Kraisthava Ezhuthupura

Kraisthava Ezhuthupura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kraisthava Ezhuthupura, News & Media Website, Vennikulam P O, Thiruvalla.
(86)

No. 1 Malayalam Christian Portal

Website - News Portal & Writers Corner |Daily Newspaper | Monthly Family Magazine | Live Streaming | Live TV | Online Radio | Charity | Missions | Sredha | many more... മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴു

ത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്. ലോകത്താകമാനമുള്ള 100ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫെല്ലോഷിപ്പ്, ഗോഡ്സ് ഓണ്‍ ലാംഗ്വേജ്.കോം എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്ദര്‍ശിക്കുകwww.KraisthavaEzhuthupura.com. ഞങ്ങളുടെ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ലൈക്‌ ചെയ്യുക www.facebook.com/KraisthavaEzhuthupura. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈ-മെയില്‍ വിലാസത്തില്‍ ബന്ധപെടുക.

Address

Vennikulam P O
Thiruvalla
689544

Alerts

Be the first to know and let us send you an email when Kraisthava Ezhuthupura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kraisthava Ezhuthupura:

Share

Nearby media companies


Other Thiruvalla media companies

Show All