തേങ്ങയൊക്കെ പൊതിച്ചു തരാം അമ്മേ ..
ഇപ്പോൾ നല്ല വിലയാണെന്ന് അറിയാം എന്നാലും വൈകിട്ട് രണ്ട് മത്തി ഫ്രൈ ചെയ്ത് തരുമോ 😆
കള്ളക്കളിയും, ബഹളവും, വാശിയും ഒക്കെ ആയി ഓർത്തിരിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഞങ്ങടെ കണ്ടം കളി....🥰🥰🥰
ആ.. ആ...ആ.. അമ്മ നിർത്താതെ പാടിക്കോ ഞാൻ ഇടയ്ക്ക് നിർത്തിയിട്ട് action മാത്രം ഇട്ടോളാം...😂🤣🥰😘😘😘
കുഞ്ഞനിയത്തി തല്യ ചേട്ടായിക് വേദനിക്കൂല...🥰🥰❤️❤️
ടീച്ചറെ ന്റെ പുരേല് പണിക്കാർ ഉണ്ട് 😂😂
സങ്കടവും ചിരിയും തോന്നിയ നിമിഷം 😌😌😌❤️❤️
ന്നാലും ആശാനേ ങ്ങള് പൊളിച്ചു ട്ടോ 🥰❤️😍😘
നീ മാത്രം അങ്ങനെ സ്നേഹിക്കണ്ട🥰😍
ഞാനുമുണ്ട് സ്നേഹിക്കാൻ 🥰😍😍
മഹേഷേ ഫോട്ടോഗ്രാഫി പഠിക്കാൻ പറ്റും പഠിപ്പിക്കാൻ പറ്റില്ല ❤️❤️
ഒന്നിൽ കൂടുതൽ തവണ കണ്ടു👌👌👌 അമ്മൂമ്മയും മോളും🥰🥰
സന്തോഷമാരും താലത്തിൽ വെച്ച് നമുക്ക് കൊണ്ട് തരില്ല, നാം തന്നെ അത് കണ്ടെത്തണം😄😍
സങ്കടമോ നിരാശയോ വേദനയോ ആകട്ടെ അധ്യാപകൻ്റെ ഒരു സാന്ത്വനമോ തലോടലോ മതിയാവും അവർക്ക് വീണ്ടും സന്തോഷത്തിലേക്ക് ചിറകടിച്ചുയരാൻ.
എന്ത് ചെയ്യണം എന്നറിയാതെ
ഒറ്റപ്പെടുമ്പോൾ, ധൈര്യം നഷ്ടപ്പെടുമ്പോൾ, ഹൃദയം തേങ്ങി കണ്ണീരണിയുമ്പോൾ ചിലരുടെ നല്ല വാക്കുകൾ ജീവിതത്തിന്റെ സാന്ത്വനമാകും...❤️❤️
സ്കൂട്ടാകുന്നതാണ് ബുദ്ധി..
അവസാനം കല്ലേറിനു സാധ്യതയുണ്ട് 😆😆
യഥാർത്ഥ പ്രണയം മടുക്കും വരെയല്ല. മരിക്കും വരെ. കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നിയ ഒരു വീഡിയോ 🥰😍🤗
ചേട്ടന്മാരെല്ലാം കൂടി ചാടി ചാടി ഇത് എങ്ങോട്ടാ 😁
കാത്തിരുന്നു ഒടുവിൽ കിട്ടി !
ഈ കരിങ്കാളി വേർഷൻ പൊളിച്ചുലോ 😍😍
Good touch ✅ Bad touch ❌
നമ്മുടെ മക്കളെ ഇതൊക്കെ പഠിപ്പിക്കേണ്ടത് അഭികാമ്യം...👍👌👌
ചങ്ക് തകർന്നു നിൽക്കുന്ന നിമിഷം...
പ്രവാസി life....