Mamans

Mamans Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mamans, Film/Television studio, solbrothers mahadevacomplex, .

മാമന്മാരുടെ അടുത്ത സിനിമബിരിയാണിക്കു ശേഷം തിയറ്റർ!
27/05/2024

മാമന്മാരുടെ അടുത്ത സിനിമ

ബിരിയാണിക്കു ശേഷം തിയറ്റർ!





18/11/2023

Falimy ReviewFalimy Movie ReviewFalimy Malayalam Movie ReviewFalimy Theatre ResponseFalimy Malayalam Mov...

ഇത് അനിലേട്ടൻ Anilraj Ks K S പ്രിയ സംവിധായകൻ നിതീഷ് സഹദേവ്  വെള്ളിത്തിരയിലേക്ക് ഒരു പുതിയ താരത്തെ കൊണ്ടുവരികയാണ്എൻറെ സഹോ...
17/11/2023

ഇത് അനിലേട്ടൻ Anilraj Ks K S

പ്രിയ സംവിധായകൻ നിതീഷ് സഹദേവ്
വെള്ളിത്തിരയിലേക്ക് ഒരു പുതിയ താരത്തെ കൊണ്ടുവരികയാണ്

എൻറെ സഹോദര തുല്യൻ അനിലേട്ടൻ
ഇദ്ദേഹം കസറും അതുറപ്പ് ഇദ്ദേഹം നല്ലൊരു നടന്നു നല്ലൊരു മനുഷ്യനാണ്

മാമൻസ് തുടങ്ങി നാലാം മാസം ആദ്യ വിളി വന്നത് ഇദ്ദേഹത്തിനാണ് സിനിമയിലേക്ക്
ഇത് മാമൻ ടീമിന്റെ സന്തോഷവും അഭിമാനവും ആണ്

എല്ലാവരും സിനിമ കാണണം വിജയിപ്പിക്കണം

https://m.facebook.com/story.php?story_fbid=612927124382810&id=100069965845978&sfnsn=wiwspmo&mibextid=RUbZ1f
05/10/2023

https://m.facebook.com/story.php?story_fbid=612927124382810&id=100069965845978&sfnsn=wiwspmo&mibextid=RUbZ1f

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് Cine Excellence Award 2023 ൽ കേരള സംസ്ഥന അവാർഡ് ജേതാവ് തന്മയ സോൾ (മികച്ച ബാലതാരം ), ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവ് തമന്ന സോൾ (മികച്ച ഷോർട്ട് ഫിലിം), ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവ് അരുൺ സോൾ എന്നിവരെ കേരളം സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രി പ്രേംകുമാർ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ശ്രി സുരേഷ് മേനോൻ ( Centre Head, Mall of Travancore) അദ്ധ്യക്ഷത വഹിച്ചു. ശ്രി പ്രീത് വിജയകുമാർ സ്വാഗതം ചെയ്യുകയും, മാർക്കറ്റിംഗ് മാനേജർ Siraj A K നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

19/06/2023
മാമന്മാരുടെ ചിപ്പി നിങ്ങളുമായി സംസാരിക്കുന്നു
18/06/2023

മാമന്മാരുടെ ചിപ്പി നിങ്ങളുമായി സംസാരിക്കുന്നു

അരുൺ സോൾ മാമൻറെ പുതിയ സിനിമ
18/06/2023

അരുൺ സോൾ മാമൻറെ പുതിയ സിനിമ

മാമൻസിൽ നിന്നും ഒരു മാമൻ കൂടി സിനിമയുടെ വെള്ളിത്തിരയിലേക്ക് ആശംസകൾ
07/06/2023

മാമൻസിൽ നിന്നും ഒരു മാമൻ കൂടി
സിനിമയുടെ വെള്ളിത്തിരയിലേക്ക്



ആശംസകൾ

നമ്മുടെ പ്രിയപ്പെട്ട മാമൻ മാരായഅനിലേട്ടനും   അരുൺ സോളും    എന്ന ചിത്രത്തിലെ ഡബ്ബിങ് വേളയിൽ
06/06/2023

നമ്മുടെ പ്രിയപ്പെട്ട മാമൻ മാരായ
അനിലേട്ടനും അരുൺ സോളും

എന്ന ചിത്രത്തിലെ ഡബ്ബിങ് വേളയിൽ

ഒരു  Subhash Kumarapuram പടംസംവിധായകയും അസിസ്റ്റൻറ് ക്യാമറാ വുമനൊപ്പം ചിപ്പിയുടെ അച്ഛൻ   &
15/05/2023

ഒരു Subhash Kumarapuram പടം

സംവിധായകയും അസിസ്റ്റൻറ് ക്യാമറാ വുമനൊപ്പം ചിപ്പിയുടെ അച്ഛൻ

&

11/04/2023

500k....

മാമൻസിൽ നിന്നും സിനിമയിലേക്ക്നമ്മുടെ അനി മാമൻ ജയ ജയ ജയക്കുശേഷംBasil Joseph നായകനാകുന്ന പുതുമുഖ സംവിധായകൻ നിതീഷ്  സംവിധാന...
07/04/2023

മാമൻസിൽ നിന്നും സിനിമയിലേക്ക്
നമ്മുടെ അനി മാമൻ

ജയ ജയ ജയക്കുശേഷം
Basil Joseph നായകനാകുന്ന പുതുമുഖ സംവിധായകൻ നിതീഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നമ്മുടെ മാമൻ അഭിനയിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു
Thank you
Mamans Ardhra Sajan അനൂപ് ബാഹുലേൻ

മാമൻസിന്റെ സംവിധായകയും ക്യാമറാമാനുംMamans Ardhra Sajan  Ann Prabhath
28/03/2023

മാമൻസിന്റെ സംവിധായകയും ക്യാമറാമാനും

Mamans Ardhra Sajan Ann Prabhath

Address

Solbrothers Mahadevacomplex

695582

Alerts

Be the first to know and let us send you an email when Mamans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mamans:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share