Salam Kadiyangad

Salam Kadiyangad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salam Kadiyangad, Social Media Agency, Perambra, Perambra.

‎تقبل الله منا ومنكم صالح الاعمال       *عيد مبــــــــــــــــــــارك*🌹🌹                  May thisEid-ul-Fitr brings lo...
10/04/2024

‎تقبل الله منا ومنكم صالح الاعمال
*عيد مبــــــــــــــــــــارك*🌹🌹

May this
Eid-ul-Fitr brings lots of joy, love, success and prosperity to our life.. 🌹🌹

Eid Mubarak.....

--- Salam Thottathil ---

അല്ലാ.. എല്ലാരും അറിഞ്ഞിരിക്കുമല്ലോ..ല്ലേ..? നമ്മുടെ വടകര പാർലിമെന്റ് മണ്ഡലത്തിൽപ്പെട്ട പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്ത...
05/04/2024

അല്ലാ.. എല്ലാരും അറിഞ്ഞിരിക്കുമല്ലോ..ല്ലേ..? നമ്മുടെ വടകര പാർലിമെന്റ് മണ്ഡലത്തിൽപ്പെട്ട പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്തി നിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ
രണ്ട് സി. പി. എം പ്രവർത്തകരിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു!! അതും ഇലക്ഷന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ!! "വിഷുക്കൈനീട്ടം കൊടുക്കാൻ അവലോസുണ്ട നിർമിക്കുന്നതിനിടെ ആരോ ബോംബെറിഞ്ഞു" എന്നതാണ് അന്തം കമ്മികൾക്ക് കിട്ടിയ ആദ്യ ക്യാപ്സ്യുൾ. "പെരുന്നാൾ സമ്മാനമായി കൊടുക്കാനുള്ള അരിയുണ്ട നിർമാണത്തിനിടെ ആരോ പന്നിപ്പടക്കമെറിഞ്ഞതാ ണെന്ന" ഒരു കണ്ണൂർ ക്യാപ്സ്യു ൾ ചില കമ്മികൾക്കിടയിൽ ഒരു കരക്കമ്പിയായി അവിടിവിടെ പറഞ്ഞു കേൾക്കുന്നുമുണ്ട്...ഏതായാലും വിശ്വസനീയമായ വല്ല ക്യാപ്സ്യുളും നമ്മുടെ ഗ്രൂപ്പിലെ ഏതെങ്കിലും അടിമക്കമ്മിക്ക് കിട്ടിയാൽ ഒന്നറിയിക്കണം എന്നപേക്ഷിക്കുന്നു 🙏🙏

09/07/2023

കേരളത്തിന് എന്തൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!! എവിടെ നോക്കിയാലും ന്യൂയോർക്ക് മോഡൽ റോഡുകൾ!!! ഇത് കടിയങ്ങാട് അങ്ങാടി 😂😂

എല്ലാവർക്കും ഹൃദ്യമായ ബലി പെരുന്നാൾ ആശംസകൾ 🌹🌹
29/06/2023

എല്ലാവർക്കും ഹൃദ്യമായ ബലി പെരുന്നാൾ ആശംസകൾ 🌹🌹

ഈ ചിത്രം ആരുടേതാണെന്ന് മനസ്സിലായില്ലെങ്കിൽ ആരാണ് "തൊപ്പി " എന്ന് പിള്ളേരോട് ചോദിക്ക്... ഇവൻ എന്താണ് പറയുന്നതന്നും പാടുന്...
19/06/2023

ഈ ചിത്രം ആരുടേതാണെന്ന് മനസ്സിലായില്ലെങ്കിൽ ആരാണ് "തൊപ്പി " എന്ന് പിള്ളേരോട് ചോദിക്ക്... ഇവൻ എന്താണ് പറയുന്നതന്നും പാടുന്ന തെന്നും അറിയണമെങ്കിൽ പറ്റുമെങ്കിൽ യൂട്യൂബിൽ കേറി ഒന്ന് സെർച്ച് ചെയ്തു നോക്ക്... പുതിയ തലമുറ എവിടെയാണെന്നും അവരുടെ പോക്ക് എങ്ങോട്ടാണെന്നും മനസ്സിലാക്കാം....ഇവിടെ തടിച്ചു കൂടിയ പിള്ളേരുടെ കയ്യിലാണ് ജനാധിപത്യ ഇന്ത്യയുടെ ഭാവി 😳😳

തെരുവ് പേപ്പട്ടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ പട്ടികയിൽ ഇപ്പോഴിതാ സംസാര ശേഷിയില്ലാത്ത ഒരു പിഞ്ചു ബാലനും!! തെ...
13/06/2023

തെരുവ് പേപ്പട്ടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ പട്ടികയിൽ ഇപ്പോഴിതാ സംസാര ശേഷിയില്ലാത്ത ഒരു പിഞ്ചു ബാലനും!! തെരുവ് പട്ടികളുടെ ആക്രമണത്തിൽ ഈ അടുത്ത കാലത്തായി എത്ര മരണങ്ങൾ നാം കണ്ടു കഴിഞ്ഞു ?? നേതാക്കളുടെ പതിവ് വാർത്താ സമ്മേളനങ്ങൾ ഇത്തവണയും മുറ പോലെ പല തവണയായി കണ്ടു. "കേന്ദ്ര ഗവണ്മെന്റ് അവിടുന്ന് തള്ളിയിട്ടാൽ ഇവിടുന്നു ഞങ്ങൾ കൊന്നു തരാം ഇതിന് കേന്ദ്രം ആണ് മുൻകയ്യെടുക്കേണ്ടത് " തുടങ്ങി പതിവു ഡയലോഗുകൾ. ത്ഫൂ ഉളുപ്പില്ലല്ലോ ഇവിടുത്തെ ഭരണ കർത്താക്കൾക്ക് ഇനിയും ഇത്തരം വാചകക്കസർത്തുകൾ നടത്താൻ. ഒരു പട്ടിയെ ആരെങ്കിലും നടുറോട്ടിൽ തല്ലിക്കൊന്നാൽ ഇവിടെ എന്തൊക്കയാണ് നടക്കുക..? ഒന്നോർത്തു നോക്ക്, അയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവിടെ കേസെടുക്കില്ലേ.. എത്ര സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ടാവും.. ഇവിടെ അക്ഷരാർത്തത്തിൽ മനുഷ്യ ജീവന് പട്ടിയുടെ വില പോലുമില്ല. മനുഷ്യർക്ക് ഭീഷണിയാവുന്ന തെരുവ് പട്ടികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്നതിന് ഇനിയും എന്തിന് അമാ ന്തിക്കണം ? നമ്മുടെ നിയമത്തിൽ അതിനുതകുന്ന മാറ്റം വരുത്താൻ ഒരു ഭരണ കൂടത്തിന് സാധിക്കണ്ടേ?. അല്ലാതെ നിങ്ങളുടെ പതിവ് ഡയലോഗുകളും രാഷ്ട്രീയ വിഴുപ്പലക്ക ലുകളും ഇനിയും ആവർത്തിക്കേണ്ടതില്ല ; ജനത്തിന് അത് കേൾക്കുകയും വേണ്ട... എന്തെങ്കിലും അടിയന്തിരമായി ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.

Salam Kadiyangad ✍️✍️

നമ്മുടെ ജനാധിപത്യ മതേതര സങ്കൽപങ്ങൾക്ക് ശവപ്പെട്ടി ഒരുങ്ങിക്കഴിഞ്ഞു... ഇനി അതിൽ അവസാനത്തെ ആണിയടിച്ച് കല്ലറയിലേക്ക് ഇറക്കി...
28/05/2023

നമ്മുടെ ജനാധിപത്യ മതേതര സങ്കൽപങ്ങൾക്ക് ശവപ്പെട്ടി ഒരുങ്ങിക്കഴിഞ്ഞു... ഇനി അതിൽ അവസാനത്തെ ആണിയടിച്ച് കല്ലറയിലേക്ക് ഇറക്കി വെക്കണം 😔😔... ആദരാജ്ഞലികൾ 🙏🙏

Address

Perambra
Perambra
673525

Telephone

+919400669858

Website

Alerts

Be the first to know and let us send you an email when Salam Kadiyangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Salam Kadiyangad:

Videos

Share


Other Perambra media companies

Show All