ഹൃദയരാഗം

ഹൃദയരാഗം ഹൃദയത്തെ തൊടുന്ന
മാന്ത്രികതയാണ് സംഗീതം...

20/08/2023

ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
പുള്ളോര്‍ക്കുടം കേണുറങ്ങി

19/04/2023

കരളിലെ കരിക്കിന്റെ മൺകുടത്തിൽ
ഇത്തിരിത്തേനിന്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട്

10/04/2023

മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
ഓ... എന്റെ പെണ്ണ്...
തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
അവള്‍... എന്റെ പെണ്ണ്...
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....

14/02/2023

Happy Valentine's Day

13/02/2023

കാവടിയാടുമീ കൺ‌തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...
മാറിലെ മാലേയമധുചന്ദ്രനും...
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്

06/02/2023

വന്നു നാം.. രണ്ടാളും..
ഇരുവഴിയേ.. ഇവിടെവരെ
പോരേണം നീ കൂടെ...
ഇനിയൊഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ

05/02/2023

ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ കനവിൽ..
ആരാരും കാണാതെ..ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൗനം വിങ്ങുന്നു..

ഹൃദയവും..ഹൃദയവും..പുണരുമീ നിമിഷമായ്...
പാതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ്..
മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ്..
തളിരുകൾ തരളമായ്...പ്രണയമോ..കളഭമായ്

04/01/2023

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ

29/12/2022

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി...
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....
ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ.....

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ഹൃദയരാഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഹൃദയരാഗം:

Videos

Share

Category