Munna Vlog

Munna Vlog Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Munna Vlog, Video Creator, Perintalmanna.

26/01/2024
06/01/2024

വയനാട് പുൽപള്ളിയിൽ കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിയാന

03/01/2024

സാഗരനൃത്തവും അതിന്റെ മാസ്മരിക ഭംഗിയും

03/01/2024

എന്നും പാമ്പുകൾ തവളയെ പിടിക്കൽ അല്ലേ ഇടക്കൊരു വെറൈറ്റി വേണമല്ലോ തവളകൾ പാമ്പിനെ പിടിക്കട്ടെ

02/01/2024

ശബരിമല റൂട്ടിൽ കരിവീരൻ
ഇറങ്ങിയപ്പോൾ 🐘🐘🐘

31/12/2023

ന്യൂ ഇയർ ചൈനീസ് വെടിക്കെട്ട്

31/12/2023

*Ensuring safety......യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. കാലു വെളിയിലിട്ടാൽ കടിയുറപ്പ്.....* *2024 മുതൽ*😄😜 🤣

ആലംകൂട്ടം ഇനി കളറാകും.മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം 16 ലക്ഷം വകയിരുത്ത...
29/12/2023

ആലംകൂട്ടം ഇനി കളറാകും.
മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം 16 ലക്ഷം വകയിരുത്തി TAKE A BREAK ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വർക്ക് തുടങ്ങാൻ പോകുന്നു. കോഫി ഷോപ്പ്, ഭിന്നശേഷി ടോയ്‌ലറ്റ്, വുമൺസ് ടോയ്ലറ്റ് ജെൻസ് ടോയ്ലറ്റ് അടങ്ങിയതാണ് ഈ പദ്ധതി. പഞ്ചായത്ത് പ്രസിഡൻറ് രശ്മി, വൈസ് പ്രസിഡന്റ്‌ മുനീർ മെമ്പർ കുഞ്ഞിമുഹമ്മദ്,AE സമിത ഓവർസിയർമാരായ സക്കീർ, ധന്യ, റഷാദ് കോൺട്രാക്ടർ രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

28/12/2023

കറക്റ്റ് സ്ഥലത്ത് തന്നെയാണ് എത്തിയത്. ഇനി മാറ്റിയിട്ടാൽ മാത്രം മതി.

26/12/2023

കറുകുറ്റി തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ....

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when Munna Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Munna Vlog:

Videos

Share

Category


Other Video Creators in Perintalmanna

Show All