Kumbilam Media Productions

Kumbilam Media Productions FILM PRODUCTION HOUSE
(1)

Started New Journey  Malayalam Movie Club ® മലയാളം മൂവി ക്ലബ്‌  Kumbilam Media Productions Siddique Priyadarsini
01/01/2024

Started New Journey
Malayalam Movie Club ® മലയാളം മൂവി ക്ലബ്‌ Kumbilam Media Productions Siddique Priyadarsini

നിങ്ങളുടെ ചിന്തയ്ക്കനുസരിച്ചു വീഡിയോ വർക്കുകൾ മനോഹരമാക്കണ്ടേ 😍 എന്നാൽ ഉടനെ തന്നെ ഞങ്ങളെ വിളിക്കൂ   8921270771 എഡിറ്റിംഗ്...
03/09/2023

നിങ്ങളുടെ ചിന്തയ്ക്കനുസരിച്ചു വീഡിയോ വർക്കുകൾ മനോഹരമാക്കണ്ടേ 😍 എന്നാൽ ഉടനെ തന്നെ ഞങ്ങളെ വിളിക്കൂ 8921270771 എഡിറ്റിംഗ്,സൗണ്ട് എഫെക്ട്,ബിജിഎം കളറിങ്,ഫൈനൽ മിക്സിങ് പോസ്റ്റർ ഡിസൈൻ എന്നിവ മിതമായ നിരക്കിൽ ഒരു പാക്കേജ് ആയി ഞങ്ങൾ ചെയ്തു നൽകാം.

Using Software's: Adobe Premiere Pro,Adobe After Effects, Adobe Illustrater, Adobe Photoshop, Cnva, Adobe InDesign, Adobe InCopy,Davinci Resolve, Mid journey.

Our Services

✅️ Films
✅️ Home Cinema
✅️ Ad Film
✅️ Documentary
✅️ Short Films
✅️ Web Series
✅️ Musical Album
✅️ Trailer
✅️ Teaser
✅️ Music Videos
✅️ Wedding Video
✅️ Reels
✅ Posters
✅ Flyers
✅ Notice
✅ Broshers
✅ Wedding card
✅️ Visiting card
✅️ Business Card
✅️ Logo Design
✅️ Flex Design
✅️ Social Media Promotion
✅️ Vlog Video
✅️ News Video
✅️ Interview Video
✅️ Online Poster's
✅️ All Camera Light Unit Packages Available

Studio Location: Thiruvananthapuram Nedumangad
Contact: 8921270771
Email: [email protected]

16/02/2023

😂😂

11/08/2022
26/06/2022
സ്വവർഗനുരാഗിയുടെ കഥ പറയുന്ന ഹ്രസ്വചിത്രത്തിലേക്ക് നായക കഥാപാത്രത്തെ തേടുന്നു.
03/05/2022

സ്വവർഗനുരാഗിയുടെ കഥ പറയുന്ന ഹ്രസ്വചിത്രത്തിലേക്ക് നായക കഥാപാത്രത്തെ തേടുന്നു.

18/04/2022
മലയാള ചലച്ചിത്രം പ്രേമരോഗി OTT റിലീസിങ്ങിന് ഒരുങ്ങി . ലക്കി ഫിലിംൻ്റെ ബാനറിൽ  നവാഗത സംവിധായകനായ പ്രദീപ്‌ ഏലൂർ  സംവിധാനം ...
28/02/2022

മലയാള ചലച്ചിത്രം പ്രേമരോഗി OTT റിലീസിങ്ങിന് ഒരുങ്ങി .

ലക്കി ഫിലിംൻ്റെ ബാനറിൽ നവാഗത സംവിധായകനായ പ്രദീപ്‌ ഏലൂർ
സംവിധാനം ചെയ്ത മലയാള ചലച്ചിത്രം പ്രേമരോഗി OTT റിലീസിനു തയ്യാറാകുന്നു .

കാലികപ്രസക്തമായ സന്ദേശം മനോഹരമായി പ്രേക്ഷകർക്കുമുന്നിലേക്ക് അവതരിപ്പിക്കുന്ന ചിത്രം കോമഡി, ആക്ഷൻ, പ്രണയം, ഫാമിലി, ഇമോഷൻസ്, ബ്രില്യൻ്റ് ഫ്രൈം സെറ്റിങ്ങ്സ് എല്ലാം ചേർന്ന ഒരു മികച്ച എൻറർടൈനർ ആയിരിക്കുമെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.
സ്വപ്നം കണ്ടാൽ മാത്രം പോര, എല്ലാ പ്രതി സന്ധികളേയും പോസിറ്റീവ് ആയി നേരിട്ട്, അരയും തലയും മുറുക്കി പ്രയത്നിക്കുന്നവർക്ക് തീർച്ചയായും സിനിമയിൽ ഇടം ലഭിക്കുമെന്നതിൻ്റെ ഒരു ഉദാഹരണവും കൂടിയാണ് ഈ കൊച്ചു വലിയ സിനിമ.
നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഷ്ട്ടപ്പാടുകൾ നിറഞ്ഞ യാത്രകൾക്കൊടുവിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു നിർമ്മാണം പൂർത്തീകരിച്ച സിനിമ മാർച്ചിൽ OTT പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ..

പ്രദീപ്, പ്രതീഷ്, മഹേഷ്‌,ദിയ, ഋതു, സജി ആലപ്പുഴ,സുമേഷ് തച്ഛനാടൻ, അമൽ എന്നിവർ കേന്ദ്രകഥാപത്രങ്ങളായ സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അനവധി പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ആക്ടിങ് ട്രൈനർ ജെറി  വർഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ലൗവ് അറ്റാക്ക് എന്ന ഹ്രസ്വചിത്രം യൂ...
23/02/2022

കേരളത്തിലെ അറിയപ്പെടുന്ന ആക്ടിങ് ട്രൈനർ ജെറി വർഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ലൗവ് അറ്റാക്ക് എന്ന ഹ്രസ്വചിത്രം യൂട്യൂബ് റിലീസിന് ഒരുങ്ങുന്നു.

കുടുംബ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയ ഈ മോട്ടിവേഷണൽ സിനിമയിൽ ഫിലിം ആക്ടർ & സ്റ്റേജ് ആര്ടിസ്റ്റ് ഹാപ്പി ബൈജു, ജോർഡി ജോർജ്, ആൻസി ബൈജു, കാതറിൻ എൽസ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Malayalam Short Film

Please Share & Support

28/01/2022

Please watch and share

06/12/2021

Movie making ♥️

07/11/2021

പ്രേമരോഗി മൂവിയുടെ ട്രെയിലർ പുറത്തിറങ്ങി
PREMAROGY NEW FILM TRAILER /P.K PRADEEP IN/https://youtu.be/24w0K6BMsKYPREMAROGY FILM TRAILER
LUCCKY FILMS PRESENTS


Choreography : Pradeep
ലക്കി ഫിലിംസ് നിർമ്മിക്കുന്ന മലയാള ചലച്ചിത്രം പ്രേമരോഗിയുടെ ട്രൈലർ റിലീസ് ചെയ്തു. സിനിമാ പ്രേക്ഷകരായ അഞ്ഞൂറ്റിയൊന്ന് പേർ ചേർന്നു
സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്..

ഡിസംബർ മാസത്തിൽ ott പ്ലാറ്റ് ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ പ്രദീപ് ഏലൂർ പറഞ്ഞു..
പൂർണ്ണമായും പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഭിനേതാവും തിരക്കഥാകൃത്തും കൂടിയായ പ്രദീപ് ഏലൂർ ആണ്.പ്രദീപ്‌,പ്രവീൺ എന്നിവർ തിരക്കഥയും ദിവിൻ ബൈജു,ടോണി ലോയ്ഡ് അരുജ, നിതിൻ, വിനീത് എന്നിവർ ചായഗ്രഹണവും സിദ്ദിഖ് പ്രിയദർശിനി കലാ സംവിധാനവും നിർവ്വഹിച്ചു..

വർഷങ്ങൾക്ക് മുൻപ് സിനിമ സ്വപ്‌നങ്ങളുമായി ഒത്തു ചേർന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്വപ്‌ന സാക്ഷത്കാരമാണ് ഈ സിനിമ

സംവിധായാകൻ പ്രദീപ് ഏലൂർ എഴുതുന്നു.എന്റെയും എന്റെ സുഹൃത്തുക്കളുടെയും നീണ്ടകാല സ്വപ്നത്തിന് തിരിതെളിയുന്നു. ഇന്ന് എന്റെ ആദ...
31/08/2021

സംവിധായാകൻ പ്രദീപ് ഏലൂർ എഴുതുന്നു.
എന്റെയും എന്റെ സുഹൃത്തുക്കളുടെയും
നീണ്ടകാല സ്വപ്നത്തിന് തിരിതെളിയുന്നു. ഇന്ന് എന്റെ ആദ്യസിനിമയായ പ്രേമരോഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം റിലീസ് ചെയ്യുകയാണ്. തമിഴ്, മലയാളം ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകൾ ഒരേ സമയം റിലീസ് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെയ്ക്കുകയാണ്.എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണം.🙏🙏🙏🎬🎥🎞️ എല്ലാവരും ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ 🙏🙏✌️👍

കൊറോണകാരണം വള്ളീം പുള്ളീം തെറ്റിയിരിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു  ഞങ്ങളുടെ വെബ് സീരിസ് പാർട്ട്‌ 3 യുടെ പോസ്റ്...
29/08/2020

കൊറോണകാരണം വള്ളീം പുള്ളീം തെറ്റിയിരിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു ഞങ്ങളുടെ വെബ് സീരിസ് പാർട്ട്‌ 3 യുടെ പോസ്റ്റർ ആണ്. വള്ളിയും പുള്ളിയും എല്ലാവരും സപ്പോർട് ചെയ്യണം.

പ്രിയ സുഹൃത്തുക്കളെ നമുക്ക് ചുറ്റിലും പഠനമികവ് തെളിയിച്ച ഒരുപാട് കുട്ടികളുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി പഠന സ...
10/07/2020

പ്രിയ സുഹൃത്തുക്കളെ നമുക്ക് ചുറ്റിലും പഠനമികവ് തെളിയിച്ച ഒരുപാട് കുട്ടികളുണ്ട്.
അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി പഠന സാഹചര്യം ഒരുക്കേണ്ടത് ഈയൊരു മഹാമാറിക്കാലത്തെ ആവശ്യകത കൂടിയാണ്.
നിർധന കുടുംബ സാഹചര്യങ്ങളിൽ പെട്ടുപോയതിനാൽ തുടർപഠനത്തിന് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പഠനത്തിനായി സഹായമൊരുക്കാൻ മണിനാദം ചാരിറ്റബിൾ സൊസൈറ്റി കേരള സംസ്ഥാനവ്യാപകമായി ഒരു കാമ്പയിൻ സംഘടിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ അധ്യയന വർഷങ്ങളിലെ പാഠപുസ്തകങ്ങൾ നോട്ടുകൾ ഗൈഡുകൾ തുടങ്ങി കുട്ടികൾക്ക് ആവശ്യമായ പഠനോപകാരമായ പഠന സാമഗ്രികൾ ശേഖരിച്ചു ആവശ്യക്കാരായ കുട്ടികളിൽ എത്തിക്കുക എന്നതാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. ഈയൊരു പ്രോഗ്രാമുമായി സഹകരിക്കാൻ കഴിയുന്നവർ ദയവായി കോൺടാക്ട് ചെയ്യുക.

കുട്ടികൾ പഠിക്കട്ടെ.....

Address

Thiruvananthapuram
695561

Alerts

Be the first to know and let us send you an email when Kumbilam Media Productions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumbilam Media Productions:

Videos

Share