GvrFilms

GvrFilms Gvr Films , we can make film & serials , also provide artist for inauguration functions.

13/08/2024
ആര്യ നന്ദ ചികിത്സ സഹായനിധിമെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാർ എടുക്കുന്ന എറണാകുളം ജില്ലയിലെ തൃക്കാക്കര കെന്നഡി മുക്കിൽ ...
01/09/2022

ആര്യ നന്ദ ചികിത്സ സഹായനിധി

മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാർ എടുക്കുന്ന എറണാകുളം ജില്ലയിലെ തൃക്കാക്കര കെന്നഡി മുക്കിൽ ഉള്ള ജയൻ, ലിജി ദമ്പതികളുടെ നിർദ്ധന കുടുംബത്തിലെ മകൾ ആര്യ നന്ദ, വൃക്ക മാറ്റി വെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി കയ്യ് നീട്ടുന്നു സുമനസ്സുകളുടെ കാരുണ്യത്തിനു വേണ്ടി. നമുക്ക് ആകില്ലേ ഈ കുഞ്ഞു പെങ്ങൾ അല്ലേൽ കുഞ്ഞു അനുജത്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ...?? ഇവിടെ ആവശ്യം വലിയ തുക ആണ് പക്ഷേ നമ്മൾ ഓരോരുത്തരും അവരവരാൽ കഴിയും വിധം ഉള്ള സഹായം പണം ആയും, മറ്റു സുഹൃത്തുക്കളെ അറിയിച്ചും ഈ ദൗത്യം വിജയത്തിലേക്കു എത്തിക്കാൻ. ചെറിയ ചെറിയ തുകകൾ അത് സ്വരൂപിച്ചാൽ ആകും വലിയ ഒരു തുക. പോസ്റ്റർ അതിന്റെ തലക്കെട്ട് കണ്ടു നോക്കി അടുത്ത പോസ്റ്റർ നോക്കാൻ പോകും മുന്നേ ഓർക്കുക നാളെ നമുക്ക് വേണ്ടപ്പെട്ടവർക്കായി കയ്യ് നീട്ടേണ്ടി വന്നാൽ സ്വയം ഓർക്കും അന്ന് നമ്മൾ ഇത് പോലെ ഉള്ള നല്ല കാരുണ്യ പ്രവർത്തനങ്ങൾ പാഴാക്കിയല്ലോ എന്ന്...

എല്ലാവരുടെയും പ്രാർത്ഥന, ഒത്തൊരുമ, സഹായം അഭ്യർത്ഥിക്കുന്നു

നന്ദി

ACOUSTIC HOME THEATRE MAKERS BRING THE MAGIC OF MOVIE IN YOUR HOME TODAY
25/06/2022

ACOUSTIC HOME THEATRE MAKERS

BRING THE MAGIC OF MOVIE IN YOUR HOME TODAY

16/09/2021

https://youtu.be/lsKQGObzOoQ

അമ്മേ ദേവി മൂകാംബിക ദേവി ശരണം
🙏🙏🕉️🕉️🙏🙏

ലോക്ക് ഡൌൺ ചട്ടങ്ങൾ നിലനിൽക്കെ കുറഞ്ഞ പരിമിതികൾക്ക് അകത്തു നിന്നും ഞങ്ങൾ ഒരു ചെറു കൂട്ടായ്മ ചെയ്ത
"രഹി നീലയം "
എന്ന മൂകാംബിക ദേവി ഭക്തി ഗാനം സമർപ്പിക്കുന്നു. പോരായ്മകൾ അനവധി ഉണ്ടാകും. എങ്കിലും ഏവരുടെയും അഭിപ്രായം , സപ്പോർട്ട് ഞങ്ങൾ ആഗ്രഹിക്കുന്നു.

നന്ദി

16/09/2021

Announcement of our new Album

CASTING CALL
07/07/2021

CASTING CALL

We Look An Executive Producer / Investor with An Amount 4lakhs. Profit we offers 40000 - 55000 ( Mininum with in 3Months...
30/06/2021

We Look An Executive Producer / Investor with An Amount 4lakhs. Profit we offers 40000 - 55000 ( Mininum with in 3Months)

Language Malayalam ( Subtitle Available)

Total Days For Shooting + Post Productions 30 Days

Duration of Each Story 15 -20 Minitues Maximum. Total Story 12Nos ( Chain Story)

Artist Serial and Film Based Familier Face's.

All payment mode are bank based one.

More details get us through what's app. 9539946691

04/05/2020
ഫെസ്റ്റിവൽ മൂവിയിലേക്കു അഭിനയിക്കാൻ താല്പര്യം ഉള്ള ബാലതാരം ,  അഭിനയത്രിമാരെ ക്ഷണിക്കുന്നു. ബാലതാരം 6-8 വയസ്സ് , 2.5Ft - ...
01/05/2020

ഫെസ്റ്റിവൽ മൂവിയിലേക്കു അഭിനയിക്കാൻ താല്പര്യം ഉള്ള ബാലതാരം , അഭിനയത്രിമാരെ ക്ഷണിക്കുന്നു.

ബാലതാരം 6-8 വയസ്സ് , 2.5Ft - 3Ft ഉയരം.

അഭിനയത്രി 22-26 വയസ്സ് , 4.9Ft - 5.3Ft ഉയരം

വാട്സ്ആപ്പ് ചെയ്യാം 2-3 നല്ല ഫോട്ടോ, ഡീറ്റെയിൽസ് വെച്ച്.
നമ്പർ 9539946691

https://youtu.be/hFzfL8-rfE4കൊറോണ എന്ന മഹാമാരി നമ്മൾ ജനങളുടെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചു. ആ മഹാമാരിയിൽ നിന്നും മോചനം...
22/04/2020

https://youtu.be/hFzfL8-rfE4

കൊറോണ എന്ന മഹാമാരി നമ്മൾ ജനങളുടെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചു. ആ മഹാമാരിയിൽ നിന്നും മോചനം നേടി നമ്മൾ ഇനി അതിജീവിക്കണം...

പോരാടാം നമുക്ക് ഒരുമിച്ചു....

നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ ആകും ഈ ഒരു ദൗത്യം വിജയം ആക്കാൻ....

നന്ദി... 🙏🙏🙏

Stay Home # Stay Safe #

വീട്ടിൽ ഇരിക്കാം നല്ല ഒരു നാളേക്ക് ആയി....

❤️🧡🏠🧡❤️

കൊറോണ എന്ന മഹാമാരി നമ്മൾ ജനങളുടെ ജീവിതം ശൈലി തന്നെ മാറ്റി മറിച്ചു. ആ മഹാമാരിയിൽ നിന്നും മോചനം നേടി നമ്മൾ ഇനി അതി...

14/04/2020

സമൂഹത്തിൽ ഇന്ന് പ്രാധാന്യം സോഷ്യൽ മീഡയയിൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള തന്ത്രങ്ങൾ ആണ്. ടിക് ടോക് , ഹെല്ലോ , അങ്ങനെ കൊറേ മീഡിയ ശൃംഖലകൾ ഉണ്ട്, അതിൽ കൂടുതൽ ലൈക് , വ്യൂസ് , കമന്റ്‌ കിട്ടാൻ പലതരം കുറുക്കു വഴികൾ നോക്കി പോകുന്നവർ ആണ് പൊതുവെ. അവരുടെ ഈ പ്രവൃത്തി പ്രശംസകൾ പിടിച്ചു പറ്റാൻ അവരെ സഹായിക്കുന്നു. പക്ഷേ ഈ പ്രശംസകൾ നേടുമ്പോൾ നൊമ്പരം ഉള്ള മനസുകൾ നമ്മൾ കാണാറില്ല.

ഒരു ചെറിയ പ്രമേയം മുഘേന ഞങ്ങൾ ഈ ഒരു പ്രവർത്തിയുടെ ദൂഷ്യഫലം നിങ്ങളിലേക്ക് എത്തിക്കുന്നു.

" സെൽഫി സെൽഫിഷ് "

https://youtu.be/0bRs7y8TI8M

14/04/2020

സമൂഹത്തിൽ ഇന്ന് പ്രാധാന്യം സോഷ്യൽ മീഡയയിൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള തന്ത്രങ്ങൾ ആണ്. ടിക് ടോക് , ഹെല്ലോ , അങ്ങനെ കൊറേ മീഡിയ ശൃംഖലകൾ ഉണ്ട്, അതിൽ കൂടുതൽ ലൈക് , വ്യൂസ് , കമന്റ്‌ കിട്ടാൻ പലതരം കുറുക്കു വഴികൾ നോക്കി പോകുന്നവർ ആണ് പൊതുവെ. അവരുടെ ഈ പ്രവൃത്തി പ്രശംസകൾ പിടിച്ചു പറ്റാൻ അവരെ സഹായിക്കുന്നു. പക്ഷേ ഈ പ്രശംസകൾ നേടുമ്പോൾ നൊമ്പരം ഉള്ള മനസുകൾ നമ്മൾ കാണാറില്ല.

ഒരു ചെറിയ പ്രമേയം മുഘേന ഞങ്ങൾ ഈ ഒരു പ്രവർത്തിയുടെ ദൂഷ്യഫലം നിങ്ങളിലേക്ക് എത്തിക്കുന്നു.

" സെൽഫി സെൽഫിഷ് "

https://youtu.be/0bRs7y8TI8M

13/04/2020

മലയാള ഷോര്ട്ട് ഫിലിം ഇൻഡസ്ട്രിയിൽ... സംഭാക്ഷണം ഇല്ലാതെ...

പശ്ചാത്തല സംഗീതം ഇല്ലാതെ ഒരു ചെറു കഥ..

🧡 സെൽഫി സെൽഫിഷ് 🧡

ആനുകാലിക സംഭവ വികാസങ്ങൾ ഉൾപ്പെടുത്തിയ പ്രമേയം.

അതും ജന പങ്കാളിത്തത്തോടെ, സൗഹൃദ കൂട്ടായ്മയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നു... നമ്മളുടെ പ്രിയപ്പെട്ട ഫേസ്ബുക് ഫ്രണ്ട്‌സ് അവര് തന്നെ ആണ് ഈ ചെറുകഥയുടെ പിന്തുണക്കാർ...

Release On

14-04-2020 , 10AM

https://youtu.be/0bRs7y8TI8M

You Tube Link

13/04/2020

ഇന്ന് പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സെൽഫി, ടിക് ടോക് മറ്റു സമൂഹ മാധ്യമ പോസ്റ്ററുകൾ. ആ ഒരു മാധ്യമ ശൃംഖലയിലൂടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ നമ്മൾ അറിയുന്നില്ല അത് മറ്റുള്ളവരെ ദുഃഖിപ്പിക്കുമോ എന്ന്...

അതിനു ഉത്തരം ആണ് ഈ ഒരു ഷോർട്ട് മൂവി...

സെൽഫി സെൽഫിഷ്

Release on anoop.kuttan2 page
14-04-2020, 10AM

നിരാലംബരായ വൃദ്ധജനങൾക്ക് സ്വസ്ഥം ആയി കിടന്നു ഉറങ്ങുവാൻ ഒരു കിടപ്പിടം എന്ന സ്വപ്ന സാഷാൽ കാര്യത്തിനു ഭദ്ര ദീപം തെളിയിക്കാൻ...
23/02/2020

നിരാലംബരായ വൃദ്ധജനങൾക്ക് സ്വസ്ഥം ആയി കിടന്നു ഉറങ്ങുവാൻ ഒരു കിടപ്പിടം എന്ന സ്വപ്ന സാഷാൽ കാര്യത്തിനു ഭദ്ര ദീപം തെളിയിക്കാൻ...

അട്ടപ്പാടിയിലെ ആദിവാസി യുവതിയെ തൻമയതോടെ അഭിനയിച്ചു പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ കണ്ണമ്മ ( നമ്മുടെ സ്വന്തം ഗൗരി നന്ദ ) പൂർണത്രയെശന്റെ മണ്ണിലേക്ക് വരുന്നു.....

ഫെബ്രുവരി 27നു വൈകിട്ടു 5 മണിക്ക് , ലായം കൂത്തമ്പലത്തിൽ.

ഈ ഒരു സേവന ഉദ്യമത്തിലേക്കു ഏവരെയും ക്ഷണിക്കുന്നു.

മലയാള സിനിമയിലെ കുസൃതികുടുക്ക, സൂപ്പർ സ്റ്റാർസിനിമയിലെ ശ്രദേയ ബാല താരം മീനാക്ഷി മഹേഷിന്റെ സാമിപ്യവും ഈ വേളയിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ ഒരു സത്കർമ്മം ഔപചാരികമായി ഉത്ഘാടനം നിർവഹിക്കുന്നത് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അവർകൾ ആണ്.

ഏവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്തു കൊള്ളുന്നു.....

എന്റെ പ്രിയ സുഹൃത്ത് ആയ മജു അദ്ദേഹത്തിന്റെ ആശയം അത് സ്വന്തമായി  സംവിധാനം ചെയ്തു പുറത്തു ഇറക്കുമ്പോൾ ലഭിക്കുന്ന ആ ആത്മ സം...
12/01/2020

എന്റെ പ്രിയ സുഹൃത്ത് ആയ മജു അദ്ദേഹത്തിന്റെ ആശയം അത് സ്വന്തമായി സംവിധാനം ചെയ്തു പുറത്തു ഇറക്കുമ്പോൾ ലഭിക്കുന്ന ആ ആത്മ സംതൃപ്തി അത് വേറെ ഒരു ലെവൽ ആണ്. ഇനി ചെയ്ത ആ ഹൃസ്വ ചിത്രം അത് സമൂഹ മാധ്യമങ്ങൾ അതിൽ ഇടം പിടിച്ചു ജനങ്ങൾ അംഗീകാരം കൂടി നൽകിയാൽ അതിൽ പിന്നെ ഒന്നും പറയാൻ ഇല്ല. നല്ല ഒരു പ്രേമേയം ആണ് ഈ ഒരു ചെറുകഥ നൽകുന്നത്. ഒന്നും പറയാൻ ഇല്ല അത്രയും രസകരമായ അവതരണം. അഭിനന്ദനങ്ങൾ ഒരായിരം പ്രിയ സുഹൃത്തേ
🙏🙏❤️❤️❤️❤️❤️🙏🙏

https://youtu.be/97d8G04ZVsk

Address

Chennai
15

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 12pm

Telephone

9388206604

Alerts

Be the first to know and let us send you an email when GvrFilms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GvrFilms:

Videos

Share