WINGS O WAVES Publications

WINGS O WAVES Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from WINGS O WAVES Publications, Publisher, CHATHOTH BUSINESS Square , VKK Road, Pattambi.

23/10/2024
ജീവിതാനുകരണം : പരിധിയും പരിമിതിയുംഅനുകരണത്തിലൂടെ ആരും വളർച്ച പ്രാപിക്കുന്നില്ല; വയസാവുക മാത്രമേ സംഭവിക്കുന്നുള്ളൂ. ജീവിത...
20/10/2024

ജീവിതാനുകരണം : പരിധിയും പരിമിതിയും

അനുകരണത്തിലൂടെ ആരും വളർച്ച പ്രാപിക്കുന്നില്ല; വയസാവുക മാത്രമേ സംഭവിക്കുന്നുള്ളൂ. ജീവിതം കൂടുതലും ഒരു അനുകരണപ്രവൃത്തിയാവുമ്പോഴാണ് നാം അതിനെ പഴക്കം കൊണ്ട് അളക്കുന്നത്; അത്രയും വർഷത്തെ വളർച്ചകൊണ്ട് അളക്കുന്നതിനു പകരം.

കടമെടുത്ത അറിവുകളും മനഃപാഠമാക്കിയ വാഗ്ധോരണികളും കൊണ്ട്, മൗലികമായ ചോദ്യങ്ങളെ, യഥാർത്ഥ ജീവിതമുഹൂർത്തങ്ങളെ അഭിമുഖീകരിക്കാനാവില്ല. കടം കൊള്ളുന്ന ജ്ഞാനത്തേക്കാൾ മൗലികമായ വിഡ്ഢിത്തങ്ങൾക്കാണ് ജീവനകലയിൽ സാംഗത്യം.

അതുകൊണ്ടാണ്, സാമൂഹികതയിൽ കുളിച്ചു നില്ക്കുന്നവർ മഹാന്മാരെ അനുകരിക്കൂ എന്ന് പറഞ്ഞു നടക്കുമ്പോൾ (ക്രിസ്തുവായാലും ബുദ്ധനായാലും), "If you meet Buddha on the way, Kill him" എന്ന് സെൻ ഗുരുക്കന്മാർ കാരുണ്യപൂർവ്വം ആക്രോശിക്കുന്നത്.

(ഉണർവിലേക്കുള്ള പടവുകൾ - 53)

link in comments

ഉണർവിലേക്കുള്ള പടവുകൾ'ഇരുൾ എന്ന് നാം പരാതികൊള്ളുന്ന അതേ ഭയം, തന്നിലേക്ക് തന്നെ നോക്കാനുള്ള ഒരു പ്രേരണയും സന്ദർഭവുമായി മാ...
19/10/2024

ഉണർവിലേക്കുള്ള പടവുകൾ

'ഇരുൾ എന്ന് നാം പരാതികൊള്ളുന്ന അതേ ഭയം, തന്നിലേക്ക് തന്നെ നോക്കാനുള്ള ഒരു പ്രേരണയും സന്ദർഭവുമായി മാറുമ്പോൾ, അതിനെ (ഭയത്തെ) കൗതുകപൂർവ്വം സ്വാഗതം ചെയ്യുക. ഇരുട്ടടച്ച അതേ തുരങ്കങ്ങൾ തന്നെയാണ് വെളിച്ചത്തിന്റെ തുറവുകളായി മാറുന്നത്, നമ്മുടെ ഒരു സ്വാഗതം മാത്രമേ ആവശ്യമുള്ളൂ.

മസ്തിഷ്കതലത്തിലാവട്ടെ, ബോധതലത്തിലാവട്ടെ, ഒരു രാസമാറ്റമായി സംഭവിക്കുന്നതെന്തും തുറന്നിടുന്ന വലിയ ഒരു ആകാശമുണ്ട്; സ്വാതന്ത്ര്യത്തിന്റെ, പരിധിയില്ലാത്ത വിശാലത. ഒരുപക്ഷേ, ആത്യന്തികമായി നാം ഭയപ്പെടുന്നത്, സ്വാതന്ത്ര്യത്തെയാണോ, മരണത്തേക്കാളേറെ? മരണത്തിനോടുള്ള ഭയം പോലും സ്വാതന്ത്ര്യത്തോടുള്ള ഭയത്തിന്റെ വിദൂര പ്രതിഫലനമാകുമോ? '

Finally, the dragonfly quietly landed on the blade of grass.She didn't bother how to hide her wings.And the grass tip no...
19/10/2024

Finally, the dragonfly quietly landed
on the blade of grass.
She didn't bother
how to hide her wings.
And the grass tip nodded slightly-
yes, yes.

"Won't you join the dance?What matters it how far we go?"his scaly friend replied."There is another shore, you know,upon...
17/10/2024

"Won't you join the dance?
What matters it how far we go?"
his scaly friend replied.
"There is another shore, you know,
upon the other side.
The further off from this shore,
the nearer to the other....
Then turn not pale, beloved snail,
but come and join the dance.
Will you, won't you, will you, won't you,
won't you join the dance?"

OSHO
Won't you join the dance?

EVERY DROP IS ANOTHER UNIVERSE ANY UNIVERSE IS JUST ANOTHER DROP
16/10/2024

EVERY DROP IS ANOTHER UNIVERSE
ANY UNIVERSE IS JUST ANOTHER DROP

DARE GALACTICA -5the moment of creativityis a big bang moment- a different time and a different space is created in no t...
06/10/2024

DARE GALACTICA -5

the moment of creativity
is a big bang moment
- a different time and a different space
is created in no time.

DARE GALACTICA -4let go of hands, torejoice like a dancing colour,sway like a peacock feather,spread like a rainbow.
05/10/2024

DARE GALACTICA -4

let go of hands, to
rejoice like a dancing colour,
sway like a peacock feather,
spread like a rainbow.

DARE GALACTICA -2all is oceanic in depth,the colour, darkness, light proximity and distance.
04/10/2024

DARE GALACTICA -2

all is oceanic in depth,
the colour, darkness, light
proximity and distance.

DARE GALACTICA -2It says, all this world is appeared so because of partial reflection.How it will be, if there is a situ...
03/10/2024

DARE GALACTICA -2

It says, all this world is appeared so because of partial reflection.
How it will be, if there is a situation of total reflection?
silence?

DARE GALACTICA -1are we afraid of colours?afraid of abundance?afraid of going beyond?afraid of a bashof laughter and dan...
03/10/2024

DARE GALACTICA -1

are we afraid of colours?
afraid of abundance?
afraid of going beyond?
afraid of a bash
of laughter and dance?

wings togetherscribbled some signs of silence,engraved the directions in the sky.a smile on the horizon,dropped in like ...
28/09/2024

wings together
scribbled some signs of silence,
engraved the directions in the sky.

a smile on the horizon,
dropped in like a hiding moon.

ജീവിതാനുകരണം : പരിധിയും പരിമിതിയുംജീവിതമെന്ന കല - yes, the art of living - എത്രത്തോളം അനുകരണാത്മകമാണ്? കടമെടുത്ത വിവരശേഖ...
21/09/2024

ജീവിതാനുകരണം : പരിധിയും പരിമിതിയും

ജീവിതമെന്ന കല - yes, the art of living - എത്രത്തോളം അനുകരണാത്മകമാണ്? കടമെടുത്ത വിവരശേഖരങ്ങളെക്കൊണ്ട് എവിടം വരെ നമുക്ക് സഞ്ചരിക്കാനാവും? അനുകരണത്തെക്കൂടാതെ നമുക്ക് ജീവിതമുണ്ടോ?
ഒരു കുഞ്ഞ് പിച്ചവെച്ചു തുടങ്ങുന്നത് അനുകരണത്തിലൂടെയല്ലെന്നുണ്ടോ? തീർച്ചയായും അനുകരണം തന്നെയാണ്. എന്നിട്ടും പക്ഷേ അതിൽ സൗന്ദര്യം തുളുമ്പി നില്ക്കുന്നത് ആ അനുകരണമത്രയും മൗലികതയിലേക്കുള്ള പ്രേരണയായാണ് വർത്തിക്കുന്നത് എന്നതുകൊണ്ടാണ്. കുറേ വളർന്നു കഴിയുമ്പോൾ അതേ കുഞ്ഞിന്റെ ചേഷ്ടകളോ പെരുമാറ്റങ്ങളോ മടുപ്പുളവാക്കുന്നുണ്ടെങ്കിൽ, അപ്പോഴത്തെ അവന്റെ അനുകരണങ്ങളത്രയും മൗലികതയെ ഒഴിവാക്കുന്നതിനു വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്നതുകൊണ്ടാകാം.
ജീവിതത്തിൽ ഒരു ഘട്ടം വരെയെങ്കിലും മറ്റുള്ളവരെ അനുകരിക്കേണ്ടി വന്നേക്കാം എന്ന് വിചാരിക്കുന്നവരുണ്ട്. കാലദേശബന്ധിയായ ജീവിതത്തിന്റെ പുറംപാളികളെ സംബന്ധിച്ച് അത് ശരിയാണെന്ന് തോന്നാം (അങ്ങനെയല്ലെങ്കിലും). ജീവിതത്തിന്റെ തികച്ചും വൈയക്തികമായ - individual - അകക്കാമ്പിനെ അപേക്ഷിച്ച് അനുകരണത്തിന്റേതെന്നു തോന്നിക്കുന്ന ഓരോ നിമിഷത്തിലും മൗലികതയുടെ ചോദ്യങ്ങളുയരുന്നുണ്ട്
-----------------------------------
--------------------------------------------
കടമെടുത്ത അറിവുകളും മനഃപാഠമാക്കിയ വാഗ്ധോരണികളും കൊണ്ട്, മൗലികമായ ചോദ്യങ്ങളെ, യഥാർത്ഥ ജീവിതമുഹൂർത്തങ്ങളെ അഭിമുഖീകരിക്കാനാവില്ല. കടം കൊള്ളുന്ന ജ്ഞാനത്തേക്കാൾ മൗലികമായ വിഡ്ഢിത്തങ്ങൾക്കാണ് ജീവനകലയിൽ സാംഗത്യം.
അതുകൊണ്ടാണ്, സാമൂഹികതയിൽ കുളിച്ചു നില്ക്കുന്നവർ മഹാന്മാരെ അനുകരിക്കൂ എന്ന് പറഞ്ഞു നടക്കുമ്പോൾ (ക്രിസ്തുവായാലും ബുദ്ധനായാലും), "If you meet Buddha on the way, Kill him" എന്ന് സെൻ ഗുരുക്കന്മാർ കാരുണ്യപൂർവ്വം ആക്രോശിക്കുന്നത്.

( ഉണർവിലേക്കുള്ള പടവുകൾ )

Address

CHATHOTH BUSINESS Square , VKK Road
Pattambi
679303

Telephone

+918921673321

Website

Alerts

Be the first to know and let us send you an email when WINGS O WAVES Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Publishers in Pattambi

Show All