Narendra modi fans

Narendra modi fans namo again 2024

ഭാരതം ഇനിയും ദാരിദ്ര മുക്തമായി നിലനിൽക്കാൻ നമ്മുടെ ഓരോ വോട്ടും മുരളിയേട്ടന്...ദാരിദ്ര മുക്ത ഭാരതത്തിനായി ഇനിയും താമര വിര...
20/04/2024

ഭാരതം ഇനിയും ദാരിദ്ര മുക്തമായി നിലനിൽക്കാൻ നമ്മുടെ ഓരോ വോട്ടും മുരളിയേട്ടന്...
ദാരിദ്ര മുക്ത ഭാരതത്തിനായി ഇനിയും താമര വിരിയട്ടെ



കിളിമാനൂരിൽ  35 ഓളം  പട്ടികജാതി കുടുംബങ്ങൾ ബിജെപിയിൽ…..ദരിദ്രരെ  ദാരിദ്ര്യത്തിൽ  നിന്നും  ഉയർത്തുകയാണ്  നരേന്ദ്രമോദിയുടെ...
20/04/2024

കിളിമാനൂരിൽ 35 ഓളം പട്ടികജാതി കുടുംബങ്ങൾ ബിജെപിയിൽ…..
ദരിദ്രരെ ദാരിദ്ര്യത്തിൽ നിന്നും ഉയർത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം
ദളിതുകൾ എന്നും തൊഴിലാളി മാത്രമായി ഒതുങ്ങേണ്ടവരല്ല, തൊഴിലുടമകൾ കൂടിയാകണം

BPL കുടുംബങ്ങളിലെ സ്ത്രീകൾക്ക് LPG കണക്ഷനുകൾ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതിയായ  പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന ഒരു ...
20/04/2024

BPL കുടുംബങ്ങളിലെ സ്ത്രീകൾക്ക് LPG കണക്ഷനുകൾ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതിയായ പ്രധാൻ മന്ത്രി ഉജ്ജ്വൽ യോജന ഒരു വൻ വിജയമായിരുന്നു!!
• ശാസ്ത്രസാങ്കേദികവിദ്യയുടെ സഹായത്തേടെ, പാചകത്തിനായി കൽക്കരിയോ മരമോ ഉപയോഗിച്ച 8 കോടി സ്ത്രീകളെ തിരിച്ചറിയുകയും പുതിയ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു ...
• ഇനിയും നമ്മുടെ രാജ്യം വളരട്ടെ....നമ്മുടെ വോട്ടു മുരളിയേട്ടന്....

“ആശുപത്രികളിലൊന്നും മരുന്നില്ല. ഡോക്ടർ കുറിച്ചുതരുന്ന മരുന്ന് പുറത്ത് നിന്ന് വാങ്ങുമ്പോൾ ഒരുപാട് പണം ചിലവാകുന്നു" എത്ര ന...
19/04/2024

“ആശുപത്രികളിലൊന്നും മരുന്നില്ല. ഡോക്ടർ കുറിച്ചുതരുന്ന മരുന്ന് പുറത്ത് നിന്ന് വാങ്ങുമ്പോൾ ഒരുപാട് പണം ചിലവാകുന്നു"

എത്ര നാളായി സാധാരണക്കാരൻ ഈ വേവലാതികൾ അനുഭവിക്കുന്നു? പക്ഷേ ആലപ്പുഴക്കാർക്ക് ഒരു നല്ല വാർത്തയുണ്ട്.

ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുമ്പോൾ 100 ജൻ ഔഷദി കേന്ദ്രങ്ങൾ ആലപ്പുഴയ്ക്ക് നൽകും!

ആരോഗ്യമാണ് പ്രധാനമെങ്കിൽ താമരയാണ് ചിഹ്നം

#ആലപ്പുഴയുടെശോഭ

ഞങ്ങൾക്ക് നിങ്ങൾ പ്രിയപെട്ടവരെങ്കിൽ,നിങ്ങളുടെ ആരോഗ്യം അതിലേറെ പ്രധാനപ്പെട്ടത് !!•        നിങ്ങളുടെ ആരോഗ്യത്തിനായി 5 ലക്ഷ...
19/04/2024

ഞങ്ങൾക്ക് നിങ്ങൾ പ്രിയപെട്ടവരെങ്കിൽ,നിങ്ങളുടെ ആരോഗ്യം അതിലേറെ പ്രധാനപ്പെട്ടത് !!
• നിങ്ങളുടെ ആരോഗ്യത്തിനായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും
• ബിജെപി സ്ഥാനാർഥിയായ വി.മുരളീധരന് താമര ചിഹ്നത്തിൽ വോട്ടുകൾ രേഖപ്പെടുത്തു !!

10/04/2024

ആറ്റിങ്ങല്കാരെ നിങ്ങളൊരു അവസരം നൽകണം,ഒന്നിനും കൊള്ളാത്തവന്മാരെ ചുമന്നു കൊണ്ട് ഇനിയും നാടിനെ വികസന മുരടിപ്പിലേക്ക് തള്ളിയിടല്ലേ.. മോദി നൽകുന്ന ഉറപ്പുള്ള ഗ്യാരണ്ടിയാണു മുരളീധരൻ... കൂടെയുണ്ടാവും

💯
10/04/2024

💯

ഇത്തവണ വോട്ട് നന്മയ്ക്ക്.. കരുതലിന്.. വികസനത്തിന്!
07/04/2024

ഇത്തവണ വോട്ട് നന്മയ്ക്ക്.. കരുതലിന്.. വികസനത്തിന്!

വിജയൻ സ്വർണ്ണം കടത്തിയ ബിരിയാണി ചെമ്പ് കിട്ടിയിട്ടുണ്ട്....😜
31/03/2024

വിജയൻ സ്വർണ്ണം കടത്തിയ ബിരിയാണി ചെമ്പ് കിട്ടിയിട്ടുണ്ട്....😜

27/03/2024

ഒളിച്ചുവെക്കണോ പൊളിച്ചടുക്കണോ ❤️‍🔥

തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിമോദിയുടെ ഗ്യാരൻ്റി
23/03/2024

തൃശ്ശൂരിനൊരു കേന്ദ്രമന്ത്രി
മോദിയുടെ ഗ്യാരൻ്റി

22/03/2024

ഞങ്ങൾക്ക് നീതി ലഭിച്ചു ❤️

ഇന്ന് മുതൽ " വീർ സവർക്കർ "🔥🔥🔥
22/03/2024

ഇന്ന് മുതൽ " വീർ സവർക്കർ "🔥🔥🔥

പറച്ചിലിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യം
10/03/2024

പറച്ചിലിൽ അല്ല പ്രവർത്തിയിൽ ആണ് കാര്യം

കേരളത്തിന്റെ ആരാധ്യനായ ലീഡറിന്റെ പുത്രിക്ക് ദേശീയതയിലേക്ക് സ്വാഗതം...
07/03/2024

കേരളത്തിന്റെ ആരാധ്യനായ ലീഡറിന്റെ പുത്രിക്ക് ദേശീയതയിലേക്ക് സ്വാഗതം...

സ്വാഗതം
06/03/2024

സ്വാഗതം

ജയിച്ചാൽ ജനങ്ങൾക്ക് ഒപ്പം, അതാണ് എന്റെ വഴിപാട് - സുനിൽകുമാർജനസേവനമാണ് യഥാർത്ഥ വഴിപാടന്ന് വഴക്കുല നേർച്ചയുമായി പള്ളിയിൽ പ...
06/03/2024

ജയിച്ചാൽ ജനങ്ങൾക്ക് ഒപ്പം, അതാണ് എന്റെ വഴിപാട് - സുനിൽകുമാർ

ജനസേവനമാണ് യഥാർത്ഥ വഴിപാടന്ന് വഴക്കുല നേർച്ചയുമായി പള്ളിയിൽ പോയ ടിഎൻ. പ്രതാപൻ

" തോറ്റപ്പോഴും കഴിഞ്ഞ 5 വർഷമായി ഞാൻ മണ്ഡലത്തിൽ ജനങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു - സുരേഷ്ഗോപി " ❤️

വ്യത്യാസം പറഞ്ഞറിയിക്കേണ്ട ഒന്നല്ല, കഴിഞ്ഞ 5 വർഷം ജനങ്ങൾ കണ്ടറിഞ്ഞതാണ് ❤️

04/03/2024

ഹൃദയം കവരുന്ന നേതാവ്‌ ❤️

ആഗോളതലത്തിൽ നടക്കുന്ന ഇസ്ലാമികതീവ്രവാദ പ്രവർത്തനങ്ങളിൽ സായുധയുദ്ധത്തിനായുള്ള ആഹ്വാനത്തിന് ഉപയോഗിക്കുന്ന പദമാണ് ഇൻതിഫാദ. ...
04/03/2024

ആഗോളതലത്തിൽ നടക്കുന്ന ഇസ്ലാമികതീവ്രവാദ പ്രവർത്തനങ്ങളിൽ സായുധയുദ്ധത്തിനായുള്ള ആഹ്വാനത്തിന് ഉപയോഗിക്കുന്ന പദമാണ് ഇൻതിഫാദ. തീവ്രവാദ ആഹ്വനമായ
പദം കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ ലോഗോയിൽ ഉൾപ്പെടുതിയത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഗവർണർക്കും വൈസ് ചാൻസിലർക്കും പരാതി നൽകി.

കെ സാലറി 🤣
03/03/2024

കെ സാലറി 🤣

ഓരോ തൃശൂരുകാരും ഇത്തവണ മാറി ചിന്തിക്കും ❤️ SG വരും 🚩
03/03/2024

ഓരോ തൃശൂരുകാരും ഇത്തവണ മാറി ചിന്തിക്കും ❤️ SG വരും 🚩

"ആലപ്പുഴയുടെ ശോഭയ്ക്ക്മോദിയുടെ ഗ്യാരണ്ടി"
03/03/2024

"ആലപ്പുഴയുടെ ശോഭയ്ക്ക്
മോദിയുടെ ഗ്യാരണ്ടി"

കേരള ജനതയുടെ സ്ത്രീശബ്ദം ആലപ്പുഴയിൽ...ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കുക....
02/03/2024

കേരള ജനതയുടെ സ്ത്രീശബ്ദം ആലപ്പുഴയിൽ...
ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കുക....

29/02/2024

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ നിന്നും എസ്എഫ്ഐക്ക് ഒഴിഞ്ഞുമാറാനാകില്ല. സിദ്ധാർത്ഥിന് നീതി ഉറപ്പാക്കിയേ തീരൂ

തൊഴിലുറപ്പ് കൂലി കൊടുക്കുന്നത് കേന്ദ്രം..അപ്പോ പണി എടുക്കാതെ ആ കൂലിയും വാങ്ങി കേന്ദ്രത്തിനെതിരെ ചങ്ങല പിടിക്കുന്നത്.. വേ...
27/02/2024

തൊഴിലുറപ്പ് കൂലി കൊടുക്കുന്നത് കേന്ദ്രം..
അപ്പോ പണി എടുക്കാതെ ആ കൂലിയും വാങ്ങി കേന്ദ്രത്തിനെതിരെ ചങ്ങല പിടിക്കുന്നത്.. വേറെ ലെവൽ

👍
18/02/2024

👍

കൈ കെട്ടി പ്രതിഷേധിച്ച ടീച്ചറമ്മ ആരായി
18/02/2024

കൈ കെട്ടി പ്രതിഷേധിച്ച ടീച്ചറമ്മ ആരായി

സഖാക്കളേ നട്ടെല്ല് ഉണ്ടെങ്കിൽ കേസ് കൊട്
11/02/2024

സഖാക്കളേ നട്ടെല്ല് ഉണ്ടെങ്കിൽ കേസ് കൊട്

09/02/2024

അന്തം കമ്മി അഭിലാഷ് ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ട് സത്യം പറഞ്ഞതാണ്

ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ: മൂന്നാം തവണയും മോദി; ബിജെപി ഒറ്റയ്ക്ക് 304 സീറ്റുകള്‍ നേടും
09/02/2024

ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ:
മൂന്നാം തവണയും മോദി; ബിജെപി ഒറ്റയ്ക്ക് 304 സീറ്റുകള്‍ നേടും

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Narendra modi fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share



You may also like