Sailor mallu

Sailor mallu My name is Ratheesh . All the contents in this page and any of my social media platform is made for entertainment purpose only . thanks

I don't have any intention to hurt any one or point out some one . Feel free to comment your opinions and suggestions.

10/07/2023

രാവിലെ തന്നെ നേരം വെളുക്കുകയാണല്ലോ ഈശ്വരാ 😀😀പ്രതിപക്ഷ നേതാവിന്റെ
മണ്ഡലത്തിൽ പുനർജനി
വീടുകൾ തപ്പാൻ ഇറങ്ങിയപ്പോ
റോഡിൽ ഒക്കെ നല്ല അസ്സൽ
പുനർജനി.. നാട്ടിലെ മൊത്തം
കുഴി എണ്ണുന്ന സതീശന്
സ്വന്തം മണ്ഡലത്തിലെ കുഴി
എണ്ണാൻ നേരമില്ല.. കഷ്ട്ടം.....

10/07/2023

*തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്ത് ചെയ്യണം...???*

*ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രത്യേകിച്ച് കൊച്ചു മക്കൾ ഉള്ളവർക്ക് ഏറെ ഉപകരിക്കുന്ന വീഡിയോ ആണ് എല്ലാവരും കാണുക ഷെയർ ചെയ്യുക.... 👌👌👌*

Happy vishu 🤩🤩🤩
15/04/2023

Happy vishu 🤩🤩🤩

24/03/2023

Indonesia's traditional dance

23/03/2023

കൊതിയൂറും ചട്ടി ചോറ്... പൂജപ്പുര crave റെസ്റ്റോറന്റ് ഇൽ നിന്നും
#ചട്ടിച്ചോറ് # chattichoru

Singapore
19/03/2023

Singapore

25/02/2023

Trivandrum domestic terminal 😍😍💥💥✈️✈️✈️✈️ what a change 🛩️🛩️🛩️😘😘😘🌟🌟🌟

13/02/2023

Home made pancake 🥞🥞🥞

14/12/2022

lyrics : raveendran korothsinger : rajesh tanaymusic : kaveesh kumar dedicated by raveendran koroth to my brother rajesh on the occasion of deboarding from m...

https://youtu.be/GtYnF7valsc
14/12/2022

https://youtu.be/GtYnF7valsc

lyrics : raveendran korothsinger : rajesh tanaymusic : kaveesh kumar dedicated by raveendran koroth to my brother rajesh on the occasion of deboarding from m...

13/12/2022

aruba || caribbean island 🏝️🏝️🏝️🏝️|| exploring the city

29/11/2022
Trivandrum international airport .....
21/11/2022

Trivandrum international airport .....

15/11/2022
https://youtu.be/oFLU84zZJSQഅലാസ്ക യുടെ തലസ്ഥാന നഗരത്തിലൂടെ ഒരു കറക്കം . പ്രകൃതി സൗന്ദര്യത്തിൻറെ അവസാന വാക് ....What a b...
14/10/2022

https://youtu.be/oFLU84zZJSQ
അലാസ്ക യുടെ തലസ്ഥാന നഗരത്തിലൂടെ ഒരു കറക്കം . പ്രകൃതി സൗന്ദര്യത്തിൻറെ അവസാന വാക് ....
What a beauty
Nature love 👌👌👌

13/10/2022

5 years of parenting 🥰🥰❤️❤️😘😘😘
We wish you a very happy birthday 🥳🥳🥳🥳 🎉🎉🎉

❤️❤️❤️❤️
11/10/2022

❤️❤️❤️❤️

ഇതൊന്നും ആരും ഷെ യർ ചെയ്യില്ല എന്നാലും ഇടുന്നു ഇവിടെ ... ഇന്നലെ രാത്രി മടക്കയാത്രക്കുള്ള ട്രെയിനും കാത്ത് തലശ്ശേരി സ്റ്റേഷനിലിരിക്കുന്ന നേരത്താണ് നീല സ്പോർട്സ് ജെഴ്സിയണിഞ്ഞ ഒരു പെൺകുട്ടി നടന്നു വരുന്നത് ശ്രദ്ധിച്ചത്.
കൈയ്യിൽ ബൊക്കയും കഴുത്തിൽ പൂമാലയും കണ്ടതാണ് ശ്രദ്ധിക്കാൻ കാരണം. കൂടെ നാലഞ്ചു പേരുണ്ട്.ജെഴ്സിയുടെ പിറകിൽ"കേരളം" എന്നെഴുതിയത് കണ്ടപ്പോൾ ആകാംക്ഷ കൂടി. ഞാനടുത്ത് ചെന്നന്വേഷിച്ചപ്പോൾ അവൾ കഴുത്തിലെ പൂമാല മാറ്റി.
അവിടെ ഒരു സ്വർണമെഡൽ .
ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ അമ്പെയ്ത് സ്വർണം നേടി വരികയാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയംകാരി ആർച്ച.
കൂടെയുള്ള നീല കുപ്പായക്കാരൻ രാജൻ - അച്ചൻ തന്നെ കോച്ച്.
മലയാളിയുടെ അഭിമാനത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ട്.

24/09/2022

https://youtu.be/CvEd38K7GEg
Alaska 🥰 skagway 🥰😍
1500 പേർ മാത്രം താമസിക്കുന്ന ഒരു ചെറിയ ദീപ്

Leaning tower 🗼🗼🗼🗼 pisa
15/09/2022

Leaning tower 🗼🗼🗼🗼 pisa

Wish you a happy Onam to all my friends and family 🎉💐🎉💐❤️❤️
08/09/2022

Wish you a happy Onam to all my friends and family 🎉💐🎉💐❤️❤️

Pride of India 🥰Vikrant 🔥
02/09/2022

Pride of India 🥰
Vikrant 🔥

Address

DEvanandhanam
Thiruvananthapuram
695501

Alerts

Be the first to know and let us send you an email when Sailor mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sailor mallu:

Videos

Share