Thennala Live news

Thennala Live news തെന്നല ലൈവ് ന്യൂസ്
(1)

*TFA**Super Cup & TPL സീസൺ - 4* *റെജിസ്ട്രേഷൻ ആരംഭിച്ചു.**നിബന്ദനകൾ:*1: 2024 ഫെബ്രുവരി 6,7,8 തിയ്യതികലാണു റെജിസ്ട്രേഷൻ സ...
05/02/2024

*TFA*
*Super Cup & TPL സീസൺ - 4*
*റെജിസ്ട്രേഷൻ ആരംഭിച്ചു.*

*നിബന്ദനകൾ:*

1: 2024 ഫെബ്രുവരി 6,7,8 തിയ്യതികലാണു റെജിസ്ട്രേഷൻ സമയം. പിന്നീട്‌ വരുന്ന റെജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല.

2: റെജിസ്ട്രേഷൻ ഫീസ്‌ 200 രൂപയാണു. 9605034588 എന്ന നമ്പറിൽ ഗൂഗ്‌ൾപേ ചെയ്ത്‌ സ്ക്രീൻ ഷോട്ടും , പ്ലയറുടെ ഫോട്ടൊ , ആധാർ കാർഡ്‌ ഫോട്ടൊ
Name :
Club:
Place:
Date of birth:
Position :
എന്നിവ പൂരിപ്പിച്ച്‌ 8089034588 എന്ന നമ്പറിലേക്ക്‌ വാട്സാപ്പ്‌ ചെയ്യേണ്ടതാണു.

3: 1989 മുതൽ 2008 വരെ പ്രായമുളളവർക്ക്‌ മാത്രമെ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

4: താരലേലം 2024 ഫെബ്രുവരി 11 ഞായർ രാത്രി 7:30 നു ലൈവ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കുന്നതാണു. താരലേലത്തിൽ അൺസോൾഡ്‌ താരങ്ങളുടെ ഫീസ്‌ തിരികെ നൽകുന്നതാണു.

4: തെന്നല പഞ്ചായത്തിൽ സ്ഥിര താമസക്കാർക്ക്‌ മാത്രമെ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

5: താരങ്ങൾ TFA യുടെ നിയമാവലി പൂർണ്ണമായും പാലിക്കേണ്ടതാണു.

*TFA കമ്മറ്റി*

https://youtube.com/watch?v=ONTckxZKx30&feature=share
14/11/2022

https://youtube.com/watch?v=ONTckxZKx30&feature=share

വേങ്ങര സബ് ജില്ല കലോത്സവം പ്രമുഖ സ്കൂൾ ഭയക്കുന്നത് എന്തിന് / വേങ്ങര സബ്ജില്ലാ അടി

29/08/2022
29/08/2022

msf തെന്നല പഞ്ചായത്ത്‌ കമ്മറ്റി സംഘടിപ്പിക്കുന്ന ബ്ലൂംസ്‌ സ്പെഷൽ സ്കൂൾ സ്പോർട്സ്‌ മീറ്റ്‌ , കക്കാട്‌ ടറഫ്‌

പൂക്കിപറമ്പിന് ഇനി ആരോഗ്യത്തിന്റെ കരുതൽഫാമിലി മെഡിക്കൽ സെന്റർ 22-10-2021 വെള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമ...
20/10/2021

പൂക്കിപറമ്പിന് ഇനി ആരോഗ്യത്തിന്റെ കരുതൽ
ഫാമിലി മെഡിക്കൽ സെന്റർ 22-10-2021 വെള്ളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു

18/08/2021

*ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു.*

ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി 12 സ്ഥിരം മെഗാവാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു.

ഈ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഈ കേന്ദ്രങ്ങളില്‍ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും 50 ശതമാനം നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയായും വാക്സിന്‍
സ്വീകരിക്കാവുന്നതാണ്.

നിലവില്‍ കോവിഡ് വാക്സിനേഷന്‍ നടന്ന് കൊണ്ടിരിക്കുന്ന 117 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 3 സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും പുറമെയാണ് ഈ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിച്ചത്.

ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോട്ടപ്പടി, മലപ്പുറം
ടൗണ്‍ ഹാള്‍, മഞ്ചേരി,
വാഗണ്‍ ട്രാജഡി ഹാള്‍, തിരൂര്‍,
മേലങ്ങാടി ഹൈസ്ക്കൂള്‍, കൊണ്ടോട്ടി,
സി വി ഓഡിറ്റോറിയം, ഇന്ത്യനൂര്‍, കോട്ടക്കല്‍,
വ്യാപാര ഭവന്‍, നിലമ്പൂര്‍,
മൂസക്കുട്ടി ബസ്സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ,
സൂപ്പിക്കുട്ടി സ്കൂള്‍, നെടുവ,
ഷാദി മഹല്‍ ഓഡിറ്റോറിയം, പൊന്നാനി,
പീവീസ് ഓഡിറ്റോറിയം, താനൂര്‍,
പി.എസ്.എം.ഓ. കോളേജ് തിരൂരങ്ങാടി,
എ.എം.എല്‍.പി. സ്കൂള്‍ തൊഴുവാനൂര്‍, കാവുംപുറം.
തുടങ്ങിയവയാണ് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥിരം മെഗാവാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യ വകുപ്പ് നിയോഗിക്കുന്നതാണ്.

ആരംഭം എന്ന നിലയില്‍ നാളേ ( 19.08.2021) മലപ്പുറം കോട്ടപ്പടി, ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ 2000 പേര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കും. ഇതില്‍ 1000 പേര്‍ക്ക് ഓന്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. വാക്സിന്‍റെ ലഭ്യതക്കനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതായിരിക്കും.

28/07/2021

തെന്നല പഞ്ചായത്ത് മുസ്‌ലിം യൂത്ത് കോർഡിനേഷൻ
യുവജന പ്രതിഷേധ സംഗമം

13/06/2021

തെന്നല റോഡ്‌ വിഷയത്തിൽ
മുസ്ലിം ലീഗ്‌ നേതാക്കൾ തെന്നല ലൈവിനോട് പ്രതികരിക്കുന്നു.

തെന്നല പി.എച്ച്.സി കെട്ടിടം അണുവിമുക്തമാക്കി വൈറ്റ് ഗാർഡ്തെന്നല: തെന്നല കുറ്റിപ്പാലയിലെ ഹെൽത്ത് സെൻ്റർ കെട്ടിടവും പരിസരവ...
26/05/2021

തെന്നല പി.എച്ച്.സി കെട്ടിടം അണുവിമുക്തമാക്കി വൈറ്റ് ഗാർഡ്

തെന്നല: തെന്നല കുറ്റിപ്പാലയിലെ ഹെൽത്ത് സെൻ്റർ കെട്ടിടവും പരിസരവും അണുവിമുക്തമാക്കി. നിത്യേന നൂറു കണക്കിന് ആളുകൾ വന്ന് പോകുന്ന സ്ഥലമാണ് PHC ഹോസ്പിറ്റൽ. തെന്നല പഞ്ചായത്തിൽ കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന തോതിലായിരുന്നു. രാപകലില്ലാതെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് തെന്നലയിലെ വൈറ്റ്ഗാർഡ് അംഗങ്ങൾ. രോഗികൾക്ക് ആംബുലൻസ് സർവ്വീസ് ഒരുക്കിയും വൈറ്റ്ഗാർഡ് മാതൃകയായി. ഈ മഹാമാരിയുടെ ദുരന്തമുഖത്ത് രാപ്പകലില്ലാതെ അതോടപ്പം കോരിച്ചൊരിയുന്ന മഴയത്ത് പോലും ജനങ്ങൾക്ക് ആശ്വാസമാകുകയാണ് തെന്നലയിലെ വൈറ്റ് ഗാർഡ്. കോഓഡിനേറ്റർ ഫസലു അലുങ്ങലിൻ്റെയും ക്യാപ്റ്റൻ നിസാർ കൊടക്കല്ലിൻ്റെയും നേതൃത്വത്തിൽ 33 വളണ്ടിയർമാരാണ് തെന്നലയിലുള്ളത്.

Address

Thennala
Tirurangadi
676508

Alerts

Be the first to know and let us send you an email when Thennala Live news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thennala Live news:

Videos

Share


Other Media/News Companies in Tirurangadi

Show All