#2024trends #reelsviralfb #emperoremmauel #reelsvideo #JosephPonnar #malayalamreels #swarayat #kurichikara #Cleez #Zion #2024
#2024trends #reelsvideo #emperoremmauel #malayalamreels #Cleez #JosephPonnar #reelsviralfb #Zion #swarayat #kurichikara
✨Joseph ponnar✨
#2024trends #emperoremmauel #zion
#cleez #JosephPonnar #reelsvideo #malayalamreels
🎤കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ
🥁ഇതാ ഒരു വലിയ സന്തോഷത്തിന്റെ സത് വാർത്ത നിങ്ങളെ അറിയിക്കുന്നു🥁
പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ ആത്മാ വിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍ നിന്നാണ്.
1 യോഹന്നാന് 4 : 1-2
#2024trends #reelsvideo #reelsviralfb #swarayat #malayalamreels #kurichikara #emperoremmanuel #madakathara #വടക്കഞ്ചേരി #thrissurtown
40,000 mm സഭകൾ പറയുന്നു ദൈവപുത്രൻ രണ്ടാമത് വരാൻ പോകുന്നു.
എന്നാൽ *ZION* പറയുന്നത് അവൻ വന്നു കഴിഞ്ഞു.. ഇരുമ്പ് ദണ്ഡ് കൊണ്ട് അവൻ ഭരിക്കാൻ പോകുന്നു...
💪👑💪👑💪👑💪👑💪👑💪👑💪👑💪അവള് ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന് . അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു.
വെളിപാട് 12 : 5
👑👑👑👑👑👑👑👑👑👑👑👑👑👑👑
അവന് എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും.
1 കോറിന്തോസ് 15 : 24
#2024trends #reelsvideo #malayalamreels #swarayat #kurichikara #emperoremmanuel #madakathara #thrissurtown #വടക്കഞ്ചേരി #iringalakuda #cleez
#zion
#reelsviralfb #ChristianBale #Church #churchservice StAntony Church Kanjiracode
👑ദൈവപുത്രന്റെ സ്വരയാത്ര,🚚 തൃശൂർ choondal,ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്നും ഞാന്‍ അവനു പിതാവും, അവന് എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്?
വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ.
ഹെബ്രായര്‍ 1 : 5-6
#2024trends #reelsvideo #malayalamreels #swarayat #kurichikara #emperoremmanuel #madakathara #വടക്കഞ്ചേരി #thrissurtown #iringalakuda