Sreekandapuram News

Sreekandapuram News മലയോരമേഖലയിലെ ഓൺലൈൻ വാർത്തകൾ

ആദരാഞ്ജലികൾ 🌹🌹കണ്ണൂർ, ഇരിട്ടി പടിയൂർ വില്ലേജിൽ പനങ്കടികടവിനു സമീപം പഴശ്ശി പുഴയിൽ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച...
02/07/2024

ആദരാഞ്ജലികൾ 🌹🌹
കണ്ണൂർ, ഇരിട്ടി പടിയൂർ വില്ലേജിൽ പനങ്കടികടവിനു സമീപം പഴശ്ശി പുഴയിൽ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സദേശിനി സൂര്യ എന്നിവർക്കാണ് ജീവൻ നഷ്ട്ടമായത്.
കണ്ണൂർ കല്ല്യാട് സബ്ഗ കോളേജ് വിദ്യാർത്ഥിനികളാണ് ഇരുവരും.

01/07/2024

കണ്ടു നില്കാൻ പറ്റാത്ത വീഡിയോ മലവെള്ള പച്ചിലിൽ ഒരു കുടുംബത്തിലെ 5 പേര് ഒഴുകിപ്പോയി മരണം ഒഴുക്കിന്റെ രൂപത്തിൽ എത്തുമ്പോൾ നോക്കിനിൽക്കനേ സാധിച്ചുള്ളൂ മുകളിൽ നില്കുന്നവനും താഴെ നില്കുന്നവർക്കും

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (NPAA) തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് പൊതുവാൾ സ്മാരക മന്ദിരത്തിൽ വെച്ചു നടന്നു. എ...
01/07/2024

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (NPAA) തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് പൊതുവാൾ സ്മാരക മന്ദിരത്തിൽ വെച്ചു നടന്നു. എൻ.പി.എ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ്
ടി.പി ജനാർദ്ദനൻ കൺവെൻഷൻ
ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.കെ സോമൻ, ജില്ലാ കമ്മറ്റി അംഗം പ്രദീപൻ മമ്പറം തുടങ്ങിയവർ സംസാരിച്ചു.
ടി.വി ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ശ്രീനിവാസൻ ടി.വി (പ്രസിഡൻ്റ്),
പി മോഹനൻ (സെക്രട്ടറി)
പി.ഗണേശൻ (ട്രഷറർ)
എൻ.കൃഷണൻ
(വൈസ് പ്രസിഡൻ്റ്)
സി.വിജയൻ
(ജോ: സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

ശ്രീകണ്ഠാപുരം: ന്യൂസ്  പേപ്പർ എജൻസ് അസോസിയേഷൻ (എൻ.പി.എ.എ) ശ്രീകണ്ഠാപുരം ഏരിയാ കൺവെൻഷൻ ശ്രീകണ്ഠാപുരം പി.കെ.കോംപ്ലക്സിൽ വെ...
18/06/2024

ശ്രീകണ്ഠാപുരം: ന്യൂസ് പേപ്പർ എജൻസ് അസോസിയേഷൻ (എൻ.പി.എ.എ) ശ്രീകണ്ഠാപുരം ഏരിയാ കൺവെൻഷൻ ശ്രീകണ്ഠാപുരം പി.കെ.കോംപ്ലക്സിൽ വെച്ചു നടന്നു. എൻ.പി. എ .എ കണ്ണൂർ ജില്ലാ സെക്രട്ടറി
കെ.കെ.സോമൻ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് എം.ബിജേഷ്, ജില്ലാ കമ്മിറ്റിയംഗം പ്രദീപൻ മമ്പറം, വി.രാജീവൻ, ടോമി കടുതോടിൽ, ടി.വിജയൻ, പി.കെ.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
ടോമി കടുതോടിൽ (പ്രസിഡൻ്റ്)
സുനിത എ (വൈസ് പ്രസിഡൻ്റ്)
രാജീവൻ വി (സെക്രട്ടറി)
സി.പി ചന്ദ്രൻ
(ജോ: സെക്രട്ടറി)
പുരുഷോത്തമൻ പി.കെ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

*നാടൻ പച്ചക്കറി വിൽപ്പനയുടെ മറവിൽ ചാരായ വിൽപ്പന - പടിയൂർ പഞ്ചായത്ത്‌ മെമ്പറുടെ സഹോദരനെ അറസ്റ്റ് ചെയ്തു 09/06/2024ശ്രീകണ്...
10/06/2024

*നാടൻ പച്ചക്കറി വിൽപ്പനയുടെ മറവിൽ ചാരായ വിൽപ്പന - പടിയൂർ പഞ്ചായത്ത്‌ മെമ്പറുടെ സഹോദരനെ അറസ്റ്റ് ചെയ്തു

09/06/2024
ശ്രീകണ്ടാപുരം ന്യൂസ്‌

പെരുമണ്ണ് : നാടൻ പച്ചകറി വിൽപ്പനയുടെ മറവിൽ ചാരായം വിൽപ്പന നടത്തിയ കുയിലൂർ സ്വദേശി ആർ. വേണുഗോപാൽ എന്നയാളെ മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രനും പാർട്ടിയും നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു. കോൺഗ്രസ്സിന്റെ പെരുമണ്ണ് വാർഡ് മെമ്പർ R രാജന്റെ സഹോദരനാണ്. ഇയാളുടെ കൈവശം നിന്നും രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.സുലൈമാൻ, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ. രാഗിൽ എന്നിവരും ഉണ്ടായിരുന്നു.

31/05/2024

കാലനാ എന്നൊന്നും നോക്കുല്ല. കാലേ വാരി നിലത്തടിക്കും "

short film time

credited by
noghtyboy pictures

*Digital marketing @ Facebook marketing*ഫേസ്ബുക് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബിസ്സിനെസ്സ് എങ്ങനെ വളർത്താം.1 Day ട്രെ...
24/05/2024

*Digital marketing @ Facebook marketing*

ഫേസ്ബുക് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബിസ്സിനെസ്സ് എങ്ങനെ വളർത്താം.

1 Day ട്രെയിനിങ് പ്രോഗ്രാം കണ്ണൂരിൽ.

🌎Vrindhavan Party Hall
Bustand Thavakkara Kannur
21July 2024 Sunday
9.30 to 5.00 PM

Lunch snancks include

"Fee more draile join the group" share plz

1, Facebook
2, page
3,Instagram
4,WhatsApp എന്നിവ ഒറ്റ പ്ലാറ്റഫോംമിൽ നിങ്ങളുടെ ബിസ്സിനെസ്സിൽ കൊണ്ട് വന്നു എങ്ങനെ എളുപ്പ വഴിയിൽ ബിസിനസ്‌ വളർത്താം എന്നത് പ്രാക്ടിക്കൽ ട്രൈനിങ്ങിൽ കൂടെ പറഞ്ഞു കൊടുക്കുന്നു.

ഫേസ്ബുക് കൊണ്ട് മുഴുവനായും ബേസിക് വിവരങ്ങൾ അടങ്ങിയ മാർക്കറ്റിംഗ് രീതികൾ ഒറ്റ ദിവസം കൊണ്ട് പഠിച്ചിട്ടു പോകാം.

1.Marketing on fb page
2.Best lead genaration
3.1 month online follow up
Free usefull tips
4.Earn Money with Facebook Creator Studio

ട്രെയിനിങ് ക്ലാസിനെ കുറിച് അറിയാൻ ഇപ്പൊ തന്നെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

Ph:9526294001

https://chat.whatsapp.com/DslaL3oQ6DHF5CG7KljBy8

നിങ്ങൾക്ക് ഈ ക്ലാസ്സ്‌ ആവശ്യമില്ലെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ,... ആവശ്യക്കാരിൽ എത്തും വരെ....ആർകെങ്കിലും ഉപകാരമാകട്ടെ....

16/05/2024

കണ്ണൂർ ശ്രീകണ്ഠപുരത്ത് രാജീവ്‌ ഗാന്ധി ഹോസ്പിറ്റൽ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ മുഹമ്മദ്‌ ബ്ലാത്തൂർന്റെ മകൻ വേറൊരാൾക്ക് കൊടുക്കാനുള്ള പൈസ തിരിച്ചു ചോദിച്ചതിന് ഇരിക്കൂർ സ്വദേശിയെ ഡിസിസി വൈസ് പ്രസിഡന്റിന്റെ നേത്രത്വത്തിൽ ഗുണ്ടകളും കൂടി പിതാവിനെയും മകനെയും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ... ഇരിക്കൂർ സ്വദേശികളായ ലീഗ് പ്രവർത്തകർക്കാണ് മർദ്ദനമെറ്റത്

*Digital marketing @ Facebook marketing*ഫേസ്ബുക് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബിസ്സിനെസ്സ് എങ്ങനെ വളർത്താം.1 Day ട്രെ...
15/05/2024

*Digital marketing @ Facebook marketing*

ഫേസ്ബുക് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബിസ്സിനെസ്സ് എങ്ങനെ വളർത്താം.

1 Day ട്രെയിനിങ് പ്രോഗ്രാം കണ്ണൂരിൽ.

🌎Vrindhavan Party Hall
Bustand Thavakkara Kannur
21July 2024 Sunday
9.30 to 5.00 PM

Lunch snancks include

"Fee more draile join the group" share plz

1, Facebook
2, page
3,Instagram
4,WhatsApp എന്നിവ ഒറ്റ പ്ലാറ്റഫോംമിൽ നിങ്ങളുടെ ബിസ്സിനെസ്സിൽ കൊണ്ട് വന്നു എങ്ങനെ എളുപ്പ വഴിയിൽ ബിസിനസ്‌ വളർത്താം എന്നത് പ്രാക്ടിക്കൽ ട്രൈനിങ്ങിൽ കൂടെ പറഞ്ഞു കൊടുക്കുന്നു.

ഫേസ്ബുക് കൊണ്ട് മുഴുവനായും ബേസിക് വിവരങ്ങൾ അടങ്ങിയ മാർക്കറ്റിംഗ് രീതികൾ ഒറ്റ ദിവസം കൊണ്ട് പഠിച്ചിട്ടു പോകാം.

1.Marketing on fb page
2.Best lead genaration
3.1 month online follow up
Free usefull tips
4.Earn Money with Facebook Creator Studio

ട്രെയിനിങ് ക്ലാസിനെ കുറിച് അറിയാൻ ഇപ്പൊ തന്നെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

Ph:9526294001 8943163018

https://chat.whatsapp.com/DslaL3oQ6DHF5CG7KljBy8

നിങ്ങൾക്ക് ഈ ക്ലാസ്സ്‌ ആവശ്യമില്ലെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ,... ആവശ്യക്കാരിൽ എത്തും വരെ....ആർകെങ്കിലും ഉപകാരമാകട്ടെ........

Whatdapp link in comment

01/05/2024

അപ്പൻ അറിയുന്നില്ലെന്നു കരുതി ഫോൺ അൺലോക്ക് ചെയ്യാനുള്ള കഷ്ട്ടപ്പാടിലാ പാവം 🤭😂

30/04/2024
21/04/2024

"എടാ മോനെ" ഇതെങ്ങോട്ടാ ആവേശം... അവിവേകം...
എത്രയൊക്കെ കണ്ടാലും കേട്ടാലും പഠിക്കാത്തവർ...

വണ്ടിയുടെ നിൽപ്പ് കണ്ടാൽ അറിയാം അതിന്റെ സ്പീഡ്

06/04/2024

വീണ്ടും കുളിഞ്ഞ

06/04/2024

കുളിഞ്ഞ വേട്ടക്കൊരുമകൻ ഉത്സവം.

ബഹിരകാശത്തേക് പോകാൻ റോക്കറ്റിനെക്കാളും സ്പീഡ്  ഓട്ടോയ്ക്ക് തന്നെയെന്ന് അഖിൽ മാരാർ.... 🔥😌Akhil Mararലിങ്ക് കമന്റ്‌ ബോക്സി...
05/04/2024

ബഹിരകാശത്തേക് പോകാൻ റോക്കറ്റിനെക്കാളും സ്പീഡ് ഓട്ടോയ്ക്ക് തന്നെയെന്ന് അഖിൽ മാരാർ.... 🔥😌

Akhil Marar

ലിങ്ക് കമന്റ്‌ ബോക്സിൽ

05/04/2024

ആപ്പിൾ ബലൂൺ അഥവാ ബത്തക്ക ബലൂൺ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ??!!!

01/04/2024

Post date..1/04/2024

രണ്ടു ലക്ഷത്തി പരം രൂപ മാത്രമേ ആയുള്ളൂ ഇനി വേണം നാല് ലക്ഷം രൂപ പ്രിയപ്പെട്ടവരെ ഒന്ന് സഹായിക്കൂ.🙏🙏🙏🙏
നമസ്കാരം പ്രിയപ്പെട്ടവരെ. കണ്ണൂർ ജില്ലയിൽ കല്യാശ്ശേരി പഞ്ചായത്ത് 17, വാർഡ് താമസിക്കുന്ന സുഭാഷ് സുമ ദമ്പതികളുടെ 14 വയസ്സുള്ള മകൾ കൃഷ്ണപ്രിയ ഗുരുതരമായ കോളിയോസിസ് എന്ന രോഗം പിടിപെട്ട് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സ കമ്മിറ്റിയുടെ സഹായത്താൽ ചികിത്സിച്ചു വരികയാണ് നിലവിൽ രണ്ട് ഓപ്പറേഷൻ കഴിഞ്ഞു ഇനി ഒരു ഓപ്പറേഷൻ കൂടി ബാക്കിയുണ്ട് സ്കൂൾ അടച്ചു കഴിഞ്ഞതിനു ശേഷം മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റൽ വച്ച് ഓപ്പറേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുട ചികിത്സയ്ക്കുമായി 6 ലക്ഷം രൂപയാണ് ആശുപത്രിയിൽ നിന്ന് കിട്ടിയ നിർദ്ദേശം എല്ലാവരോടും സഹായം അഭ്യർത്ഥിക്കുകയാണ് കുഞ്ഞിന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടാണ് താഴെ കൊടുത്തിരിക്കുന്നത് പരമാവധി അക്കൗണ്ട് നമ്പറിലൂടെ സഹായങ്ങൾ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ഗൂഗിൾ പേയിലൂടെ ഒരു ദിവസം 25 ൽ അധികം ആളുകൾക്ക് പണം അയക്കാൻ കഴിയില്ല

Suma.k v.Ac.42192200078251
Ifcc CNRB0003745
Canara Bank
Kannapuram branch
Gpay..¹.8089290262

അന്വേഷണങ്ങൾക്ക് വാർഡ് മെമ്പർ: 7403228040
സന്തോഷ് കാവുമ്പായി: 8086758602

ഷെയർ ചെയ്ത് സഹായിക്കണേ 🙏🙏

19/03/2024

ഇങ്ങനെയിരിക്കണം .നോമ്പുതുറ 😍 ഇതാണ് നമ്മുടെ കേരളം❤❤❤ ചേട്ടനും ചേച്ചിക്കും ഒരു ബിഗ് 🙏🙏നോമ്പുതുറ 😍 ഇതാണ് നമ്മുടെ കേരളം❤❤❤ ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏

16/03/2024

കണ്ണൂർ കൊയ്യത്ത് UDF സ്ഥാനാർത്ഥി കെ.സുധാകരനെ UDF പ്രവർത്തകർ തടയുന്നു. ജയിച്ച് കഴിഞ്ഞ് സുധാകരൻ തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

15/03/2024

ആത്മാർത്ഥത കുറച്ചു കൂടിയോ.. 😍👌🏼👌🏼😃

14/03/2024

നമ്മളിങ്ങനെ ഇതിനു മുകളിൽ എത്തി ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ

14/03/2024

പോലീസിനെ ശപിച്ചിച്ചു ഇല്ലാതാക്കുന്ന യുവ കോമളൻ

13/03/2024

പൊങ്കാലയ്ക്ക് മധുരമുണ്ടോന് നോക്കുന്ന സെർ -പൊങ്കാല പായസത്തിന് മാർക്ക് ഇടാൻ വന്ന സേർ ആണ്... ഈ വർഷം ചിപ്പിയുടെ പായസത്തിന് മധുരം ഒന്നാം സമ്മാനം കിട്ടി.... ഇതൊക്കെ കേരളത്തിലാണൊന്നു ഒര്കുമ്പോ ഒരു സമാധാനം ....

13/03/2024

ഭാവിയിലെ താരമാണ് പ്പോഴേ നോക്കി വച്ചോളൂ

13/03/2024

പഞ്ചയത്തിൽനിന്നും ജമാലിനെ വിളിച്ചതെ ഓര്മയുള്ളു.... 🤣🔥

12/03/2024

ഇത് വരെ ആരും കാണാത്ത കേരസമാധി കണ്ടോളൂ

12/03/2024

മുതിർന്നവർക്കൊപ്പം പിടിച്ചുനിൽക്കുന്ന ഈ കുട്ടിയാണ് താരം

12/03/2024

നിതിൻ മാത്യു നമ്മുടെ ശ്രീകണ്ഠപുരം സ്വദേശിയാണ് ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ

ഞാൻ ഒരു പ്രൊഫെഷണൽ വയലിൻ പ്ലയെർ അല്ല.. അവിടെ എത്തിച്ചേരാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ എന്നാൽ ആവും വിധം ശ്രമിക്കുക തന്നെ ചെയ്യും ...
ക്യാന്റിനി വയലിൻ കൈയിൽ വരുന്നത് വരെ ഓട്ടം തുടരണം.. കൈയിൽ വന്ന ശേഷവും .....

ഈ ചെറു ലേഖനം എന്റെ വയലിൻ എന്ന സ്വപ്നത്തിനു പ്രചോദനമായി നിന്ന എല്ലാവര്ക്കും ആയി , എന്നെ കാണുന്ന , എന്നെ കേക്കുന്ന എല്ലാവര്ക്കും ആയി സമർപ്പിക്കുന്നു..

നിതിൻ മാത്യു..

11/03/2024

നിതിൻ മാത്യു നമ്മുടെ ശ്രീകണ്ഠപുരം സ്വദേശിയാണ്ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ

വളരെ സ്നേഹപൂർവവും സൗഹാർദ്രപരവും ഗൗരവവും ആയ രീതിയിൽ ഞങ്ങൾ 20 .പേര്. എല്ലാവരും ജോലി ഒകെ ചെയ്യുന്നവർ.. ചിലർ വിദേശത്തു. .. പഠനം തുടങ്ങി. കർണാടക സംഗീതം അടിസ്ഥാനം ആക്കി. .. ജോലി തിരക്കുകൾ കാരണം ചിലപ്പോൾ ഒകെ പിന്നീട് ക്ലാസുകൾ നഷ്ടപ്പെട്ടു എങ്കിലും ഞാൻ ഒരുപാട് ഇഷ്ടത്തോടെ ക്ലാസ്സിൽ ഇരുന്നു.. ഓൺലൈൻ ബാച്ച് അവസാനിക്കും വരെ, ഏതാണ്ട് ഒന്നര വര്ഷം ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 2 ക്ലാസ് എങ്കിലും ഇരുന്നു ഞാൻ പഠിച്ചു .. 2021 നവംബര് 29 നു എന്റെ പ്രിയ ഗുരുനാഥ കോട്ടയം നാലുമണിക്കാറ്റു എന്ന സ്ഥലത്തു നടന്ന ഒരു പ്രോഗ്രാം കാണുവാൻ എന്നെ ക്ഷണിക്കുകയും അങ്ങനെ ആദ്യമായി അവരുടെ വയലിൻ ഫ്യൂഷൻ കാണുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായി ഒരു ക്യാന്റിനി വയലിൻ കാണുവാനും ആ വിയലിനിൽ ഞാൻ പഠിച്ച ഒരു പാട്ടിന്റെ ൨ വാരി അവിടെ വെച്ച് ക്യാന്റീനിൽ വായിച്ചു ഭാഗ്യം ഉണ്ടായി.. അന്ന് മുതൽ എനിക്ക് വയലിൻ എന്ന ഉപകരണത്തോടു അതിയായ ഒരു പ്രണയം എന്ന് തന്നെ പറയാം .. പിന്നീട എന്റെ മനസ് നിറയെ വയലിൻ മാത്രമായി.. മാളവിക എന്ന ഗുരുനാഥ എനിക്ക് നല്ലൊരു സുഹൃത്തും വയലിൻ എന്ന വലിയ കടലിൽ ഒരു വഴികാട്ടിയും ആയി മാറി.

nithin mathew

#

10/03/2024

നിതിൻ മാത്യു നമ്മുടെ ശ്രീകണ്ഠപുരം സ്വദേശിയാണ്ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ

ഞാൻ ആദ്യമായി ഒരു വയലിൻ നേരിട്ട് കാണുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു.. കോട്ടർ st തോമസ് ദേവസായത്തിൽ വെച്ച് വയലിൻ പഠിപ്പിക്കാനായി കുന്നോത്തു നിന്നും തോമസ് മാഷ് വന്നപ്പോൾ...
ഹാർമോണിയം പഠിക്കാൻ ഇരുന്ന എന്നോട് തോമസ് മാഷ് ആണ് വയലിൻ പഠിക്കാൻ നിർദേശിച്ചത് . അങ്ങനെ വയലിൻ പഠനം തുടങ്ങി.. മാസത്തിൽ നാല് ക്ലാസ് ഉണ്ടാകും ഒന്നര മണിക്കൂർ.. ഇ ഉപകരണം എനിക്ക് കൈയിൽ ഒന്ന് ഒതുങ്ങി ആദ്യപാഠം പഠിക്കാൻ മൂന്നു മാസം എടുത്തു. അപ്പോളേക്കും കൂടെ ഹാർമോണിയം പഠിക്കാൻ ഇരുന്നവർ ആയിരം കണ്ണുമായി എന്ന പാട്ടു വായിക്കാൻ തുടങ്ങി . ഞാൻ അപ്പോളും സരിഗമ മഗറരി സ തന്നെ.. നോറ്റെഷൻസ് നോക്കി വെസ്റ്റേൺ ബാസ് ആയിരുന്നു എന്റെ പഠനരീതി. പിന്നീട് ഒരു വർഷത്തിൽ ഞാൻ പാട്ടുകൾ ഒന്നും വായിക്കാൻ പഠിച്ചില്ല എങ്കിലും സ്കൂൾ യുവയുവജനോത്സ വേദികളിൽ ഉപജില്ലാ വരെ പങ്കെടുക്കാൻ ആയി എന്നത് അന്നത്തെ കാലത്തു എനിക്ക് വലിയ അഭിമാനം ആയിരുന്നു. ഒൻപതാം ക്ലാസ്സ് അവസാനം ആയപോളെക്കും വയലിൻ ക്ലാസ് അവസാനിച്ചിരുന്നു. ഏതാണ്ട് ഒന്നര വർഷത്തെ പഠനത്തിനിടയിൽ കുറച്ചു കാര്യങ്ങൾ ഞാൻ മനസിലാക്കി എടുത്തു.. പ്ലസ് 2 വിലും ITI പഠനത്തിലും കലോത്സവത്തിൽ ഈ അറിവ് വെച്ച് ഞാൻ മത്സരിച്ചു.. ആദ്യമായി തിരുവനതപുരം ഞാൻ കാണുന്നത് ITI കലോത്സവം . അന്ന് മൂന്നാം സ്ഥാനം കിട്ടി. ഇതിനു എന്നെ ഒരുക്കിയ വിയലിൽ തോമസ് , സംഗീത തോമസ് എന്നിവർക്കും എന്റെ മാതാപിതാക്കൾക്കും ലൈറ്റ്‌ലെ ഫ്ലവർ സോഷ്യൽ സെന്ററിനും ഹൃദയം നിറഞ്ഞ നന്ദി..

nithin mathew sreekandapuram

Address

Talipparamba
670631

Telephone

+919526294001

Website

Alerts

Be the first to know and let us send you an email when Sreekandapuram News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreekandapuram News:

Videos

Share


Other Media/News Companies in Talipparamba

Show All