09/01/2021
ഇതുപോലെയുള്ള കുളി ദിവസേന നമ്മളിൽ പലരും ആസ്വദിച്ചു കാണും.
ഇത്തരം "കുളിസീൻ" ഇന്നത്തെ തലമുറക്ക് അന്യമാണ്, ന്യൂ ജൻ അമ്മമാർക്കും ഇങ്ങനെ കുളിപ്പിക്കാനും അറിയില്ല. അണുകുടുംബങ്ങളുടെ വരവ് ഇതൊക്കെ അന്യമാക്കി
പറഞ്ഞു തരാനുള്ള മുത്തശ്ശിമാർ പലരും വൃദ്ധ സദനത്തിലല്ലേ
🙏😢😷