ForUs Media

ForUs Media An online web portal for Active and Live News

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുന...
14/02/2025

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുനാം...

Lyrics : അർഷാദ് കെ റഹിം
Music : ജയാനന്ദൻ ചേതന
Orchestration/Keyboard Programming : സ്റ്റീഫൻ ദേവസ്സി
Rhythm : ജോജി
Tabla : സുനിൽ വർമ്മ
Strings : ഫ്രാൻസിസ് സേവ്യർ & ടീം
Flute : ജോസി
Sitar : കൃഷ്ണകുമാർ.
Design : റോണസ് ജെ ആലപ്പാട്ട്
Creative Support : ബാസ്റ്റിൻ ചെല്ലപ്പൻ

13/02/2025

ചെമ്പകം പൂക്കുന്ന... എന്ന ജയേട്ടന്റെ ഗാനത്തിന് ആശംസകളുമായി ബി കെ ഹരിനാരായണനും വിനായക് ശശികുമാറും...

12/02/2025

മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ മറ്റൊരു പ്രണയ ഗാനം... ചെമ്പകം പൂക്കുന്ന വഴിയിലൂടന്നുനാം...

Lyrics : അർഷാദ് കെ റഹിം
Music : ജയാനന്ദൻ ചേതന
Orchestration/Keyboard Programming : സ്റ്റീഫൻ ദേവസ്സി

30/01/2025
25/01/2025
20/01/2025

കോൺഗ്രസിന് തുടർച്ചയായ പത്ത് വർഷം കേരളത്തിൽ ഭരണമില്ല . സംഘടനാ സംവിധാനം അതീവ ദുർബലം .ഗീബൽസിയൻ തന്ത്രങ്ങളുപയോഗിക്കുന്ന പെയ്‌ഡ്‌ പി .ആർ. ഏജൻസികളെ വെച്ച് പിണറായി കേരളീയരെ തന്ത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നു . അതിന് രാസത്വരകമായി ,പിണറായി നൽകുന്ന ഉച്ഛിഷ്ടങ്ങൾക്കുവേണ്ടി മാദ്ധ്യമ സിന്ഡിക്കേറ്റുകളും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു . അവാർഡുകൾ, സ്ഥാനമാനങ്ങൾ എന്ന അപ്പക്കഷണമെറിഞ്ഞു സാംസ്കാരിക നായകരുടെ വായും പിണറായി മൂടിയിരിക്കുന്നു .

കോൺഗ്രസ് വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ,കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ കയറരുതെന്ന് എന്ന പരമപ്രധാന ലക്ഷ്യവുമായി ബി .ജെ. പി. കരുക്കൾ നീക്കുന്നു . കേന്ദ്ര സർക്കാരിന്റെ ശക്തമായ പിന്തുണയോടെ ,സി . പി. എമ്മും ബി .ജെ.പി.യും കൈകൾ കോർത്ത് സി. ജെ. പി. എന്ന കൂട്ടുമുന്നണിയുണ്ടാക്കി കോൺഗ്രസിനെ തകർക്കുന്നു .

ഈ ദുഷ്കര ,ദയനീയ പശ്ചാത്തലത്തിലാണ് ,കോൺഗ്രസിനെ അധികാരത്തിലെത്തിക്കുവാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കിണഞ്ഞു ശ്രമിക്കുന്നത് . അടുത്ത മുഖ്യമന്ത്രിയാകാനല്ല അദ്ദേഹം ശ്രമിക്കുന്നത് .പ്രതിപക്ഷനേതാവ് എന്ന നിലയിൽ അദ്ദേഹത്തിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ ഏറ്റവും മികവോടെ നിർവ്വഹിക്കുന്നതിനായി അദ്ദേഹം കഠിനമായി പഠിക്കുന്നു, ദൂരക്കാഴ്ചയോടെ ചിന്തിക്കുന്നു ,പദ്ധതികൾ ആവിഷ്കരിക്കുന്നു ,പ്രവർത്തകരെ പ്രവർത്തന സജ്ജരാക്കുന്നു .

സി. പി. എമ്മും .ബി.ജെ.പി.യും കോൺഗ്രസിനെ തകർക്കുവാനുള്ള പദ്ധതികൾക്ക് കേരളത്തിൽ രൂപം കൊടുക്കുമ്പോൾ തന്നെ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് അത് മുൻകൂട്ടി കണ്ടു അതിനെ ബോംബിട്ട് തകർക്കുന്നു .മറ്റാർക്കും കഴിയാത്ത മുൻക്കാഴ്ചയോടും ജാഗ്രതയോടും അദ്ദേഹം നിരന്തരം പ്രവർത്തിക്കുന്നു .

ഈ മനുഷ്യനെയല്ലേ നാം പിന്തുണയ്‌ക്കേണ്ടത് ?.ഈ മനുഷ്യനെതിരെ പ്രത്യക്ഷമായും പരോക്ഷമായും അമ്പെയ്യുന്നവർ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അന്തകർ അല്ലേ ?

25/11/2024

മാധ്യമങ്ങൾ മുഴുവൻ നമുക്കെതിരായിരുന്നു......

വേണ്ടത്ര പണമോ അധികാരമോ ഉണ്ടായിരുന്നില്ല.

ആശ്രയിക്കത്തക്ക മാധ്യമ സ്വാധീനവും ഉണ്ടായിരുന്നില്ല...

കാർക്കശ്വക്കാരൻ, അഹങ്കാരി.... ഇങ്ങനെയുള്ള വിളിപ്പേരുകളെ സ്വന്തം പാളയത്തിലുള്ളവർ വരെ ചാർത്തിക്കൊടുത്തു.......

എന്നിട്ടും രാപകലില്ലാതെ ഓടി.... ഒരൊറ്റ ലക്ഷ്യം മാത്രം

"പാർട്ടിയെ പഴയ പ്രതാപത്തിൽ എത്തിക്കുക"

കോൺഗ്രസ്സുകാർക്ക് അത്ര പരിചയമില്ലാത്ത ഈ കാർക്കശ്യം പാർട്ടിയുടെ ഇന്നത്തെ ആവശ്യമാണ്.....

സിപിഎം ന്റെയും BJP യുടെയും നെഞ്ചിൽ ചവിട്ടി കൊടുത്ത മറുപടി ആണ് ഈ തെരഞ്ഞെടുപ്പു ഫലം.....

അസ്സൽ പാർട്ടി ഗ്രാമങ്ങളാണ് ചേലക്കരയിലുള്ളത്..... അവിടുത്തെ ജനങ്ങളുടെ മനസ്സിളക്കാൻ കഴിഞ്ഞെങ്കിൽ അതൊരു വലിയ വിജയമാണ്.....

ശിവൻകുട്ടി പറഞ്ഞതാണ് സത്യം,
സതീശനെ കൊണ്ടു വലിയ ശല്യമാണ്........ 🤣🤣🤣

പിന്നെ ഏറ്റവും ശ്രദ്ധിച്ചത് വിജയം ഒന്നാഘോഷിക്കാൻ പോലും നിൽക്കാതെ പിറ്റേ ദിവസം തൃശൂർ പോയി മീറ്റിംഗുകളും പത്രസമ്മേളനവും നടത്തി ഇനി ശ്രദ്ധ തൃശൂർ ആയിരിക്കും എന്ന് പറയുന്ന vd യെ കണ്ടപ്പോൾ ഇതെന്തൊരു മനുഷ്യൻ ❓❓❓എന്നോർത്തുപോകയാണ്.

ചുമ്മാതല്ല എതിരാളികൾ നിങ്ങളെ ഇത്ര ഭയക്കുന്നത്..... 😀😀😀

06/11/2024

Address

Thrissur

Telephone

+919961889662

Website

Alerts

Be the first to know and let us send you an email when ForUs Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ForUs Media:

Videos

Share

Category