Piravom Vartha

  • Home
  • Piravom Vartha

Piravom Vartha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Piravom Vartha, News & Media Website, .

13/07/2022

ജനങ്ങൾ സർക്കാർ ആശുപത്രികളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ.....

02/07/2022

രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം വള്ളംകളി വീണ്ടും പിറവത്ത് വരുകയാണ്. Champions boat league ൽ ഉൾപ്പെടുത്തി പിറവം വള്ളംകളി ഒക്ടോബർ 1 ന് നടത്തുമെന്ന് ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി.
കൊല്ലത്ത് നടക്കുന്ന പ്രെസിഡെന്റ്സ് ട്രോഫിയോടെ ബോട്ട് റേസ് ലീഗ്കളുടെ സമാപനം നടക്കും.
അനൂപ് ജേക്കബ് MLA

28/06/2022

അനൂപ് ജേക്കബ് എം എൽ എ യുടെ ഇടപ്പെടൽ ഫലം കണ്ടു
കൂത്താട്ടുകുളം എം സി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം👍

24/04/2022

"കടാതി പതി ഭദ്രകാളി ക്ഷേത്രം" റോഡ്

14/04/2022

ഇടയാർ പാലത്തിന്റെ നിർമാണം മേയ് 15 നുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു ഇപ്പോഴത്തെ മഴ, നിർമാണപുരോഗതിയെ ബാധിക്കില്ല. അപ്രോച്ച് റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി സംരക്ഷണഭിത്തിയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. കലുങ്ക് നിർമാണവും ഉടൻ ആരംഭിക്കും.

ഇടയാർ പാലത്തിനു സമീപത്തു നിന്ന് ആരംഭിക്കുന്ന നെല്ലൂരുപാറ- ഇലഞ്ഞി റോഡ് ബിഎം ബിസി നിലവാരത്തിലാക്കാനുള്ള നടപടിയും ആരംഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു

13/04/2022
24/03/2022

Words justify the protest….

17/03/2022

സിൽവർലൈൻ പദ്ധതി കേരളത്തിന് ഗുണകരമോ?

17/03/2022

MLA Asset Fund 60 ലക്ഷം രൂപ ഉപോയോഗിച്ച ഇലഞ്ഞിയിൽ നിർമ്മിച്ച സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ചു.....

30/10/2021
30/10/2021

പ്രിയപ്പെട്ട അച്ചാച്ചൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 10 വർഷം തികയുന്നു. എന്നാലും ഒപ്പം ഉണ്ട് എന്ന അനുഭവം നൽകുന്ന കരുത്ത് വലുതാണ്. ഓർമകൾക്ക് മുൻപിൽ സ്നേഹാഞ്ജലി.....

17/09/2021

Green world clean world foundation ആഭിമുഖ്യത്തിൽ ശ്രീ ജോർജ് കുളങ്ങര ഇന്ന് നൽകിയ ഫലവൃക്ഷ തൈ ഇന്ന് വാളിയപാടത്തെ എന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എന്റെ മകൻ ജേക്കബ് നട്ടു. വലിയ ഒരു ഉദ്യമമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. 5 വർഷം കൊണ്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ 2000 കോടി പ്ലാവിൻ തൈകൾ നടുക എന്നാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം എന്ന് അദ്ദേഹം സൂചിപ്പിച്ചു. വളരെ ഏറെ അഭിനന്ദനങ്ങൾ.

27/08/2021

27/08/2021

ടി എം ജേക്കബ് എക്സലൻസ് MLA അവാർഡ് വിതരണം ഇന്ന് പിറവം മാം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നു....

വിദ്യാർത്ഥികൾ അവാർഡ് ഏറ്റു വാങ്ങുവാനുള്ള സമയ ക്രമീകരണം താഴെ ശ്രദ്ധിക്കുക.....

Address


Alerts

Be the first to know and let us send you an email when Piravom Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share