Rainbow Radio AMHSS Vengoor

Rainbow Radio AMHSS Vengoor AMHSS VENGOOR

ഞങ്ങൾ എ എം എച്ച് എസ്സ് എസ്സ്  സ്കൂളിലും ചാന്ദ്രയാൻ 3 യുടെ വിജയം  കാണാനായി കാത്തിരിക്കുന്നു. S.S ക്ലബ്ബ് സയൻസ് ക്ലബ്ബ് ഭാ...
14/07/2023

ഞങ്ങൾ എ എം എച്ച് എസ്സ് എസ്സ് സ്കൂളിലും ചാന്ദ്രയാൻ 3 യുടെ വിജയം കാണാനായി കാത്തിരിക്കുന്നു. S.S ക്ലബ്ബ് സയൻസ് ക്ലബ്ബ് ഭാഷാ ക്ലബ്ബ്.

14/07/2023

ഞങ്ങൾ എ എം എച്ച് എസ്സ് എസ്സ് സ്കൂളിലും ചാന്ദ്രയാൻ 3 യുടെ വിജയം കാണാനായി കാത്തിരിക്കുന്നു. S.S ക്ലബ്ബ് സയൻസ് ക്ലബ്ബ് ഭാഷാ ക്ലബ്ബ്.

21/06/2023
അഞ്ചാം ക്ലാസ്സിലെ കുട്ടി ഇന്ന് പരീക്ഷയ്ക്ക് വന്നത് കുതിരപ്പുറത്ത്..... മിടുക്കൻ പെട്രോളിന് വില കൂടിയ കാലത്ത് ഇത് പ്രശംസ ...
22/03/2023

അഞ്ചാം ക്ലാസ്സിലെ കുട്ടി ഇന്ന് പരീക്ഷയ്ക്ക് വന്നത് കുതിരപ്പുറത്ത്..... മിടുക്കൻ പെട്രോളിന് വില കൂടിയ കാലത്ത് ഇത് പ്രശംസ അർഹിക്കുന്നു... മാത്രമല്ല തികച്ചും പ്രകൃതിയ്ക്ക് അനുയോജ്യമായ വാഹനം... .പഴയ കാലത്തിലെ കുതിര സവാരി ഓർമ്മിപ്പിക്കുന്നു. മിടുക്കൻ മിടുമിടുക്കൻ ......

NMMSE. വിജയി മുഹമ്മദ് ലെസിൻ
22/03/2023

NMMSE. വിജയി മുഹമ്മദ് ലെസിൻ

NMMSE പരീക്ഷയിൽ തിളക്കമാർന്ന വിജയം വരിച്ച വിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ, മാനേജർ അനുമോദിക്കുന്നു
22/03/2023

NMMSE പരീക്ഷയിൽ തിളക്കമാർന്ന വിജയം വരിച്ച വിദ്യാർത്ഥികളെ ഹെഡ്മാസ്റ്റർ, മാനേജർ അനുമോദിക്കുന്നു

മലപ്പുറംജില്ലാ ബാറ്റ് മിന്റൻ  വിജയി. അദ്ഹാം  രണ്ടാം സ്ഥാനം
07/03/2023

മലപ്പുറംജില്ലാ ബാറ്റ് മിന്റൻ വിജയി. അദ്ഹാം രണ്ടാം സ്ഥാനം

26/01/2023
എ.എം എച്ച് എസ്സ് വിദ്യാലയത്തിലെ കാർഷിക പഠനകേന്ദ്രത്തിൽ  HM സലാം മാഷിന്റെ നേതൃത്വത്തിൽ ഇന്ന് ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്...
12/01/2023

എ.എം എച്ച് എസ്സ് വിദ്യാലയത്തിലെ കാർഷിക പഠനകേന്ദ്രത്തിൽ HM സലാം മാഷിന്റെ നേതൃത്വത്തിൽ ഇന്ന് ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു.... ജയ അരിയുടെ ഞാറ് നടീൽ കുട്ടികൾ ആഘോഷമാക്കി ............... കൃഷി ഒരു പാഠം എന്ന പദ്ധതിയിൽ കുട്ടികൾക്ക് കൃഷിപാഠം പഠിക്കാനുള്ള അവസരമാണ് ഈ കാർഷിക പഠന കേന്ദ്രത്തിലൂടെ സാധ്യമാകുന്നത്.....

ഇതൊരു നെൽപാടമല്ല. A M H S S ലെ വിദ്യാർത്ഥികളെ നെൽകൃഷി പഠിപ്പിക്കാനായി HM സലാം മാഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു കൃഷി പ...
13/12/2022

ഇതൊരു നെൽപാടമല്ല. A M H S S ലെ വിദ്യാർത്ഥികളെ നെൽകൃഷി പഠിപ്പിക്കാനായി HM സലാം മാഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു കൃഷി പാഠമാണ് ....... കാർഷിക പഠനകേന്ദ്രം ചെറിയ രീതിയിൽ ആരംഭിച്ചു.....

ഇന്ന് ലോക മണ്ണ് ദിനം. പ്ലാസ്റ്റിക്ക് ചവറുകൾ മൂടി കിടന്ന സ്കൂളിന്റെ ഒരു ഭാഗം വൃത്തിയാക്കി ചീരയും പച്ചക്കറി വിത്തുകളും പാക...
05/12/2022

ഇന്ന് ലോക മണ്ണ് ദിനം. പ്ലാസ്റ്റിക്ക് ചവറുകൾ മൂടി കിടന്ന സ്കൂളിന്റെ ഒരു ഭാഗം വൃത്തിയാക്കി ചീരയും പച്ചക്കറി വിത്തുകളും പാകി........

സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉത്തരവാദിത്തപ്പെട്ടവരെ ഏല്പിച്ച് മാതൃക കാട്ടിയ  ആദിർ 4 B, ബിഷ്ർ 4B , നാസ...
25/11/2022

സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉത്തരവാദിത്തപ്പെട്ടവരെ ഏല്പിച്ച് മാതൃക കാട്ടിയ ആദിർ 4 B, ബിഷ്ർ 4B , നാസിഹ് 4B , സാരംഗ് 4B , സിദാൻ 6 A (എ എം എച്ച് എസ്സ് എസ്സ്. വേങ്ങൂർ ) എന്നീ കുട്ടികളെ ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു... സ്ത്യസന്ധതയുടെ പര്യായങ്ങൾ....

23/11/2022

പഠനം രസകരമായാൽ... താപ മോചക പ്രവർത്തനം....

23/11/2022

ഒരു കൃഷി പാഠം... കൃഷിയും സയൻസും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നീറ്റ് കക്കയിലെ താപ മോചക (Exo Thermic Reaction) പ്രവർത്തനം.... കുട്ടികൾക്ക് ശാസ്ത്രീയമായി തെളിയിച്ച് കൊടുക്കുന്നു. HM സലാം മാഷ്.

23/11/2022

ഒരു കൃഷി പാഠം... കൃഷിയും സയൻസും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നീറ്റ് കക്കയിലെ താപ മോച പ്രവർത്തനം.... കുട്ടികൾക്ക് ശാസ്ത്രീയമായി തെളിയിച്ച് കൊടുക്കുന്നു. HM സലാം മാഷ്.

23/11/2022

ലഹരി വിരുദ്ധ ലോകം.'' ഖദം ഖദം ഖത്തർ . സുപ്രഭാതം പത്രത്തിന്റെ ലഹരി വിരുദ്ധ ക്യാംപെയ്ൻ.... പ്രിൻസിപ്പാൾ സൈനു മാഷിന്റെ ഷൂട്ട് ഔട്ട്.

23/11/2022

ലഹരി വിരുദ്ധ ലോകം.'' ഖദം ഖദം ഖത്തർ . സുപ്രഭാതം പത്രത്തിന്റെ ലഹരി വിരുദ്ധ ക്യാംപെയ്ൻ.... Hm. സലാം മാഷിന്റെ ഷൂട്ട് ഔട്ട്.

21/11/2022

ഞങ്ങൾ കൃഷിയിടം ഒരുക്കലിലാണ്.

വേങ്ങൂർ എ എം എച്ച് എസിൽ കരുത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഉള്ള തൈക്കോണ്ടയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ ഡ...
21/11/2022

വേങ്ങൂർ എ എം എച്ച് എസിൽ കരുത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഉള്ള തൈക്കോണ്ടയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ ഡിവൈഎസ്പി ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ എൽഎസ്എസ് യുഎസ്എസ് വിജയികളെയും പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും വിദ്യാർത്ഥികളെ ഉന്നത തലങ്ങളിൽ എത്തിച്ച ഉവൈസ് മാസ്റ്റർ ഫസീല ടീച്ചർ എന്നിവരെയും ആദരിച്ചു. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മുഹമ്മദ് ഇഖ്ബാൽ, അധ്യക്ഷനായ ചടങ്ങിൽ മലബാർ ഗോഡ് പെരിന്തൽമണ്ണ ബ്രാഞ്ച് മാനേജർ ശ്രീ അബ്ദുൽ നാസർ, പ്രിൻസിപ്പാൾ എ സൈനുദ്ദീൻ, ഹെഡ്മാസ്റ്റർ സലാം മാസ്റ്റർ ,മാനേജർ പി അബ്ദുള്ളക്കുട്ടി ,പി ഹനീഫ ,പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ ഹമീദ്,പ്രീത ടി ഡി, അബ്ദുൽ ഹക്കീ ,ശ്രീ ഫസീല യഹിയ ,മൊയ്തു എന്നിവർ പ്രസംഗിച്ചു.

18/11/2022

കളി ഖത്തറിലെങ്കിൽ ആരവം ഇങ്ങ് എ എം എച്ച് എസ്സ് എസ്സ് വേങ്ങൂരിൽ ....

ശിശു ദിനം
14/11/2022

ശിശു ദിനം

14/11/2022

ശിശു ദിന പരിപാടി.

പഠിപ്പിച്ച അധ്യാപകരെ തേടി ഒരു ചാനൽ പ്രോഗ്രാമിന് വേണ്ടി ഇന്ന് സ്കൂളിൽ സൂരജും എലീനയും എത്തി.
08/11/2022

പഠിപ്പിച്ച അധ്യാപകരെ തേടി ഒരു ചാനൽ പ്രോഗ്രാമിന് വേണ്ടി ഇന്ന് സ്കൂളിൽ സൂരജും എലീനയും എത്തി.

01/11/2022

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

ലഹരിക്കെതിരെ ഒരുമിച്ച് എ എം എച്ച് എസ്സ് എസ്സ് വേങ്ങൂർ ... ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല .....
01/11/2022

ലഹരിക്കെതിരെ ഒരുമിച്ച് എ എം എച്ച് എസ്സ് എസ്സ് വേങ്ങൂർ ... ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല .....

Address

Vengoor
Perintalmanna
679325

Telephone

+917994014707

Website

Alerts

Be the first to know and let us send you an email when Rainbow Radio AMHSS Vengoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rainbow Radio AMHSS Vengoor:

Videos

Share

Category

Nearby media companies


Other Radio Stations in Perintalmanna

Show All