാലേട്ടൻ കരിപ്പൂരിൽലാൻഡ് ചെയ്ത വീഡിയോ..

കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ...
29/08/2019

കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്. പക്ഷെ, വായിക്കുന്ന ഒരാളെങ്കിലും മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും എഴുതുന്നതാണ്. അതുകൊണ്ട് റിവിൻ ജോസിന്റെ കഥയും നിങ്ങളറിയണം.

അവൻ അബുദാബീലായിരുന്നു. അവിടെ കരാട്ടെ ഇൻസ്ട്രക്റ്ററായിരുന്നു. 3 വർഷം മുമ്പ്, അതായത് 25 വയസുള്ളപ്പോൾ, ലീവിന് നാട്ടിൽ വന്നപ്പോൾ കഴുത്തിലൊരു ചെറിയ മുഴ കണ്ടു. അത് ബയോപ്സിക്കയച്ചപ്പോഴാണ് മൂക്കിന് പുറകിലായി ഒരു ട്യൂമർ വളരുന്നതിന്റെ ഭാഗമാണതെന്ന് കണ്ടെത്തിയത്. കാൻസറാണ്. നേസോ ഫരിഞ്ചൽ കാർസിനോമ എന്നായിരുന്നു ഡയഗ്നോസിസ്. അങ്ങനെ റിവിനെ വീട്ടുകാർ കോഴിക്കോട്ടെ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു.

ആ വീട്ടിൽ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾ റിവിനായിരുന്നു. അവൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്. അങ്ങനെയാണവർ വ്യാജന്റെ ചികിത്സാകേന്ദ്രത്തിലെത്തുന്നതും.

മോഹനൻ ആദ്യം ചെയ്തത്, രോഗനിർണയം നടത്തിയ റിപ്പോർട്ടുകളെല്ലാം മാറ്റിവക്കുകയായിരുന്നു. എന്നിട്ട് അത് കാൻസറൊന്നുമല്ലാന്നും, കാൻസറെന്ന സാധനമേയില്ലായെന്നും അതൊക്കെ അലോപ്പതിക്കാരന്റെ തട്ടിപ്പാണെന്നും ഇതുവെറും കൊഴുപ്പടിഞ്ഞത് മാത്രമാണെന്നും പറഞ്ഞ് ആ പാവങ്ങളെ വിശ്വസിപ്പിച്ചു. എന്നിട്ട് കുറേ കഷായവും കുഴമ്പും കൊടുത്തു. ഓരോ ആഴ്ചയിലെ മരുന്നിനും (?) ഏതാണ്ട് 5000 രൂപയോളം വാങ്ങി.

കുറച്ചുനാൾ കഴിഞ്ഞപ്പൊ റിവിൻ ആകെ ക്ഷീണിച്ചു. ദേഹം മൊത്തം വേദനയായി. മോഹനൻ അടുത്ത ഉഡായിപ്പിറക്കി. കൊഴുപ്പ് ദേഹത്ത് പടരുന്നതാണെന്നും അത് തടവി ശരിയാക്കണമെന്നും പറഞ്ഞ് കണ്ണൂരുള്ള ഒരു കളരി കേന്ദ്രത്തിലേക്ക് വിട്ടു. അത് മോഹനന്റെ തന്നെ ഒരു സഹോദര സ്ഥാപനമായിരുന്നു. അവിടെച്ചെന്ന റിവിന്റെ വീട്ടുകാർ കാണുന്നത് ഇയാളിതുപോലെ പറഞ്ഞുവിട്ട മറ്റു പല രോഗികളുടെയും ദുരിതങ്ങളും മരണങ്ങളുമാണ്. അവരവിടെയും 11 ദിവസത്തെ തടവൽ ചികിത്സ നടത്തി. അതിനും പതിനായിരങ്ങൾ ചെലവായി.

ഇത്രയും ആയപ്പോഴാണ് എല്ലാവർക്കും കാര്യങ്ങൾ കുറച്ചെങ്കിലും മനസിലാവുന്നത്. പക്ഷെ, റിവിനും വീട്ടുകാരും മോഹനന്റെ തനിനിറം തിരിച്ചറിഞ്ഞപ്പോഴേക്കും കാൻസർ ശ്വാസകോശത്തിലേക്കൊക്കെ വ്യാപിച്ചു കഴിഞ്ഞിരുന്നു. ദുരിതങ്ങൾ നിറഞ്ഞ കുറേ ദിവസങ്ങൾ പിന്നിട്ട് ഇന്നിതാ അവൻ 28-ആമത്തെ വയസിൽ മരിച്ചും പോയി.

റിവിന് കാൻസറായിരുന്നു. കുറച്ചുനാളത്തെ റേഡിയേഷൻ മാത്രമോ, അല്ലെങ്കിൽ റേഡിയേഷനും കീമോതെറാപ്പിയും കൂടിയോ എടുത്താൽ പൂർണമായും മാറാൻ സാധ്യതയുണ്ടായിരുന്ന രോഗമായിരുന്നു യഥാർത്ഥത്തിൽ റിവിന്റേത്. ചികിത്സയൊക്കെ കഴിഞ്ഞ് തിരിച്ചുപോയി ഇന്നും കരാട്ടെ പഠിപ്പിച്ച് അബുദാബീലിരിക്കേണ്ട ചെറുപ്പക്കാരനാണ് ദാരുണമായി മരണം വരിച്ചത്.

മരിച്ചതല്ലല്ലോ, കൊന്നത് ..!

ഇതൊക്കെ റിവിന്റെ സഹോദരൻ തന്നെ പറഞ്ഞ കാര്യങ്ങളാണ്. റിവിനെ പോലുള്ള നിരവധി പേരെ ഇദ്ദേഹം മോഹനന്റെ ചികിത്സാലയത്തിലും കണ്ണൂരിലെ കളരിയിലും കണ്ടിട്ടുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇദ്ദേഹവും മറ്റു പലരെയും പോലെ മോഹനനെതിരെ നിയമനടപടിക്കൊരുങ്ങുന്നുണ്ട്.

ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്നൊക്കെ പോസ്റ്റിൽ പറയുമെങ്കിലും, ഒരാൾ പോലും മോഹനന്റെ അടുത്തേക്ക് പോകരുതെന്ന് ആഗ്രഹിച്ചു തന്നെയാണ് വീണ്ടും വീണ്ടും ഇതിങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും ചിലപ്പോൾ നല്ല പാഠങ്ങളാണ്, പഠിക്കാൻ നമ്മൾ തയ്യാറാണെങ്കിൽ..

റിവിൻ ജോസിന് ആദരാഞ്ജലികൾ

മനോജ് വെള്ളനാട്

(ചിത്രവും വിവരങ്ങളും നൽകിയത് റിവിന്റെ സഹോദരൻ via Capsule Kerala )
കടപ്പാട് : Shimna azeez

25/08/2019

മലയാളി ഇനിയെങ്കിലും ഉണരണം.
**********************************
വ്യക്തമായ നിരീക്ഷണ-പരീക്ഷണ-ഗവേഷണങ്ങൾ നടത്തി മുന്നേറുന്ന ആധുനിക വൈദ്യശാസ്ത്രത്തിനും പിഴവുകൾ സംഭവിക്കാം.അഴിമതികൾ നടക്കുന്നുണ്ടാകാം. ഏത് മേഖലയിലും എന്ന പോലെ സ്വാഭാവികം ആണത്. എന്നാൽ അതിന്റെ അർത്ഥം ശാസ്ത്രവും കണ്ടുപിടിത്തങ്ങളും ഒക്കെ മുഴുവൻ അബദ്ധങ്ങൾ ആണെന്നല്ല. അങ്ങനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാൽ ഉടനെ അലോപ്പതി മരുന്ന് ഉപേക്ഷിച്ച്‌ നാട്ടു വൈദ്യം തേടിയാൽ ഇത്പോലെയുള്ള അനുഭവങ്ങൾക്ക് സാധ്യതയുണ്ട്.👍

ഏതെങ്കിലും അലോപ്പതി ആശുപത്രിയിൽ ആണ് ഈ വീഴ്ച നടന്നിരുന്നതെങ്കിൽ. പടിക്കൽ ധർണയും ഉപകരണങ്ങൾ തല്ലിപൊട്ടിക്കലുമൊക്കെ ആയി താൽപ്പരകക്ഷികൾ ആഘോഷിച്ചേനെ. ഇതിപ്പോ നാട്ടുവൈദ്യം എന്ന കൺകെട്ട് വിദ്യയുടെ പ്രചാരകൻ അല്ലെ?😒

19/08/2019

മതമോ ശാസ്ത്രമോ???

ഒരു വലിയ നിയന്ത്രണരേഖയെ മറികടന്ന യുവ ശാസ്ത്രജ്ഞൻറെ വാക്കുകൾ കേൾക്കൂ.
Dr. വൈശാഖൻ തമ്പിയുടെ ജീവിതത്തിൽ നിന്ന് ഒരേട് 👍

നമ്മുടെ സ്വാതന്ത്ര്യദിനം 'കരിദിനം' ആക്കിയ പാകിസ്ഥാനി കഴുവേറി ഇമ്രാൻഖാന്റെ ലിങ്കിൽ കയറി മേയടാ മക്കളേ.... അവന്റെ ഓരോ പോസ്റ...
15/08/2019

നമ്മുടെ സ്വാതന്ത്ര്യദിനം 'കരിദിനം' ആക്കിയ പാകിസ്ഥാനി കഴുവേറി ഇമ്രാൻഖാന്റെ ലിങ്കിൽ കയറി മേയടാ മക്കളേ....

അവന്റെ ഓരോ പോസ്റ്റുകളിലും ചെന്ന് Comment box തുറക്കുക Gif എടുക്കുക. ഇന്ത്യ എന്ന് type ചെയ്യുക. Thats all.

https://www.facebook.com/143462899029472/posts/3744457695596623/?substory_index=0

15/08/2019

കുഞ്ഞ് മാലാഖയുടെ ദേശീയഗാനം 💕

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

14/08/2019

അല്പജ്ഞാനം കൊണ്ട് ആരോഗ്യം നേടാൻ കഴിയില്ല. തെറ്റിധാരണ പരത്തുന്ന sharings ഒഴിവാക്കുക ഈ സമയത്ത്... 👍🤝🤝

13/08/2019

ദാ പുണ്യം ചെയ്ത ആ മകൾ 👏.
നമ്മുടെ സ്വന്തം നൗഷാദിക്കയുടെ മകൾ 😍.
ഒരൊറ്റ രാത്രി കൊണ്ട് മലയാളികളുടെ നെഞ്ചിലേറിയ നൗഷാദിക്കയുടെ പുത്രി സ്വന്തം വാപ്പയെ കുറിച്ച് പറയുന്നത് കേൾക്കൂ..

വീഡിയോയ്ക്ക് #കടപ്പാട്

"പ്രകൃതിക്ക് എന്ത് അതിർവരമ്പുകൾ? മാനുഷനല്ലേ പരിമിതികൾ"? നമ്മൾ അതിജീവിക്കും. 💪ഈ പ്രളയകാലവും കഴിഞ്ഞ് പോകും.. 💪അന്ന് ഒന്ന് ...
12/08/2019

"പ്രകൃതിക്ക് എന്ത് അതിർവരമ്പുകൾ?
മാനുഷനല്ലേ പരിമിതികൾ"?

നമ്മൾ അതിജീവിക്കും. 💪
ഈ പ്രളയകാലവും കഴിഞ്ഞ് പോകും.. 💪
അന്ന് ഒന്ന് തിരിഞ്ഞ് നോക്കണം നമ്മൾ.. 🙏

നമ്മളെ കൊണ്ടാവുന്നത് പോലെ ചെയ്യുക. ഇതും ഒരു option ആണ്.
11/08/2019

നമ്മളെ കൊണ്ടാവുന്നത് പോലെ ചെയ്യുക. ഇതും ഒരു option ആണ്.

ഹല്ല പിന്നെ എത്ര നാളെന്ന് വച്ചാണ് പാലും പഴവും, പനിനീരും, കുന്തിരിക്കത്തിന്റെ പുകയും ഒക്കെ സേവിക്കുന്നത്.. ഒരു ചെഞ്ചൊക്കെ...
10/08/2019

ഹല്ല പിന്നെ എത്ര നാളെന്ന് വച്ചാണ് പാലും പഴവും, പനിനീരും, കുന്തിരിക്കത്തിന്റെ പുകയും ഒക്കെ സേവിക്കുന്നത്.. ഒരു ചെഞ്ചൊക്കെ വേണ്ടേ 🤫

08/08/2019

ഇടുക്കി ജില്ലയിലെ ബൈസൺവാലി എന്ന സ്ഥലത്ത് നിന്നും....

ഇടുക്കിനിവാസികൾ ആയ എല്ലാ ചങ്ങാതിമാരും പ്രത്യേകം ശ്രദ്ധിക്കുമല്ലോ... ❤
08/08/2019

ഇടുക്കിനിവാസികൾ ആയ എല്ലാ ചങ്ങാതിമാരും പ്രത്യേകം ശ്രദ്ധിക്കുമല്ലോ... ❤

08/08/2019

ഇടുക്കിക്ക് വേണ്ടി പ്രാർത്ഥിക്കാം ... 🤝🤝🤝

08/08/2019

നേര്യമംഗലം - അടിമാലി റൂട്ടിൽ ചീയപ്പാറ വെള്ളച്ചാട്ടം മഴയുടെ ഭീകരതയിൽ..

07/08/2019

തിന്നിട്ട് എല്ലിന്റെയിടയിൽ കയറുക എന്ന് കേട്ടിട്ടുണ്ടോ 😁?
ഇല്ലെങ്കിൽ ദാ കാണൂ ചങ്കുകളെ 🤣🤣

07/08/2019

രണ്ട് വർഷം മുൻപേ മോഹനന്റെ കപടവൈദ്യത്തെ കുറിച്ചു ഈ മലയാളി പറഞ്ഞ വാക്കുകൾ അന്ന് പലരും തള്ളിയിരുന്നു. പക്ഷെ ഇന്ന് ഏറെ പ്രസക്തിയുണ്ട് 🤗

07/08/2019

വൈദ്യരത്നം ഹോമനൻ വൈദ്യരുടെ അല്പജ്ഞാനം പൊളിഞ്ഞപ്പോൾ .അല്പം പോലും ശാസ്ത്രബോധം ഇല്ലാത്ത ഈ നാട്ട് വൈദ്യനെയൊക്കെ അന്ധമായി വിശ്വസിക്കാതെയിരിക്കൂ സുഹൃത്തുക്കളെ..
അലോപ്പതി എന്നല്ല ലോകത്തിൽ ഒരു ശാസ്ത്രവിഭാഗവും പൂർണ്ണവികാസം പ്രാപിച്ചിട്ടില്ല. പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഘട്ടങ്ങളിലാണ് എല്ലാം, എന്ന് കരുതി ഇപ്പോഴും ആരംഭാവസ്ഥയിൽ തന്നെ നിക്കുന്ന ഒരു വൈദ്യവിഭാഗത്തിനെയും പൊക്കിപിടിച്ചോണ്ട് വേണോ ഏറെ പുരോഗതി കൈവരിച്ച അലോപ്പതി എന്ന മേഖലയെ എതിർക്കുന്നത്.

NB : AIDS എന്ന രോഗത്തെ പൂർണമായും നിഷേധിച്ച, വൈറസ് എന്നൊന്ന് ലോകത്ത് കണ്ടുപിടിച്ചിട്ടില്ല, സ്കാനിങ്ങും ടെസ്റ്റുകളും ഒക്കെ വെറും തട്ടിപ്പാണ് എന്ന പറഞ്ഞ മഹാൻ ആണെന്നതും ഓർക്കുക. ചികിത്സാ തട്ടിപ്പുകളിൽ വീഴാതെ സ്വയം നോക്കുക. ജീവിതം ഒന്നേയുള്ളു.. ബുദ്ധി ഉപയോഗിച്ച് ലോകവിവരം ഉപയോഗിച്ച് മുൻപോട്ട് പോകുക . നന്ദി

MY LIFE MY RULES 🏴

Address


Telephone

+916238154282

Website

Alerts

Be the first to know and let us send you an email when MY LIFE MY RULES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MY LIFE MY RULES:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share