Naadukaani - നാടുകാണി

  • Home
  • Naadukaani - നാടുകാണി

Naadukaani - നാടുകാണി നാടുകാണി യൂട്യൂബ് ചാനൽ

Coffee with entrepreneurകാട്ടാക്കടയുടെ വ്യാവസായിക വളർച്ചയ്ക്ക് സഹായകരായ  സംരംഭകരുമായി കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നടത്...
22/03/2023

Coffee with entrepreneur

കാട്ടാക്കടയുടെ വ്യാവസായിക വളർച്ചയ്ക്ക് സഹായകരായ സംരംഭകരുമായി കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നടത്തുന്ന അഭിമുഖം പരമ്പര .
ആദ്യ ഭാഗം :
K. മുരളീധരൻ
(മുരള്യ ഡയറി ചെയർമാൻ)

മറക്കാതെ കാണുമല്ലോ.


Coffee with entrepreneurകാട്ടാക്കടയുടെ വ്യാവസായിക വളർച്ചയ്ക്ക് സഹായകരായ സംരംഭകരുമായി കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നടത്തുന്ന...

19/03/2023

Coffee with entrepreneur

കാട്ടാക്കടയുടെ വ്യാവസായിക വളർച്ചയ്ക്ക് സഹായകരായ സംരംഭകരുമായി കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് നടത്തുന്ന അഭിമുഖം.
മുരള്യ ഡയറി ചെയർമാൻ K. മുരളീധരനുമായി നടത്തിയ കൂടികാഴ്ച ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്
നാടുകാണിയിൽ സംപ്രേഷണം ചെയ്യും.
മറക്കാതെ കാണുക.

 #നാടുകാണി "വ്യക്തിയും വിശേഷങ്ങളും"... ആദ്യ എപ്പിസോഡിൽ പാഠപുസ്തകങ്ങളുടെ ചരിത്രത്തെ പറ്റി ഡോ.തിക്കുറിശ്ശി ഗംഗാധരൻ നായർ......
01/08/2021

#നാടുകാണി "വ്യക്തിയും വിശേഷങ്ങളും"...
ആദ്യ എപ്പിസോഡിൽ പാഠപുസ്തകങ്ങളുടെ ചരിത്രത്തെ പറ്റി ഡോ.തിക്കുറിശ്ശി ഗംഗാധരൻ നായർ...
https://youtu.be/xJVbGFri_Gc

പ്രിയപ്പെട്ടവരെ,നാടുകാണിയുടെ പുതിയ അധ്യായമാണ് വ്യക്തിയും വിശേഷങ്ങളും. ഇന്ന് നമ്മുടെ പരിസ്ഥിതി നാലു ചുവരുകൾക....

 #നാടുകാണി പുസ്തകവിചാരത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ പ്രതികാര ദേവത എന്ന കൃതിയെ പറ്റി ഡോ. ബി.സുഗീത... https://youtu.be/wTmb...
05/05/2021

#നാടുകാണി പുസ്തകവിചാരത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ പ്രതികാര ദേവത എന്ന കൃതിയെ പറ്റി ഡോ. ബി.സുഗീത...
https://youtu.be/wTmb2KW9ByU

പുസ്തകവിചാരം - നാടുകാണിയുടെ മറ്റൊരു വ്യത്യസ്തമായ പരിപാടി.. ഇന്നത്തെ എപ്പിസോഡിൽ ലളിതാംബിക അന്തർജനത്തിന്റെ പ്ര.....

കോവിഡ് വീണ്ടുമൊരു ലോക്ക്ഡൗൺ സമാനമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു... വീടുകൾക്കുള്ളിൽ തന്നെ ഇരുന്ന് സാമൂഹിക അകലം പാലിച്ചു കൊ...
04/05/2021

കോവിഡ് വീണ്ടുമൊരു ലോക്ക്ഡൗൺ സമാനമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു...
വീടുകൾക്കുള്ളിൽ തന്നെ ഇരുന്ന് സാമൂഹിക അകലം പാലിച്ചു കൊണ്ടും ഉയർന്ന ജാഗ്രതയോടും നമുക്ക് ഈ മഹാമാരിയെ നേരിടാം...
ലോക്ക്ഡൗൺ സമാനമായ ഈ കാലഘട്ടത്തിൽ പ്രിയപ്പെട്ടവർക്കായി നാടുകാണി വീണ്ടുമൊരു പുസ്തക വിചാരത്തിലേക്ക് പ്രവേശിക്കുകയാണ്...
ഇത്തവണത്തെ പുസ്തകവിചാരം നടത്തുന്നത് അന്തർദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിൻ്റെ ഡയറക്ടറും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ സീനിയർ റിസർച്ച് ഓഫീസറും ആയിരുന്ന ഡോ. ബി.സുഗീതയാണ്...
കാണുക...
#നാടുകാണി യൂട്യൂബ് ചാനലിൽ...
നാളെ (05/05/2021) രാവിലെ 11 മണിക്ക്...
https://youtube.com/c/NaadukaaniMedia

 #പുസ്തകവിചാരംബെന്യാമിന്റെ  #ആടുജീവിതം എന്ന പുസ്തകത്തിലൂടെ ഒരു യാത്ര...❤️❤️❤️പ്രിയപ്പെട്ടവരെ,നാടുകാണിയുടെ പുതിയ അധ്യായമാ...
26/10/2020

#പുസ്തകവിചാരം
ബെന്യാമിന്റെ #ആടുജീവിതം എന്ന പുസ്തകത്തിലൂടെ ഒരു യാത്ര...❤️❤️❤️

പ്രിയപ്പെട്ടവരെ,
നാടുകാണിയുടെ പുതിയ അധ്യായമാണ് പുസ്തകവിചാരം. ഇന്ന് നമ്മുടെ പരിസ്ഥിതി നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കയാണെങ്കിലും നമ്മൾ ലോകവുമായി വളരെഇഴുകി മുന്നോട്ടുതന്നെ കുതിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ മക്കൾ എല്ലാ വിരസതകളും മറന്ന് പുതിയ വിജ്ഞാനവഴികൾ കണ്ടെത്തുന്നു. അവരെ നമുക്ക് ചേർത്തു നിർത്താം.

നമ്മുടെ കുട്ടികൾ മറിച്ചുതീർത്ത പുസ്തകത്താളുകളെ ഇത്തരം അനുഭവങ്ങളാക്കി പുറം ലോകത്തിലേക്ക് പറത്തിവിടാം.

അതെ, ഇതുപോലെ പുസ്തകവിചാരം അവതരിപ്പിക്കാൻ നമ്മളോടൊപ്പമുള്ളവരെ കണ്ടെത്താം. ആ സദ് വാർത്ത നാടുകാണിയെ അറിയിക്കൂ. അവർക്കായി ഇവിടെ വേദി തയാറാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

നാടുകാണി ടീം
[email protected]

പുസ്തകവിചാരം - വിജയദശമി ദിനത്തിൽ നാടുകാണിയിലൂടെ ആരംഭിക്കുന്ന പുതിയ പരിപാടി.. ആദ്യ എപ്പിസോഡിൽ ബെന്യാമിന്റെ ആടു....

ഇത്തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ  #മാസ്റ്റർ_വസുദേവ്  #നാടുകാണി യിലൂടെ തന്റെ സന്തോഷം പങ്കുവയ്ക്കുന്ന...
15/10/2020

ഇത്തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ #മാസ്റ്റർ_വസുദേവ് #നാടുകാണി യിലൂടെ തന്റെ സന്തോഷം പങ്കുവയ്ക്കുന്നു... ❤️❤️❤️
https://youtu.be/Z6Hcd1mV32c

ഇത്തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ മാസ്റ്റർ വസുദേവ് സജീഷ് മാരാർ നാടുകാണിയുമായി സംവദിക്കു....

 #ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിനർഹയായ ചലചിത്ര താരം കനി ക...
13/10/2020

#ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിനർഹയായ ചലചിത്ര താരം കനി കുസൃതി #കാട്ടാക്കട യുടെ സ്വന്തം #നാടുകാണി യൂട്യൂബ് ചാനലിലൂടെ നിങ്ങളോടൊപ്പം... ❤️❤️❤️
https://youtu.be/Y0BHIrZQoBE

#ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ #മികച്ചനടി ക്കുള്ള ഇത്തവണത്തെ #സംസ്ഥാന #ചലചിത്ര_അവാർഡിന് അർഹയായ ചലചിത...

02/10/2020

ഭഗവതിനടയുടെ ചരിത്രവും സംസ്കാരവും നാട്ടുവിശേഷങ്ങളുമായി നാടുകാണിയിലൂടെ ദേശപ്പെരുമ...
https://youtu.be/Rp_isfy_5Wo

നാടുകാണിക്ക് ആശംസകളുമായി മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്... 💖💖💖https://youtu.be/T0_uXiDQc0U
20/09/2020

നാടുകാണിക്ക് ആശംസകളുമായി മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്... 💖💖💖
https://youtu.be/T0_uXiDQc0U

നാടുകാണിക്ക് ആശംസകളുമായി മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത.....

നിലയ്ക്കരുതീ മുളനാദങ്ങൾ... https://youtu.be/ml91Na2vdmg
18/09/2020

നിലയ്ക്കരുതീ മുളനാദങ്ങൾ...
https://youtu.be/ml91Na2vdmg

ലോക മുള ദിനം നാടുകാണിയിലൂടെ... തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ച.....

https://www.youtube.com/channel/UCGbITHuriRdYH6AaW5HQniwസബ്സ്ക്രൈബ് ചെയ്യണേ...❤️❤️❤️
15/09/2020

https://www.youtube.com/channel/UCGbITHuriRdYH6AaW5HQniw
സബ്സ്ക്രൈബ് ചെയ്യണേ...❤️❤️❤️

Hi Everyone! We are a group of youngsters from Kattakada and this channel is for sharing almost every pulse of our place and many more related to various top...

https://youtu.be/RT34sW5u3Bo
15/09/2020

https://youtu.be/RT34sW5u3Bo

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവ.....

https://youtu.be/exJMXfUmUF4
15/09/2020

https://youtu.be/exJMXfUmUF4

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്...

https://youtu.be/nidn-aitUR4
15/09/2020

https://youtu.be/nidn-aitUR4

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്...

https://youtu.be/TU1FeqNWhbs
15/09/2020

https://youtu.be/TU1FeqNWhbs

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്...

https://youtu.be/HyPtcPf-iKA
15/09/2020

https://youtu.be/HyPtcPf-iKA

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് കക്ഷി ...

https://youtu.be/57vwJXlImcA
15/09/2020

https://youtu.be/57vwJXlImcA

തിരുവനന്തപുരം ജില്ലയിൽ സാംസ്‌കാരിക രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് കക്ഷി ...

Address


Alerts

Be the first to know and let us send you an email when Naadukaani - നാടുകാണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naadukaani - നാടുകാണി:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share