Kerala FOOD Market

Kerala FOOD Market നമ്മളിൽ പലരും മറന്നു പോയ, നമ്മുടെ അമ്മ ഉണ്ടാക്കിയ നാടൻ ഭക്ഷണങ്ങൾ...

15/01/2025

ചക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ പലതുണ്ട് കാര്യം. വയറിനസുഖവും വരില്ല.രുചിയുള്ള ഭക്ഷണവും കഴിക്കാം.ഇന്നൊരു ചക്ക എരിശ്ശേരി ഉണ്ടാക്കാം

Food outside
15/01/2025

Food outside

Happy Pongal 🙏
14/01/2025

Happy Pongal 🙏

Feed Just One
14/01/2025

Feed Just One

13/01/2025

ചെറിയൊരു തട്ടുകട. ചപ്പാത്തി, ഇഡ്ഡലി,ഇടിയപ്പം പിന്നെ തക്കാളി ചമ്മന്തിയും.ഒരു കുടുംബം നടത്തുന്ന തട്ടുകടകളെയും പ്രോത്സാഹിപ്പിക്കണേ.

12/01/2025

മാങ്ങാക്കറിയിൽ തേങ്ങാപ്പാൽ ഒഴിച്ച് കടുക് വറുത്തു കഴിച്ചു നോക്കണം..സൂപ്പർ ടേസ്റ്റ് ഉള്ള കറി കിട്ടും.വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കണേ

10/01/2025

പെട്ടെന്ന് വല്ലതും കഴിക്കണമെന്നു തോന്നിയാൽ, നമ്മൾ നൂഡിൽസ് ഉണ്ടാക്കും.കൂടുതലും ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കും ...എന്നാലിനി പൊരിച്ചമീനും നൂഡിൽസും കഴിച്ചു നോക്കൂ

medicine and food
10/01/2025

medicine and food

09/01/2025

നാടൻ കറികളിൽ വിശ്വസിക്കൂ...മുരിങ്ങയില കൊണ്ടൊരു എരിശ്ശേരി.ചോറിന്റെ കൂടെ ഗംഭീര രുചി

Food is Memories
09/01/2025

Food is Memories

Break Fast
09/01/2025

Break Fast

Food at it's Best
08/01/2025

Food at it's Best

Lunch
08/01/2025

Lunch

07/01/2025

ഇവിടുത്തെ കാപ്പി കെങ്കേമം. കോഫിയുടെ അഡിക്ട് ആയിപ്പോകും. അത്രയ്ക്ക് ടേസ്റ്റ് ആണ്.പിന്നെ ചിക്കൻ റാപ്പും ബർഗറും മോമോസും

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ (എന്തായാലും)ഫോട്ടോ അയച്ചു തരുമോ?
07/01/2025

വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ (എന്തായാലും)ഫോട്ടോ അയച്ചു തരുമോ?

05/01/2025

സേവയും പുളിശ്ശേരിയും പപ്പടവും ബ്രാഹ്മിൻസിനു ഇഷ്ടപ്പെട്ട ഭക്ഷണം.അഗ്രഹാരങ്ങളിൽ ഉണ്ടാക്കി കൊടുക്കുന്ന ഈ ഭക്ഷണം രുചിയുള്ളതും വിലക്കുറവുമാണ്

Address

Thiruvananthapuram

Telephone

+919400277255

Website

Alerts

Be the first to know and let us send you an email when Kerala FOOD Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala FOOD Market:

Videos

Share