31/01/2023
എസ് എസ് എഫ്
ഈ വിപ്ലവം കടം വാങ്ങിയതല്ല
കഴിഞ്ഞ അമ്പത് വർഷമായി എസ് എസ് എഫ് കേരളത്തിലുണ്ട്. ഇന്ന്, ഇന്ത്യയിൽ മുസ്‌ലിം ജീവിതം വലിയ തോതിൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തിൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലിരുന്ന് ഖവ്വാലികൾ പാടി ദഫ് മുട്ടുന്ന പുതിയ തലമുറ മുസ്‌ലിം വിദ്യാർത്ഥികൾ പ്രതീക്ഷയുടെ പുതിയൊരു രാഷ്ട്രീയ ഭാഷ ഉരുവപ്പെടുത്തുകയാണ്. എസ് എസ് എഫ് അതിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുന്നത് ഇങ്ങനെയാണ്. സംഘടനയുടെ രൂപീകരണം, വളർച്ച, തുടങ്ങി വെച്ച സംഭാഷണങ്ങൾ, അതിന്റെ പരിണാമങ്ങളെയെല്ലാം കുറിച്ച് സംസാരിക്കുകയാണ് എസ് എസ് എഫ് സംസ്ഥാന സാരഥികളായ സി എൻ ജാഫർ സാദിഖ്, സി ആർ കുഞ്ഞു മുഹമ്മദ്.
രിസാല ലക്കം 152
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പ്രകാശിപ്പിച്ചു