SKSSF Tirurangadi Zone

SKSSF Tirurangadi Zone Samastha Kerala Sunni Students Federation, known as SKSSF, is the higher students organisation of Samastha Kerala Jamiyyathul Ulama formed on 19-02-1989

Samastha Kerala Sunni Students Federation, known as SKSSF, is the highest students organisation of Samastha Kerala Jamiyyathul Ulama formed on February 19 1989, as a part of its attempt to all muslim students under its fold to nurture them into a good moral life


Onampilly Muhammad Faizy is the current General Secretary and Sayyid Abbasali Shihab Thangal is the President of the organisation. "The

Islamic Centre", in Kozhikode, is the Kerala State office of SKSSF

It publishes a mouthpiece magazine, Satyadhara. SKSSF is involved in various activities among the society that involves people from all sectors. SKSSF has various other activities under different wings namely:

IBAD - Da'wa and working among the society to keep them in Islamic way of life. TREND - Services in field of education and career guidance. Higher Education Programme (H.E.P)
Sahachari (Relief Cell)
Quran Study Center
Thwalabha Wing
Campus Wing
Islamic Center

SKSSF TIRURANGADI ZONAL COMMITTEE
PRESIDENT: IBRAHIM FAIZY
GEN. SECRETARY : SUHAIL PARAKKADAVU
TREASURE: SHAFEEQUE PULIKKAL

29/12/2024

SKSSF സംസ്ഥാന സർഗലയം || സമാപന സമ്മേളനം || 29 /12/2024

27/12/2024

SKSSF സംസ്ഥാന സർഗലയം ഉദ്ഘാടന സമ്മേളനം | 27/12/2024

09/12/2024

SKSSF എയർപോർട്ട് മാർച്ച് | കരിപ്പൂർ

16/11/2024



13/11/2024
 ിരൂരങ്ങാടി_മേഖല  #സർഗലയത്തിനൊരു_ഇശ്ഖ്  #അത്തർ_ചലഞ്ച്  #ഞാനും_പങ്കാളി_ആയി
25/10/2024

ിരൂരങ്ങാടി_മേഖല
#സർഗലയത്തിനൊരു_ഇശ്ഖ്
#അത്തർ_ചലഞ്ച്
#ഞാനും_പങ്കാളി_ആയി

 #കലാ #വസന്തത്തിന് #കാതോർക്കാം...🎙തിരൂരങ്ങാടി മേഖലയിൽ വരി വര വർണ വിസ്മയ വിപ്ലവങ്ങൾക്ക് ചിറകൊരുങ്ങുന്നു..🎼ജനറൽ, ത്വലബ, സഹ...
17/10/2024

#കലാ
#വസന്തത്തിന്
#കാതോർക്കാം...🎙

തിരൂരങ്ങാടി
മേഖലയിൽ
വരി വര വർണ വിസ്മയ വിപ്ലവങ്ങൾക്ക് ചിറകൊരുങ്ങുന്നു..🎼

ജനറൽ, ത്വലബ, സഹ്റ,
വിഭാഗങ്ങളിലായി നൂറുക്കണക്കിന് പ്രതിഭകൾ മേഖലയിൽ മാറ്റുരയ്ക്കാനിരിക്കുകയാണ്..💪

2024 നവംബർ 10,17,23,24 തിയ്യതികളിലായി ചരിത്രം ഉറങ്ങുന്ന പന്താരങ്ങാടിയുടെ മണ്ണിൽ വെച്ച് തിരൂരങ്ങാടി മേഖല സർഗലയത്തിന്
വേദിയൊരുങ്ങുകയാണ്..❣️

ഇശലിൻ ഈരടികൾ തീർക്കുന്ന സർഗലയ മാമാങ്കങ്ങൾക്കായി കാത്തിരിക്കാം...🎼🔜



13/10/2024

സുന്നി - മുജാഹിദ് സംവാദം || വിഷയം : തവസ്സുൽ || എടവണ്ണ || 13/10/2024

06/10/2024

ആദർശം അമാനത്താണ് SKSSF ത്രൈമാസ കാംപെയിൻ സംസ്ഥാന തല ഉദ്ഘാടനം | പെരിന്തൽമണ്ണ | 06/10/2024

പ്രബോധന രംഗത്ത് പുതിയ ചുവടുകൾ വെക്കുകയാണ്...✌```ഇബാദ് കോൺഫറൻസ്``````ഇശ്ഖ് മജ്ലിസ് ❣️```
06/08/2024

പ്രബോധന രംഗത്ത്
പുതിയ ചുവടുകൾ
വെക്കുകയാണ്...✌

```ഇബാദ് കോൺഫറൻസ്```
```ഇശ്ഖ് മജ്ലിസ് ❣️```

തിരൂരങ്ങാടി മേഖലയിൽ മയ്യിത്ത് പരിപാലനത്തിന് ഒരു പറ്റം ആളുകളെസജ്ജമാക്കുന്നു...✌ഇനി മേഖലയിൽ 5 കേന്ദ്രങ്ങളിൽ  #മയ്യിത്ത്_പര...
04/08/2024

തിരൂരങ്ങാടി മേഖലയിൽ
മയ്യിത്ത് പരിപാലനത്തിന്
ഒരു പറ്റം ആളുകളെ
സജ്ജമാക്കുന്നു...✌

ഇനി
മേഖലയിൽ
5 കേന്ദ്രങ്ങളിൽ
#മയ്യിത്ത്_പരിപാലന
#പരിശീലന_ക്ലാസുകൾ ..

Address

ISLAMIC CENTRE, CHEMMAD
Tirurangadi
676306

Telephone

+19847118505

Website

Alerts

Be the first to know and let us send you an email when SKSSF Tirurangadi Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share