Insta Qualbx

Insta Qualbx Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Insta Qualbx, Social Media Agency, Thiruvananthapuram.

29/11/2023

.

24/12/2021

ചുവരുകളുള്ള കാലം വരെ ചുവരെഴുത്തുകളും കാണും...!നീ പൂക്കുന്ന കാലങ്ങളിലൊക്കെ ഞങ്ങളത് എഴുതിയിടുകയും ചെയ്യും...! #വർഗ്ഗീയത_തു...
02/07/2021

ചുവരുകളുള്ള കാലം വരെ ചുവരെഴുത്തുകളും കാണും...!

നീ പൂക്കുന്ന കാലങ്ങളിലൊക്കെ ഞങ്ങളത് എഴുതിയിടുകയും ചെയ്യും...!

#വർഗ്ഗീയത_തുലയട്ടെ 🔥
#അഭിമന്യു

13/04/2021

 #ആശംസകള്
26/02/2021

#ആശംസകള്

26/01/2021

അന്നം തരുന്ന
കര്‍ഷകര്‍ക്കൊപ്പം❤️✊️

🌾🌾
🚜🚜

01/01/2021
04/11/2020
ചങ്കൂറ്റം 🔥🚩💪
19/09/2020

ചങ്കൂറ്റം 🔥🚩💪

അതിജീവനത്തിന്റെയും കരുതലിന്റെയും ഓണംഅതിജീവനത്തിന്റെ നാളുകൾ   #ഓണാശംസകൾ
31/08/2020

അതിജീവനത്തിന്റെയും കരുതലിന്റെയും ഓണം
അതിജീവനത്തിന്റെ നാളുകൾ
#ഓണാശംസകൾ

മഹേന്ദ്ര സിംഗ് ധോണി. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ മിന്നി മറയുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അതിൽ ഏറ്റവും ജ്വലിച്ചു നിൽക്...
15/08/2020

മഹേന്ദ്ര സിംഗ് ധോണി. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ മിന്നി മറയുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അതിൽ ഏറ്റവും ജ്വലിച്ചു നിൽക്കുന്നത് 2011 ലോകകപ്പിലെ ആ വിജയ സിക്സ് ആണ്. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന ഒരു സിക്സ്. സിക്സ് അടിച്ചു മത്സരം വികയിപ്പിക്കുക എന്നത് ധോണിയുടെ സ്‌ട്രോങ് പോയിന്റാണ്. ലോകം 'മികച്ച ഫിനിഷർ' എന്നു അദ്ദേഹത്തെ വിളിക്കുന്നു.

ഗ്രൗണ്ടിൽ പൊതുവെ ശാന്തനായി കാണപ്പെടുന്ന ഒരു താരമാണ് ധോണി.ഏതു പ്രതിസന്ധി ഘട്ടത്തിലും ടീമിന്റെ രക്ഷാപ്രവർത്തനത്തിന് ധോണിയുടെ കയ്യിൽ ഒരു വഴിയുണ്ടാകും. മത്സരത്തെ വായിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ ധോണിക്ക് ഉണ്ട്. ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ലഭിക്കുവാൻ കാരണം അതൊക്കെയാണ്.

ഇന്ത്യയുടെ ഏറ്റവും സക്സസ്സ്‌ഫുൾ ക്യാപ്റ്റൻ എന്ന വിശേഷണവും ധോണിക്കാണ്. ഒരു നീളൻ മുടിക്കാരൻ പയ്യൻ പെട്ടെന്ന് ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാവുകയായിരുന്നു. തന്റെ സ്വന്തം ഹെലികോപ്റ്റർ ഷോട്ട് അയാളെ വേറിട്ടതാക്കി. ഗാംഗുലി ഒഴിഞ്ഞു പോയ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരു പേര് സെലക്ടര്മാർക്ക് ആലോചിക്കേണ്ടി വന്നില്ല. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും ധോണിയെ ക്യാപ്റ്റൻ ആക്കാൻ നിർദ്ദേശിച്ചു.

പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്. 2007 ലെ പ്രഥമ twenty- twenty ലോകകപ്പ് ഇന്ത്യ നേടിയത് ആ നീളൻ മുടിക്കാരന്റെ നേതൃത്വത്തിലായിരുന്നു.
2011 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മുത്തമിടുമ്പോൾ, ധോണിയുടെ ആ സിക്സ് പറന്ന് ചെന്നത് 28 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാനാണ്.

പിന്നീട് ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യക്ക് വേണ്ടി അയാൾ നേടി തന്നു. എല്ലാം ഒറ്റക്ക് നേടിതന്നതാണ് എന്നു പറയുന്നില്ല. എന്നാലും എലാ വിജയത്തിലും അദ്ദേഹത്തിന്റെ ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ എക്കാലത്തെയും മികച്ച നായകൻ എന്നു നിസംശയം പറയാൻ കഴിയും ആ മുഖത്ത് നോക്കി, അതാണ് ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിംഗ് ധോണി.
കളിക്കളത്തിലും പുറത്തും ഒരിക്കലും ക്ഷുഭിതനായി കാണാൻ പറ്റാത്ത നായകൻ. നായക സ്ഥാനം ഒഴിഞ്ഞു എങ്കിൽ കൂടി ഇന്ത്യൻ ടീമിന്റെ വിജയങ്ങൾക്ക് പിന്നിൽ ഇന്നും ഈ മനുഷ്യന്റെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നു.

ഇന്ത്യൻ ടീം കണ്ട ഏറ്റവും മികച്ച ഫിനിഷർ. ഏതൊരു താരവും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ആഗ്രഹിക്കും, അത് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞ വാക്കുകളിൽ കാണാം "ഞാൻ കീഴിൽ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റൻ".

ഇത്തവണത്തെ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസ്ലാൻഡിനോട് നേരിടേണ്ടി വന്ന അപ്രതീക്ഷിത തോൽ‌വിയിൽ പലരും ധോനിയെ പഴി പറഞ്ഞു. എന്നാൽ തുടക്കം തന്നെ
പാളിയ ഇന്ത്യൻ ടീം തോറ്റു എന്നുറപ്പിച്ച കാണികളെ 59ആം ഓവർ വരെ പിടിച്ചു നിർത്താൻ ധോണിക്ക് സാധിച്ചു.

എന്നും അദ്ദേഹം കളത്തിൽ നിൽകുന്നത് കാണുമ്പോൾ ആരാധകർക്ക് ധൈര്യമാണ്....
അദ്ദേഹത്തിന്റെ കുറവ് എന്നും ടീമിൽ ഒരു വലിയ വിടവ് തന്നെ ആയിരിക്കും.😢

miss you Mahi😢

msd😍

14/08/2020

സഹന സമരങ്ങളിലൂടെ വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ രാജ്യമെങ്ങും മുഴങ്ങിയ ദിനം

ഓർമ്മകളിൽ കത്തുന്ന കനലാണ് #ഫിദൽ_കാസ്ട്രോ   അനശ്വര വിപ്ലവകാരിയുടെ  ജന്മദിനംആഗസ്റ്റ് 13
13/08/2020

ഓർമ്മകളിൽ കത്തുന്ന കനലാണ്
#ഫിദൽ_കാസ്ട്രോ

അനശ്വര വിപ്ലവകാരിയുടെ
ജന്മദിനം
ആഗസ്റ്റ് 13

വളരെ അഭിമാന ബോധത്തോടെ... ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല....
06/08/2020

വളരെ അഭിമാന ബോധത്തോടെ...

ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല....

ലൈഫ് പദ്ധതിയിൽ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം...   https://www.life2020.kerala.gov.in/pages/registration.jsp
01/08/2020

ലൈഫ് പദ്ധതിയിൽ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം...
https://www.life2020.kerala.gov.in/pages/registration.jsp

LIFE MISSION 2020 | തദ്ദേശസ്വയംഭരണ വകുപ്പ് , കേരള സര്‍ക്കാര്‍

കൃത്യമായ അകലം പാലിക്കുക.കോവിഡിൻ്റെ കണ്ണി മുറിച്ചുകൊണ്ടാവട്ടെ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. എല്ലാവർക്കും  ഈദ് ആശംസകൾ
31/07/2020

കൃത്യമായ അകലം പാലിക്കുക.
കോവിഡിൻ്റെ കണ്ണി മുറിച്ചുകൊണ്ടാവട്ടെ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.
എല്ലാവർക്കും ഈദ് ആശംസകൾ

 #ആദരാഞ്ജലികൾ
30/07/2020

#ആദരാഞ്ജലികൾ

നമ്മൾ ഇന്നൊരു യുദ്ധ മുഖത്താണ്.കോവിഡ്-19 എന്ന മഹാമാരിക്കെതിരായ യുദ്ധം. മാനവരാശിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തിൽ നമ്മൾ ഓരോരുത...
27/07/2020

നമ്മൾ ഇന്നൊരു യുദ്ധ മുഖത്താണ്.
കോവിഡ്-19 എന്ന മഹാമാരിക്കെതിരായ യുദ്ധം. മാനവരാശിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തിൽ നമ്മൾ ഓരോരുത്തരും ആണ് പടയാളികൾ. നമ്മൾ വരുത്തുന്ന ഒരു ചെറിയ വീഴ്ച പോലും ഈ സമൂഹത്തിന്റെ ഒന്നടങ്കമുള്ള പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാകാം.

ഞാൻ രോഗ വ്യാപനത്തിന് കാരണമാകില്ലെന്നും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കാതെ പാലിക്കും എന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്. ഓർക്കുക ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല നമുക്ക് ചുറ്റുമുള്ളവർക്കു വേണ്ടി കൂടിയാണ്.

ജൂലൈ 22രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനംവിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്തിന്...
22/07/2020

ജൂലൈ 22
രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനം
വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്തിന്റെ രക്തസാക്ഷിയാണ് രജനി. എസ്. ആനന്ദ്. രജനിയെപ്പോലെ എത്രയോ വിദ്യാർഥികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഉന്നതവിദ്യാഭ്യാസ രംഗം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കിയ കോൺഗ്രസ്‌ ഭരണത്തിന്റെ നെറികേടുകളോട് കാലവും ചരിത്രവും പൊറുക്കില്ല.

21/07/2020

ശ്രദ്ധിക്കുക ...

കുന്നത്തുകാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ (ചാവടി ) ജൂലൈ 8 ,11,14 തിയതികളിൽ എത്തിയിട്ടുള്ളവർ സ്ഥലത്തെ വാർഡ് നിരീക്ഷണ കമ്മിറ്റിയുമായോ, പഞ്ചായത്ത് കമ്മിറ്റിയുമായോ , മെഡിക്കൽ ഓഫീസറുമായോ ദയവു ചെയ്തു ഉടനെ ബന്ധപ്പെടുക ....

മരണത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയപ്പോഴും എട്ടു പേർക്ക് പുതുജീവൻ നല്കിയ പ്രീയ സഹോദരാ നിന്റെ ഓർമ്മകൾ അനശ്വരമായിരിക്കു...
21/07/2020

മരണത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയപ്പോഴും എട്ടു പേർക്ക് പുതുജീവൻ നല്കിയ പ്രീയ സഹോദരാ നിന്റെ ഓർമ്മകൾ അനശ്വരമായിരിക്കും

21/07/2020

ശ്രദ്ധിക്കുക....

കുന്നത്തുകാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സേവനത്തിൽ ഉണ്ടായിരുന്ന ആശാവർക്കർക്ക് ഇന്ന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്പർക്ക പട്ടികയിൽ ആയതിതാൽ ഇവരെല്ലാം ഇന്നുമുതൽ നിരീക്ഷണത്തിലേക്ക് പോവുകയാണ് ആയതിനാൽ കുന്നത്തുകാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനം നാളെ മുതൽ ഒരാഴ്ച്ചത്തേക്ക് ഉണ്ടായിരിക്കുന്നതല്ല...

20/07/2020

ഇനി മുതൽ ഏഷ്യാനെറ്റിന്റെ ചർച്ചയിൽ CPI(M) പ്രതിനിധികൾ പങ്കെടുക്കില്ല

CPI(M) ❣️

Address

Thiruvananthapuram
695124

Website

Alerts

Be the first to know and let us send you an email when Insta Qualbx posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Social Media Agencies in Thiruvananthapuram

Show All