Punalur Focus

  • Home
  • Punalur Focus

Punalur Focus Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur Focus, News & Media Website, .

10/08/2021
https://www.facebook.com/178964739414562/posts/861164271194602/
08/08/2021

https://www.facebook.com/178964739414562/posts/861164271194602/

പുനലൂരിൽ യുവതി തൂങ്ങി മരിച്ച നിലയിൽ...

പുനലൂർ: കരവാളൂർ
അയണികോട്
വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിര (22) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ് വെളിയിൽ പോയിട്ട് വീട്ടിലെത്തുമ്പോൾ കതകടച്ചു ഇരിക്കുന്നത് കണ്ട് തട്ടിവിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദരാഞ്ജലികൾ..
🌹🌹

02/08/2021

പുനലൂർ താലൂക്കിന്റെ അഭിമാനം ❤️

നമ്മുടെ നാടിന്റെ അഭിമാനമായ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ips ഉദ്യോഗസ്ഥ. സുശ്രീ IPS. അഞ്ചൽ സ്വദേശിനിയാണ്...ഇപ്പോൾ ഒഡീഷ ASP 💪💪😍😍😍😍🌹

നമ്മുടെ പുനലൂരിന്റെ സ്വന്തം തൂക്കുപാലത്തിനു ഇന്ന് 144 ആം പിറന്നാൾ. 💕
01/08/2021

നമ്മുടെ പുനലൂരിന്റെ സ്വന്തം തൂക്കുപാലത്തിനു ഇന്ന് 144 ആം പിറന്നാൾ. 💕

ശുഭദിനം
09/07/2021

ശുഭദിനം

08/07/2021

Address


Alerts

Be the first to know and let us send you an email when Punalur Focus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punalur Focus:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share