01/06/2021
Ghost Hunter web series first episode released.
ഗോസ്റ്റ് ഹണ്ടര് എന്ന വെബ് സീരിസിലൂടെ പ്രേതവും ഭൂതപിശാചുക്കളും ഒരു സത്യമാണോ അതോ മിഥ്യയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നന്ദന് മേനോന്. ആ പ്രേതഗവേഷകന്റെ കേസ് ഡയറിയിലെ നിഗൂഢ സംഭവങ്ങളുടെ ദുരൂഹതയുടെ ചുരുള് നിവരുകയാണ് ഓരോ എപിസോഡിലൂടെയും. മുകുന്ദമംഗലം എന്ന ഗ്രാമത്തിലെ കാക്കാരിശി എന്ന വിജനപ്രദേശത്തെ പേടിപ്പെടുത്തുന്ന ഒരു പ്രേതക്കിണറിന്റെ കഥയാണ് ഈ എപിസോഡില് അനാവരണം ചെയ്യുന്നത്. ത്രസിപ്പിക്കുന്ന കൂടുതല് എപിസോഡുകള്ക്കായി ഈ ചാനല് സബ്സ്ക്രൈബ് ചെയ്യാന് മറക്കരുത്. പ്രിയ സുഹൃത്തുക്കള് പരമാവധി ഷെയര് ചെയ്ത് നമ്മുടെ ഈ വെബ്സീരിസിനെ വിജയിപ്പിക്കണം. Youtube link: https://youtu.be/35ngigSb2_E
അതിനടുത്തേക്ക് പോകരുത്, അവള് നിങ്ങളെ വെറുതെ വിടില്ല. പ്രേതക്കിണര്‍ - Ghost hunter Malayalam web series episode -1. ദുരൂഹമായ ഒരു പ്രേതക്കിണ....