Kannur Plus

Kannur Plus Kannur Plus
News and Entertainment Channel

29/04/2023

D FEST

26/03/2023
22/02/2023

Korom Muchilot Kavu Live Streaming #കോറോം മുച്ചിലോട്ടുകാവ്

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍...
15/02/2023

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.

മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

22/12/2022

CHAAL BEACH LIVE

21/11/2022

ഡാർക്ക്‌ ബ്രൗൺ പെയിന്റ് ഹൈപ്പർമാർക്കെറ്റും കണ്ണൂർ പ്ലസ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചനമത്സരത്തിലെ നവംബർ 21 ലെ വിജയി

" *സുഹൈല.ടി*"
(കണ്ണാടിപ്പറമ്പ)

( England vs Iran മത്സരം )
➖️➖️➖️➖️➖️➖️➖️➖️
*കണ്ണൂർ പ്ലസ് ചാനൽ പ്രവചനമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇപ്പോൾ തന്നെ ജോയിൻ ചെയ്യുക.* https://chat.whatsapp.com/J8MYRyDlMB8APkiYL3dfCZ
➖️➖️➖️➖️➖️➖️➖️➖️
കണ്ണൂരിന്റെ പ്രാദേശിക കേബിൾ ടിവി ചാനലായ *കണ്ണൂർ പ്ലസ്* നിങ്ങളുടെ കേബിൾ ടിവിയിൽ ലഭിക്കുന്നില്ലേൽ നിങ്ങളുടെ കേബിൾ ടിവി ഓപ്പറേറ്റരോട് ആവശ്യപ്പെടുക

Address


Alerts

Be the first to know and let us send you an email when Kannur Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Plus:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share