1990_s_kid

1990_s_kid കഴിഞ്ഞുപോയ കാലത്തിന്റെ ഓർമയിലേക്ക് സഞ്ചരിക്കുമ്പോൾ കണ്ട കാഴ്ചകൾ മനോഹരം, കാണാനുള്ളതും മനോഹരമാണ്
(1)

ഇടങ്ങൾ 📷  🚫donot repost🚫
03/06/2024

ഇടങ്ങൾ

📷

🚫donot repost🚫

തിരികെ കിട്ടില്ലെന്ന്‌ അറിയാമെങ്കിലും ആ കാലം കൊതിച്ചു പോകാത്ത ആരുമുണ്ടാവില്ല...📷  🚫donot repost🚫
23/05/2024

തിരികെ കിട്ടില്ലെന്ന്‌ അറിയാമെങ്കിലും ആ കാലം കൊതിച്ചു പോകാത്ത ആരുമുണ്ടാവില്ല...

📷

🚫donot repost🚫

തറവാട് 🚫donot repost🚫
15/05/2024

തറവാട്

🚫donot repost🚫

ബാല്യകാലം 🚫donot repost🚫
24/04/2024

ബാല്യകാലം

🚫donot repost🚫

തറവാട്
21/04/2024

തറവാട്

ഓർമകൾക്ക് എന്ത് സുഗന്ധം 📷  🚫donot repost🚫   💕
05/04/2024

ഓർമകൾക്ക് എന്ത് സുഗന്ധം

📷

🚫donot repost🚫

💕

ചന്ദനക്കാവ് 📷  🚫donot repost🚫
27/03/2024

ചന്ദനക്കാവ്

📷

🚫donot repost🚫

മധുരമൂറും ബാല്യകാല സ്മരണകൾ 📷  🚫donot repost🚫
24/03/2024

മധുരമൂറും ബാല്യകാല സ്മരണകൾ

📷

🚫donot repost🚫

അന്നറിഞ്ഞിരുന്നില്ല കടന്നുപോയത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു എന്നത്.. 📷  🚫donot repost🚫
17/03/2024

അന്നറിഞ്ഞിരുന്നില്ല കടന്നുപോയത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു എന്നത്..

📷

🚫donot repost🚫

ചേറിന്റെ ഗന്ധമുള്ള ആ ചേർത്തുപിടിക്കലുകളിൽ , അവിടെയായിരുന്നു ഞാനായിരുന്ന ഏക ഇടം .✍️  📷  🚫donot repost🚫
13/03/2024

ചേറിന്റെ ഗന്ധമുള്ള ആ ചേർത്തുപിടിക്കലുകളിൽ , അവിടെയായിരുന്നു ഞാനായിരുന്ന ഏക ഇടം .

✍️

📷

🚫donot repost🚫

നാട്ടിൻപുറത്തെ കൊച്ചു കൊച്ചു വർത്തമാനങ്ങൾ 📷  🚫donot repost🚫
03/03/2024

നാട്ടിൻപുറത്തെ കൊച്ചു കൊച്ചു വർത്തമാനങ്ങൾ

📷

🚫donot repost🚫

ഇടങ്ങൾ 🚫donot repost🚫
02/03/2024

ഇടങ്ങൾ

🚫donot repost🚫

ഇടങ്ങൾ 📷  @🚫donot repost🚫
14/02/2024

ഇടങ്ങൾ

📷

@🚫donot repost🚫

അന്ന് പനയോലയിൽ കയറിയിരുന്നു പോകുമ്പോൾ ലോകം ചുറ്റുന്ന പ്രതീതി ആയിരുന്നു . കൂട്ടുകാർ എല്ലാരുംകൂടി ഉച്ചത്തിൽ കൂകിവിളിച്ചുകൊ...
09/02/2024

അന്ന് പനയോലയിൽ കയറിയിരുന്നു പോകുമ്പോൾ ലോകം ചുറ്റുന്ന പ്രതീതി ആയിരുന്നു . കൂട്ടുകാർ എല്ലാരുംകൂടി ഉച്ചത്തിൽ കൂകിവിളിച്ചുകൊണ്ട് എതിരേറ്റിരുന്ന യാത്രയായിരുന്നു അത്. ഇന്നിപ്പോ ഏത് ബെൻസ് കാറിലിരുന്നു പോയാലും ആ സുഖം കിട്ടുമെന്ന് തോന്നുന്നുണ്ടോ . നാം അത്രയും ആസ്വദിച്ചിരുന്ന യാത്ര അതായിരുന്നില്ലേ.?
പനയോലയിലിരുന്നു പോവാൻ നാം ഊഴം കാത്തുനിന്നതും ഓർമയുടെ പുസ്തകത്തിലെ സുന്ദരകാലത്തായിരുന്നു .ഒരിക്കലും മടുക്കാത്ത ആ കാത്തുനിൽപ്പും അതുമാത്രം ആയിരുന്നു . കൂട്ടുകാരുടെ മുഖത്ത് വിരിഞ്ഞ ആ നിഷ്കളങ്കമായ പൊട്ടിച്ചിരികളുടെ സ്വരം കാലങ്ങൾ കഴിഞ്ഞിട്ടും എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങികേൾക്കാം.

✍️

📷

🚫donot repost🚫

ദൂരെ ദൂരെ, മൂവന്തി ചോപ്പിൽ മുങ്ങി താഴുന്ന സൂര്യകിരണങ്ങൾ...📷  🚫donot repost🚫
08/02/2024

ദൂരെ ദൂരെ, മൂവന്തി ചോപ്പിൽ മുങ്ങി താഴുന്ന സൂര്യകിരണങ്ങൾ...

📷

🚫donot repost🚫

കുട്ടിക്കാലത്തു വട്ടംകൂടിയിരുന്നു കളിച്ചിരുന്നത് ജീവിതത്തിലെ മനോഹര നിമിഷങ്ങളായിരുനെന്നു അന്നു അറിഞ്ഞിരുന്നില്ല. കുസൃതി ക...
06/02/2024

കുട്ടിക്കാലത്തു വട്ടംകൂടിയിരുന്നു കളിച്ചിരുന്നത് ജീവിതത്തിലെ മനോഹര നിമിഷങ്ങളായിരുനെന്നു അന്നു അറിഞ്ഞിരുന്നില്ല. കുസൃതി കാട്ടി അമ്മയുടെ തല്ലുകൊണ്ടതും. ഇരുട്ടു വന്നു കണ്ണുമൂടുംവരെ പാടത്തും പറമ്പിലുമൊക്കെ കൂട്ടംകൂടി ചുറ്റിയടിച്ചു നടന്നതും.. ഒടുക്കം വീട്ടിൽ വന്നുകേറുമ്പോൾ അമ്മ പടിക്കൽ തന്നെ മുട്ടൻ വടിയുമായി നിൽപ്പുണ്ടാകും. അമ്മയെ വട്ടം കറക്കി വശത്താക്കി , കുളിച്ചെന്ന് വരുത്തി വരുമ്പോഴേക്കും ഉറക്കം വന്നു കണ്ണിൽ കാത്തിരിക്കുന്നുണ്ടാകും. ഭക്ഷണം കഴിച്ചു കിടക്കുമ്പോഴും ഉറക്കത്തിലും മനസ് അലഞ്ഞുതിരിയുന്നത്
പകൽ മുഴുവൻ ചിലവിട്ട കളിക്കൂട്ടത്തിൽ തന്നെയായിരിക്കും . പുലരി വന്നു കണ്ണിൽ മുത്തമിടുമ്പോൾ തുടങ്ങുന്ന ഒരു ദിവസത്തെ എന്റെ ഓർമ്മകൾക്കു പകരം നൽകാൻ ഇന്നീ ലോകത്ത് വിലപിടിപ്പുള്ള മറ്റൊന്നും ഞാൻ കണ്ടെത്തിയിട്ടില്ല.

✍️

📷

🚫donot repost🚫

കാലത്തിന്റെ പ്രവാഹത്തിൽ ഒലിച്ചുപോയതെല്ലാം,ഒരു പാദ സ്പർശനത്താൽമടങ്ങിവരുമെങ്കിൽ..ഓർമകളായി ഇറങ്ങിപോയതൊക്കെയുംവീണ്ടും ഈ മണ്ണ...
05/02/2024

കാലത്തിന്റെ പ്രവാഹത്തിൽ ഒലിച്ചുപോയതെല്ലാം,
ഒരു പാദ സ്പർശനത്താൽ
മടങ്ങിവരുമെങ്കിൽ..
ഓർമകളായി ഇറങ്ങിപോയതൊക്കെയും
വീണ്ടും ഈ മണ്ണിലേക്ക്
തിരികെ ഞാൻ കൊണ്ടുവരും.

✍️

📷

🚫donot repost🚫

നെൽകതിരുകൾ  പരസ്പരം പറഞ്ഞതെന്താണ്  !!  കാറ്റിൽ ആടി ഉലഞ്ഞുകൊണ്ട് പരസ്പരം തൊട്ടുരുമ്മി നിലകൊണ്ട അവരെ, നാളെ കൊയ്ത്തുനീക്കുമ...
04/02/2024

നെൽകതിരുകൾ പരസ്പരം പറഞ്ഞതെന്താണ് !! കാറ്റിൽ ആടി ഉലഞ്ഞുകൊണ്ട് പരസ്പരം തൊട്ടുരുമ്മി നിലകൊണ്ട അവരെ, നാളെ കൊയ്ത്തുനീക്കുമെന്നുള്ള ആശങ്ക ആവാം , ചിലപ്പോൾ പല നാടുകളിലേക് വേർപിരിഞ്ഞു പോകേണ്ടിവരും എന്നുള്ള സങ്കടങ്ങളാവാം !!

✍️

📷

🚫donot repost🚫

തിരക്കുകൾക്കിടയിൽ ഞാനോടിച്ചെന്നിരിക്കാൻ കൊതിക്കുന്നൊരിടം... തറവാട്..മണ്മറഞ്ഞു പോയ ബാല്യം, ഓർത്തിരുന്നാൽ ഒരു മറവിക്കും വി...
03/02/2024

തിരക്കുകൾക്കിടയിൽ ഞാനോടിച്ചെന്നിരിക്കാൻ കൊതിക്കുന്നൊരിടം...

തറവാട്..

മണ്മറഞ്ഞു പോയ ബാല്യം, ഓർത്തിരുന്നാൽ ഒരു മറവിക്കും വിട്ടുകൊടുക്കാനാവാത്ത ഒരുപിടി ഓർമ്മകളിൽ എല്ലാവരെയും ഞാൻ ഇന്നും കാണാറുണ്ട്...അനിയത്തിയുടേയും, എന്റേയും കുറുമ്പിന് വടിയുമായി പിറകെ വരാറുള്ള അമ്മ, ഞങ്ങടെ കുട്ട്യോളെ തല്ലണ്ടാ പറഞ്ഞ് തടസ്സം നിക്കണ ചാച്ചനും, അച്ഛമ്മയും... വൈകുന്നേരങ്ങളിൽ മധുരപലഹാരങ്ങളുമായി ജോലി കഴിഞ്ഞു വരുന്ന ഞങ്ങളുടെ ഒരായുസ്സിന്റെ തണൽ അച്ഛൻ...എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ, ഓർക്കുമ്പോൾ മനസ്സ് നിറയുന്നതോടൊപ്പം അറിയാതെ കണ്ണും നിറഞ്ഞു പോകാറുണ്ട്.....

📷

സുവർണ്ണ സന്ധ്യPhoto Credits :  🚫donot repost🚫
27/01/2024

സുവർണ്ണ സന്ധ്യ

Photo Credits :

🚫donot repost🚫

പടിപ്പുര 🚫donot repost🚫
16/01/2024

പടിപ്പുര

🚫donot repost🚫

ഓർമ്മകൾ 🚫donot repost🚫
11/01/2024

ഓർമ്മകൾ

🚫donot repost🚫

🖤🖤🚫donot repost🚫
10/01/2024

🖤🖤

🚫donot repost🚫

ഇടങ്ങൾ 🚫donot repost🚫
09/01/2024

ഇടങ്ങൾ

🚫donot repost🚫

🖤🖤🚫donot repost🚫
08/01/2024

🖤🖤

🚫donot repost🚫

കുളവും കല്പടവുകളും 🚫donot repost🚫
07/01/2024

കുളവും കല്പടവുകളും

🚫donot repost🚫

ഇടങ്ങൾ
06/01/2024

ഇടങ്ങൾ

🖤🖤🚫donot repost🚫
04/01/2024

🖤🖤

🚫donot repost🚫

Address

Veliyancode
Ponnani

Telephone

+919605908175

Website

Alerts

Be the first to know and let us send you an email when 1990_s_kid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category