Sithin Prakash

Sithin Prakash Digital Creator

Andaloor
28/12/2023

Andaloor

https://m.facebook.com/story.php?story_fbid=929706045189328&id=100044498226984&mibextid=Nif5oz *Malaikottai Vaaliban Off...
06/12/2023

https://m.facebook.com/story.php?story_fbid=929706045189328&id=100044498226984&mibextid=Nif5oz *Malaikottai Vaaliban Official Teaser*

*https://www.youtube.com/watch?v=NKX7RGZXBWc*




Malayalam | Tamil | Telugu | Hindi | Kannada

Lijo Jose Pellissery Shibu Baby John John & Mary Creative Century Films Saregama Malayalam Saregama Telugu Saregama Kannada

Malaikottai Vaaliban Official Teaser

https://www.youtube.com/watch?v=NKX7RGZXBWc




Malayalam | Tamil | Telugu | Hindi | Kannada

Lijo Jose Pellissery Shibu Baby John John & Mary Creative Century Films Saregama Malayalam Saregama Telugu Saregama Kannada

22/11/2023

ഹെൽമറ്റ് കൊണ്ട് തല അടിച്ച് പൊട്ടിക്കുന്നതിനെ രക്ഷിക്കൽ എന്നാണ് ഇപ്പോ പറയുക അല്ലെ... ഗുണ്ടാ വിളയാട്ടം ന്യായികരിക്കാൻ മറ്റൊരു ഗുണ്ടക്കെ പറ്റുള്ളു.. പ്രതിഷേധം ഗുണ്ടകളെ വെച്ച് നേരിടാൻ ആണെങ്കിൽ പ്രതിഷേധിക്കുക തന്നെ ചെയ്യും..

#സർക്കാറല്ലിത്_കൊള്ളക്കാർ



🎉 Facebook recognised me as a top rising creator this week!
22/11/2023

🎉 Facebook recognised me as a top rising creator this week!

22/11/2023
21/11/2023

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ചോദ്യശരങ്ങളുമായി മഹിത
Read More >>> https://www.asianetnews.com/

ഇയാൾക്ക് ഉണ്ടായ മാനഹാനിക്കും നഷ്ടങ്ങൾക്കും ആര് ഉത്തരം പറയും.. ഒരു പെണ് വിചാരിച്ചാൽ ഒരാണിന്റെ ജീവിതം തുലക്കാം. ഒരു കള്ളക്...
04/11/2023

ഇയാൾക്ക് ഉണ്ടായ മാനഹാനിക്കും നഷ്ടങ്ങൾക്കും ആര് ഉത്തരം പറയും.. ഒരു പെണ് വിചാരിച്ചാൽ ഒരാണിന്റെ ജീവിതം തുലക്കാം. ഒരു കള്ളക്കേസ് കൊടുത്താൽ മതി. മീഡിയ അത് ആഘോഷിക്കും.. ഒടുവിൽ നിരപരാധിത്വം തെളിയുമ്പോൾ ഒരു മീഡിയയും നിയമവും അവന് തുണയായി വരില്ല. അഭിമാനം,ജോലി, കുടുംബം എല്ലാ നഷ്ടങ്ങളും ആണിന് മാത്രം.. കള്ളക്കേസ് ആണ് എന്ന് തെളിഞ്ഞാൽ കേസ് കൊടുത്ത ആളിനെ ജയിലിൽ ഇടാനും അവരിൽ നിന്ന് പ്രതിയാക്കപ്പെട്ട ആളിന് നഷ്ടപരിഹാരം വങ്ങി നിൽക്കാനും ഉള്ള നിയമം വരണം..
എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ..?

Comment your opinion

Waiting for the visual treat.....In cinimas 28th March 2024 A film By Mohanlal
04/11/2023

Waiting for the visual treat.....

In cinimas 28th March 2024



A film By Mohanlal





https://www.sonybbcearth.com/Earthinfocus/vote-gallery-details/3814/monuments, https://www.sonybbcearth.com/Earthinfocus...
03/11/2023

https://www.sonybbcearth.com/Earthinfocus/vote-gallery-details/3814/monuments,

https://www.sonybbcearth.com/Earthinfocus/vote-gallery-details/3813/wildlife

പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഇത് SONY BBC Earth ന്റെ ഒരു ഫോട്ടോഗ്രഫി മത്സരം ആണ്.. ഞാനും അതിൽ ഒരു മത്സരാർഥിയാണ്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇതിൽ വിജയിക്കാൻ സാധിക്കുയുള്ളു.. എല്ലാവരും മുകളിൽ കൊടുത്ത ലിങ്കിൽ കയറി എനിക്ക് വോട്ടുകൾ ചെയ്ത് സപ്പോർട്ട് തരുമല്ലോ...

നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കൾകും ഇത് ഷെയർ ചെയ്യ്ത് വോട്ടുകൾ നൽകാൻ അഭ്യർത്ഥിക്കുന്നു..

SITHIN T's photo has been featured amongst the top 15 in the monuments subcategory for the Sony BBC Earth's Earth in Focus Photography contest 2022.

വിഭ്യാരംഭം :  അശ്വിന മാസത്തിലെ കറുത്ത വാവുകഴിഞ്ഞ്‌ വെളുത്ത പക്ഷ പ്രഥമ മുതൽ ഒമ്പതു ദിവസം ആചരിച്ചുവരുന്ന ഉത്സവമാണ്‌ നവരാത്...
18/10/2023

വിഭ്യാരംഭം :

അശ്വിന മാസത്തിലെ കറുത്ത വാവുകഴിഞ്ഞ്‌ വെളുത്ത പക്ഷ പ്രഥമ മുതൽ ഒമ്പതു ദിവസം ആചരിച്ചുവരുന്ന ഉത്സവമാണ്‌ നവരാത്രി. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. അതായത് ഭുവനേശ്വരിയായ ദേവിയെ നവരാത്രിയാരംഭം മുതൽ ഓരോ ദിവസവും കുമാരി, ത്രിമൂർത്തി, കല്ല്യാണി, രോഹിണി, കാളി, ചണ്ഡിക, ശാംഭവി, ദുർഗ്ഗ, സരസ്വതി എന്നീ സങ്കല്പ രൂപത്തിലാണ്‌ ആചരിച്ചുവരുന്നത്‌. സരസ്വതി പ്രധാനമായ മൂന്നുദിവസം ദുർഗ്ഗാഷ്‌ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് ആഘോഷം. വിജയദശമി ദിവസം വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല എന്ന് പറയുന്നതും ഇത് കൊണ്ടാണ്.

ദുർഗ്ഗാഷ്‌ടമി ദിവസം ആയുധങ്ങളും ഗ്രന്ഥങ്ങളും സരസ്വതീ സങ്കല്പത്തിൽ പൂജയ്‌ക്കു വെയ്‌ക്കുകയും, മഹാനവമി ദിവസം പൂജയും ആരാധനയും നടത്തി, വിജയദശമി ദിവസം സരസ്വതി പൂജ നടത്തി ആയുധങ്ങളും ഗ്രന്ഥങ്ങളും തിരിച്ചെടുക്കുന്നു എന്നതാണ് സങ്കല്പം.. അതാണ് ആചാരം...

അത് പോലെ നവരാത്രിയുടെ അവസാനദിനമായ വിജയദശമി ദിവസം പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. ഗണപതി പൂജയോടെയാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാഭഗവതിയായ സരസ്വതീ ദേവിക്കു വിശേഷാൽ പ്രാർത്ഥന നടത്തി, കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ "ഹരിശ്രീ" എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ (മഹാലക്ഷ്മി) എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു എന്നാണ് സങ്കല്പം. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു..

ഇതാണ് വിഭ്യാരംഭ സങ്കല്പം എന്നിരിക്കെ, ഇതാണ് വിശ്വാസം എന്നിരിക്കെ, കേരളത്തിൽ കാട്ടി കൂട്ടുന്ന പ്രസഹന കോലാഹലം എന്തൊക്കെയാണ്?

ഒന്നുകിൽ ഷോഡശ സംസ്കാരം അനുസരിച്ചു വീടുകളിൽ തന്നെ ആചാര പൂർവ്വം ചെയാം.. അതല്ലാതെ ഈ ആചാരം അനുസരിച്ച് അല്ലാതെ പത്ര സ്ഥാപനങ്ങളിലും, ക്ലബ്ബുകളിലും, സ്കൂളുകളിലും അവർക്ക് പൈസ ഉണ്ടാക്കി കൊടുക്കാൻ ആദ്യാക്ഷരം എഴുതിക്കുന്നത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.... ഇനി ആദ്യാക്ഷരം കുറിക്കാൻ വേണ്ടി മാത്രമാണ് എങ്കിൽ എന്തിനാണ് വിജയദശമി നാളിന് വേണ്ടി കാത്തിരിക്കുന്നത്? ഒരു സ്ലേറ്റും പെൻസിലും വാങ്ങി ആരെ കൊണ്ടെങ്കിലും ഏതെങ്കിലും ഒരു ദിവസം അങ്ങ് എഴുതിച്ചാൽ പോരെ?

എൻ്റെ പൊന്നു ചങ്ങായിമാരെ, ഇത് ഹൈന്ദവ സംസ്കാരം അനുസരിച്ച്, വിശ്വാസം അനുസരിച്ച്, സരസ്വതി ദേവി പൂജ നടക്കുന്ന ദിവസം ചെയ്യുന്ന ഒരു ചടങ്ങ് മാത്രമാണ്.. ഒന്നുകിൽ അത് വിശ്വസിച്ച്, അതനുസരിച്ചു ചെയ്യണം.. അല്ലേൽ പിന്നെ ചെയ്യാതിരിക്കണം... വിശ്വാസവുമില്ല, എന്നാൽ ചെയ്യുകയും വേണം എന്നൊക്കെ പറയുന്നത് എന്ത് കോമഡിയാണെന്ന് മനസിലാവുന്നുണ്ടോ!

എന്തായാലും ആചാരം അനുസരിച്ച് ആദ്യാക്ഷരം കുറിക്കാൻ തയ്യാറെടുക്കുന്ന കുഞ്ഞുങ്ങൾക്ക് ആശംസകൾ..

"സരസ്വതി നമസ്തുഭ്യം വരദേ കാമരുപണി
വിഭ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേസദാ"

03/10/2023
01/10/2023

ഹലോ ചങ്ങായിമാരേ നമ്മൾക്കും വാട്സ് ആപ്പ് ചാനൽ കിട്ടി കേട്ടോ...
എല്ലാവരും ഒന്ന് ഫോളോ ചെയ്ത് സപ്പോർട്ട് തരുമല്ലോ.... ലിങ്ക് താഴെ കൊടുക്കാട്ടോ..

നിങ്ങൾക്ക് ഉപകാരപ്രദമായ കൂറേ കാര്യങ്ങൾ ഞാൻ അതിൽ അപ്‌ലോഡ് ചെയ്യുന്നതാണ്... അതായത് Flipkart, Amazon, manthra അങ്ങനെ ഉള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വരുന്ന ഏറ്റവും മികച്ച ഓഫറുകൾ നിങ്ങൾക്ക് മിസ് ചെയ്യാതെ ഈ ചാനലിൽ ലഭിക്കുന്നതാണ്

അപ്പോൾ കൂടെ കൂടിക്കോ..

Follow the Sithin Prakash channel on WhatsApp:

Grab Upto 85% Off Across Categories Shop Now!
25/09/2023

Grab Upto 85% Off Across Categories

Shop Now!

Grab Upto 85% Off Across Categories Shop Now!

20/09/2023

ഒരു പ്രവാസി സ്പോൺസറുടെ സഹായത്തോടെ ഇവർക്ക് ഉടൻ വീടു വെച്ചു നൽകുമെന്ന് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കുടുംബത്ത...

New work..Like share follow....🙏
17/09/2023

New work..

Like share follow....🙏

Address

Thalassery

Website

Alerts

Be the first to know and let us send you an email when Sithin Prakash posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sithin Prakash:

Videos

Share


Other Digital creator in Thalassery

Show All