Mithra Publications

  • Home
  • Mithra Publications

Mithra Publications Quality reads for the people who believe there is always more to read than life.

വായിച്ചു മതിയാകാത്ത വിശേഷങ്ങളുടെ തീരാക്കഥകളുമായിസ്റ്റാൾ  B - 150 -ൽ മിത്രയും. ❤️🫂പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങ...
02/01/2025

വായിച്ചു മതിയാകാത്ത വിശേഷങ്ങളുടെ തീരാക്കഥകളുമായി
സ്റ്റാൾ B - 150 -ൽ മിത്രയും. ❤️🫂
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

All links are available in bio 🔴

പുസ്തക സമൃദ്ധിയുടെ ഒരാഴ്ചക്കാലം !B - 150-ൽ വരൂഎഴുത്തും വായനയും സ്നേഹവും പകുക്കാം. ❤️പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവര...
31/12/2024

പുസ്തക സമൃദ്ധിയുടെ ഒരാഴ്ചക്കാലം !
B - 150-ൽ വരൂ
എഴുത്തും വായനയും സ്നേഹവും പകുക്കാം. ❤️
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

All links are available in bio 🔴

ആകാശപ്പൊക്കത്തിലാനന്ദം വിടരുംവർഷമാവട്ടെയിക്കുറി. 🥳💥പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45...
31/12/2024

ആകാശപ്പൊക്കത്തിലാനന്ദം വിടരും
വർഷമാവട്ടെയിക്കുറി. 🥳💥
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

All links are available in bio 🔴
#2025

ചിരിപ്പിക്കാനും അതേ സമയം ചിന്തിപ്പിക്കാനും ഹോജ കഴിഞ്ഞേ ആളുള്ളൂ!ഒരാൾക്ക് ഇത്രയേറെ മണ്ടനും ; അതേ സമയം, തികഞ്ഞൊരു ബുദ്ധിമാന...
03/12/2024

ചിരിപ്പിക്കാനും അതേ സമയം ചിന്തിപ്പിക്കാനും ഹോജ കഴിഞ്ഞേ ആളുള്ളൂ!
ഒരാൾക്ക് ഇത്രയേറെ മണ്ടനും ; അതേ സമയം, തികഞ്ഞൊരു ബുദ്ധിമാനുമാവാൻ പറ്റുമോ !?

ഇതിൻ്റെ ഉത്തരമാണ് ജയരാജ് മിത്രയുടെ, ഹോജാക്കഥകളുടെ പരമ്പരയിലെ നാലാമത് പുസ്തകത്തിലുള്ളത്.
സ്വീകരിക്കുക.
ചിരിക്കുക.
ചിന്തിക്കുക.
Written by : Jayaraj Mithra
Cover illustration and Inner illustrations : Cheraas Ravidas
Cover design :Vaishakh N
Type setting : Reji Binu
Author's Photo : Mithravindan
Proofreading : Mithra Publications
Layout and printing : Link offset Pvt Ltd , Thrissur
Published by : Mithra Publications
വില 200
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ
ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് :- www.mithrapublications.com
🔴all links available in bio 🔴

മാനവേന്ദ്രൻ രാജാവ്, കണ്ണനെ കാണുവാനുള്ള അതിയായ ആഗ്രഹത്തിലാണ് വില്വമംഗലത്തിനടുത്തെത്തുന്നത്. രാജാവ് വന്ന് ആഗ്രഹം പറഞ്ഞ് കാ...
26/11/2024

മാനവേന്ദ്രൻ രാജാവ്, കണ്ണനെ കാണുവാനുള്ള അതിയായ ആഗ്രഹത്തിലാണ് വില്വമംഗലത്തിനടുത്തെത്തുന്നത്. രാജാവ് വന്ന് ആഗ്രഹം പറഞ്ഞ് കാൽക്കൽ വീണാൽ വില്വമംഗലം എന്ത് ചെയ്യും!
അങ്ങനെ, കണ്ണനെ കണ്ട് കൊതിതീർന്നില്ലെങ്കിലും,
ഈ കാഴ്ചയ്ക്കുശേഷം രാജാവ് തുടങ്ങിയതാണത്രെ കൃഷ്ണനാട്ടം.

' കണ്ണനെ കണ്ടവർ ' എന്ന ; ജയരാജ് മിത്രയുടെ പുതിയ ഗുരുവായൂരപ്പകഥകളിൽ കണ്ണനെ കണ്ടവരെല്ലാം വരുന്നുണ്ട്.
കുസൃതി നിറച്ച ചിരിയുമായി, വാത്സല്യമാടി കണ്ണനും വരുന്നുണ്ട്.

ജയരാജ് മിത്രയുടെ ഗുരുവായൂരപ്പകഥകളുടെ സീരീസിലെ മൂന്നാം പുസ്തകം.
' കണ്ണനെ കണ്ടവർ '
Written by : Jayaraj Mithra
Cover illustration: Cheraas Ravidas
Cover design : Akbar Perumpilav
Inner Illustrations:Albert Antony
Type setting : Reji Binu
Author's photo : Mithravindan
Proofreading : Mithra Publications
Layout and printing : Link offset Pvt Ltd Thrissur
Published by : Mithra Publications
വില : 200 ₹
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ
ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് :- www.mithrapublications.com
🔴all links available in bio🔴
☺️

'മണ്ടത്തരങ്ങൾകൊണ്ട് കുഴച്ചുണ്ടാക്കിയ ഒരു അതിബുദ്ധിമാൻ!'ഒറ്റവാചകത്തിൽ ഹോജ ഇങ്ങനെയാണ്.ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പി...
25/11/2024

'മണ്ടത്തരങ്ങൾകൊണ്ട് കുഴച്ചുണ്ടാക്കിയ ഒരു അതിബുദ്ധിമാൻ!'
ഒറ്റവാചകത്തിൽ ഹോജ ഇങ്ങനെയാണ്.
ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പുതിയ ഹോജാപുസ്തകം ഇറങ്ങിയിരിക്കുന്നു.
മിത്ര പബ്ലിക്കേഷൻസിൻ്റെ മറ്റ് ഹോജാപുസ്തങ്ങളെ സ്വീകരിച്ചപോലെ ഈ പുസ്തകത്തെയും സ്വീകരിക്കുമല്ലോ.

ജയരാജ് മിത്രയുടെ പുതിയ ഹോജാപുസ്തകം,' ഒന്നിനും കൊള്ളാത്ത പരലോകം. '
Written by : Jayaraj Mithra
Cover design : Ani varavila
Inner Illustrations: Cheraas Ravidas
Type setting : Reji Binu
Author's photo : Mithravindan
Proofreading : Mithra Publications
Layout and printing : Link offset Pvt Ltd Thrissur
Published by : Mithra Publications
വില : 200 ₹
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ
ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് :- www.mithrapublications.com
🔴all links available in bio 🔴

കുബേരനെ അറിയുമോ?എങ്കിൽ വരൂ...... അറിയേണ്ടതെല്ലാം; ഈ , ഗണുക്കുട്ടൻ്റെ കുസൃതി നിറച്ച പുസ്തകത്തിലുണ്ട്.കുബേരൻ എങ്ങനെ കുബേരന...
22/11/2024

കുബേരനെ അറിയുമോ?
എങ്കിൽ വരൂ...... അറിയേണ്ടതെല്ലാം; ഈ , ഗണുക്കുട്ടൻ്റെ കുസൃതി നിറച്ച പുസ്തകത്തിലുണ്ട്.
കുബേരൻ എങ്ങനെ കുബേരനായെന്നും, ഗണുക്കുട്ടൻ്റെ മുൻപിൽ
മുട്ട് കുത്തിയതെന്തിനെന്നും..... അങ്ങനെ, എല്ലാം നിറച്ച കുസൃതിയുടെ പുസ്തകമാണ്, 'ഗണുക്കുട്ടൻ്റെ ഗണപതിക്കുമ്പ.'
മിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയ, ശ്രീ ജയരാജ് മിത്രയുടെ, 'അമ്പട ദൈവങ്ങളേ' സീരീസിലെ എട്ടാമത് പുസ്തകമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

നിങ്ങൾക്കായി,
'ഗണുക്കുട്ടൻ്റെ ഗണപതിക്കുമ്പ.'
Written by : Jayaraj Mithra
Cover design : Akshay SJ
Inner illustrations & Cover Picture : Albert Antony
Type setting : Reji Binu
Author's photo : Mithravindan
Proofreading : Mithra Publications
Layout and printing : Link offset Pvt Ltd Thrissur
Published by : Mithra Publications
വില : 200 ₹
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ
ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് :- www.mithrapublications.com
🔴all links available in bio 🔴
#കുബേരൻ #ഗണപതി

പൂവാകട്ടെ ഓണം ...മനസ്സൊരു പൂമ്പാറ്റയും .💛🧡പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552വാട്സ്...
14/09/2024

പൂവാകട്ടെ ഓണം ...
മനസ്സൊരു പൂമ്പാറ്റയും .💛🧡

പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

All links are available in bio 🔴

"ഗർഭിണിയായ പാമ്പിനെ കൊല്ലുന്നവൻ്റെ പതിനാറടിയന്തരം ഉടനെയുണ്ട് എന്ന പ്രവചനമാണ് അമ്മ പറഞ്ഞതിൽ ഒളിഞ്ഞുകിടക്കുന്നത്.ഒരു കുലത്...
19/08/2024

"ഗർഭിണിയായ പാമ്പിനെ കൊല്ലുന്നവൻ്റെ പതിനാറടിയന്തരം ഉടനെയുണ്ട് എന്ന പ്രവചനമാണ് അമ്മ പറഞ്ഞതിൽ ഒളിഞ്ഞുകിടക്കുന്നത്.
ഒരു കുലത്തിൻ്റെതന്നെ മുകളിൽ വീഴാൻപോകുന്ന ദുരന്തത്തിൻ്റെ സൂചനപോലെ, പലയിടങ്ങളിൽ അമ്മ പറഞ്ഞത് മുഴങ്ങിനിന്നു."

"ആരെങ്കിലും ഈ പത്തുപതിനാറ് കുഞ്ഞുങ്ങൾ വയറ്റിൽ ഉള്ള അമ്മപ്പാമ്പിനെ തല്ലിക്കൊന്നാൽപിന്നെ, പതിനാറ് പോയിട്ട് വല്ലതും ബാക്കി ഉണ്ടാവുമോ !?"

വിശ്വാസങ്ങളെ പ്രകൃതിയോട് ചേർത്ത് നിർത്തുന്ന സ്നേഹവും വിസ്മയവും നിറഞ്ഞ പുസ്തകം.
ജയരാജ് മിത്രയുടെ,
'തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം. '
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

പുതുവത്സരാശംസകൾ... 🤗💙 #ചിങ്ങം
16/08/2024

പുതുവത്സരാശംസകൾ... 🤗💙
#ചിങ്ങം

എൻ്റെ രാജ്യം 🤍
14/08/2024

എൻ്റെ രാജ്യം 🤍

" എടാ ഏരിയാ കമ്മിറ്റീ , ഇവൻ പേന പിടിക്കണ ബലം ; നീ മുദ്രാവാക്യം വിളിക്കുമ്പോ നിൻ്റെ മുഷ്ടിക്ക് കൊടുത്താൽ, നീയൊക്കെ മസില് ...
09/08/2024

" എടാ ഏരിയാ കമ്മിറ്റീ , ഇവൻ പേന പിടിക്കണ ബലം ; നീ മുദ്രാവാക്യം വിളിക്കുമ്പോ നിൻ്റെ മുഷ്ടിക്ക് കൊടുത്താൽ, നീയൊക്കെ മസില് കേറി ചാവും.'നഷ്ടപ്പെടുവാൻ ഇല്ലൊന്നും' എന്ന പാട്ട് നീ കേട്ടിട്ടുണ്ടോ? "

നിന്നുകത്തുന്ന പൂർവ്വകാലസ്മൃതികളുടെ തീക്ഷ്ണമായ എഴുത്തുമായി,
ജയരാജ് മിത്രയുടെ,
'മാനസ വീണയിൽനിന്നൊരു ഗാനം'.
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു 👇🏻
www.mithrapublications.com

കഥകളാണ് കുട്ടികൾക്കാവശ്യം .ഏതറ്റംവരെയും സങ്കല്പിച്ചെത്താൻ കഥകൾ അവരെ പ്രാപ്തരാക്കുന്നു.കഥയിൽ വഴക്കം വന്ന കുഞ്ഞുങ്ങൾക്ക് ത...
26/07/2024

കഥകളാണ് കുട്ടികൾക്കാവശ്യം .
ഏതറ്റംവരെയും സങ്കല്പിച്ചെത്താൻ കഥകൾ അവരെ പ്രാപ്തരാക്കുന്നു.
കഥയിൽ വഴക്കം വന്ന കുഞ്ഞുങ്ങൾക്ക് തുടർജീവിതത്തിൽ എന്തും വഴങ്ങും.

മിത്ര പബ്ലിക്കേഷൻസിൻ്റെ പുരാണകഥാകൗതുകങ്ങളും ഗുരുവായൂരപ്പകഥകളും ഇനിമുതൽ തൃശ്ശൂർ പാറമേക്കാവിനുള്ളിലെ ദേവസ്വം പുസ്തകശാലയിലും ലഭിക്കുന്നു.

മിത്ര പബ്ലിക്കേഷൻസ്
9400045552
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
www.mithrapublications.com

പല പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ചാരുത ഒളിപ്പിച്ചവയാണ്.എന്നാൽ, അതിമനോഹരമായിട്ടും; 'ആ പാട്ട് ഇനിയൊരി...
15/07/2024

പല പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ചാരുത ഒളിപ്പിച്ചവയാണ്.
എന്നാൽ, അതിമനോഹരമായിട്ടും; 'ആ പാട്ട് ഇനിയൊരിക്കൽക്കൂടി കേൾക്കേണ്ടിവരരുതേ..' എന്ന്, നമ്മളേക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന പുസ്തകം.
മരണം മണക്കുന്ന എഴുത്ത്.
"പറ്റുമെങ്കിൽ വായിക്കാതിരിക്കുക" എന്ന്, എഴുത്തുകാരൻതന്നെ പറയുന്ന പുസ്തകം.

ജയരാജ് മിത്രയുടെ,
'ആറടി മണ്ണിൻ്റെ പാട്ടുകാരൻ.'
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
www.mithrapublications.com

മൂന്ന് മൂന്നര മിനിറ്റിൽ ആയിരക്കണക്കിന് ചിന്തകൾ നിറച്ചതാണ് സിനിമാഗാനങ്ങൾ.കേൾക്കുന്ന ഓരോരുത്തർക്കും ഈ പാട്ടിനേക്കുറിച്ച് പ...
12/07/2024

മൂന്ന് മൂന്നര മിനിറ്റിൽ ആയിരക്കണക്കിന് ചിന്തകൾ നിറച്ചതാണ് സിനിമാഗാനങ്ങൾ.
കേൾക്കുന്ന ഓരോരുത്തർക്കും ഈ പാട്ടിനേക്കുറിച്ച് പറയാൻ ഓരോ കഥകളായിരിക്കും.
ഓർക്കാതെപോയതും മറന്നുപോയതുമായ അത്തരം ഇഷ്ടങ്ങളെയൊക്കെ ജയരാജ് മിത്ര വാരിവലിച്ച് പുറത്തിടുകയാണ് ഈ പുസ്തകത്തിലൂടെ.
മിത്ര പറഞ്ഞ കഥയാവില്ല വായിച്ചവർക്ക് കിട്ടുക എന്ന വ്യത്യാസം മാത്രം.
കഥകൾ നിറയെ... നിറയെ.
ജയരാജ് മിത്രയുടെ,
'മാനസവീണയിൽനിന്നൊരു ഗാനം. '
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
www.mithrapublications.com

ഒരു പാട്ടിന്, ആ പാട്ട് ആദ്യമായി കേട്ടപ്പോൾ കിട്ടിയ അർത്ഥം മാത്രമല്ലാ എന്ന്, മറ്റൊരിക്കൽ, മറ്റൊരിടത്തുവെച്ച് കേട്ടപ്പോൾ ത...
07/07/2024

ഒരു പാട്ടിന്, ആ പാട്ട് ആദ്യമായി കേട്ടപ്പോൾ കിട്ടിയ അർത്ഥം മാത്രമല്ലാ എന്ന്, മറ്റൊരിക്കൽ, മറ്റൊരിടത്തുവെച്ച് കേട്ടപ്പോൾ തിരിച്ചറിയുന്ന മായാജാലം ഈ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു.
സാഹിത്യമോ ചലച്ചിത്രമോ എന്ന് തിരിച്ചറിയാനാവാത്ത ; ദൃശ്യവിസ്മയങ്ങൾ നിറച്ച രചന.
ജയരാജ് മിത്രയുടെ,
'അരികിൽ നീയില്ലായിരുന്നെങ്കിൽ...'
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available
www.mithrapublications.com

അങ്ങനെ വെറുതെയങ്ങോട്ടിറങ്ങിപ്പോകാനൊന്നും പറ്റില്ല ഒരു യാത്രയ്ക്കും എന്ന്, നമ്മെ ബോദ്ധ്യപ്പെടുത്തുന്ന പുസ്തകം. എന്തെന്ത് ...
05/07/2024

അങ്ങനെ വെറുതെയങ്ങോട്ടിറങ്ങിപ്പോകാനൊന്നും പറ്റില്ല ഒരു യാത്രയ്ക്കും എന്ന്, നമ്മെ ബോദ്ധ്യപ്പെടുത്തുന്ന പുസ്തകം.
എന്തെന്ത് കരുതലുകളോടെയാണ് നമ്മൾ ഓരോന്നും ചേർത്തുപിടിക്കുന്നത്!

ഒരു വണ്ടിയിൽ അഞ്ച് പേർ ഇറങ്ങിത്തിരിക്കുമ്പോൾ; അഞ്ച് മനസ്സുകൾ അയ്യായിരം വഴികളിലൂടെ ഉപയാത്ര നടത്തുന്ന വിസ്മയക്കാഴ്ചകൾ വാരിനിറച്ച യാത്രാവിവരണം.

ഇത്തരമൊരു യാത്രാവിവരണം മലയാളത്തിലാദ്യം!

ജയരാജ് മിത്രയുടെ,
'തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം.'
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available

പല പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ചാരുത ഒളിപ്പിച്ചവയാണ്.എന്നാൽ, അതിമനോഹരമായിട്ടും; 'ആ പാട്ട് ഇനിയൊരി...
25/06/2024

പല പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ചാരുത ഒളിപ്പിച്ചവയാണ്.
എന്നാൽ, അതിമനോഹരമായിട്ടും; 'ആ പാട്ട് ഇനിയൊരിക്കൽക്കൂടി കേൾക്കേണ്ടിവരരുതേ..' എന്ന്, നമ്മളേക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന പുസ്തകം.
മരണം മണക്കുന്ന എഴുത്ത്.
"പറ്റുമെങ്കിൽ വായിക്കാതിരിക്കുക" എന്ന്, എഴുത്തുകാരൻതന്നെ പറയുന്ന പുസ്തകം.

ജയരാജ് മിത്രയുടെ,
'ആറടി മണ്ണിൻ്റെ പാട്ടുകാരൻ.'
Written by : Jayaraj Mithra
Cover design : Ani varavila
Inner Illustrations: Vaishakh N
Type setting : Reji Binu
Author's photo : Mithravindan
Proofreading : Mithra Publications
Layout and printing : Link offset Pvt Ltd Thrissur
Published by : Mithra Publications
പുസ്തകങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കൂ: 094000 45552
വാട്സ്ആപ്പിലൂടെയും ഓർഡർ ചെയ്യാം 👉🏻 https://wa.link/yomu5g
*Vpp available

Address

Alerts

Be the first to know and let us send you an email when Mithra Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mithra Publications:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share