ひとつぶの泪

ひとつぶの泪 Please follow this page for latest news

12/09/2024

ഓണാഘോഷവേളയിലും പാലിയേറ്റീവ് രോഗികളെ ചേർത്ത് പിടിച്ച് പരുതൂർ പഞ്ചായത്ത്‌.

12/09/2024

പട്ടാമ്പി ACE കോളേജിൽ നടന്ന ഓണാഘോഷം വർണാഭമായി.

12/09/2024

പട്ടാമ്പി ടൗണ് പാർക്ക് നവംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യം. പ്രവൃത്തി വിലയിരുത്താൻ എം എൽ എയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.

12/09/2024

സമഗ്ര നീന്തൽ സാക്ഷരത പദ്ധതിയായ ഓളം പട്ടാമ്പിയുടെ ഭാഗമായി മുതുതലയിൽ നീന്തൽ പരിശീലനത്തിന് തുടക്കമായി.

12/09/2024

ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ.

12/09/2024
11/09/2024

കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരിക്കേറ്റു. സി സി ടി വി ദൃശ്യങ്ങളിലേക്ക്

11/09/2024

ബാലസംഘം പാലക്കാട് ജില്ലാ സമ്മേളനം ഓങ്ങല്ലൂരിൽ. വിപുലമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.

11/09/2024

പട്ടാമ്പി നഗരസഭ കുടുബശ്രീ യൂണിറ്റുകളുടെ ഓണം വിപണന മേളക്ക് മേലെ പട്ടാമ്പിയിൽ തുടക്കമായി.

11/09/2024

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കര്ഷകചന്തക്കും, കുടുംബശ്രീയുടെ ഓണം വിപണന മേളക്കും തുടക്കമായി.

11/09/2024

ഭരണ കർത്തവ്യങ്ങൾക്കൊപ്പം ഓണത്തിന് ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിജയം കൊയ്ത് തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത്.

11/09/2024

മദ്യപിച്ച് ബസ് ഓടിക്കുന്നവരെ പൂട്ടാൻ മോട്ടോർ വാഹനവകുപ്പ്. എൻഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്ടാമ്പി ബസ്സ് സ്റ്റാന്റിൽ പരിശോധന നടത്തി.

11/09/2024

പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഓണാഘോഷം വർണാഭമായി.

11/09/2024

കൊപ്പം ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ ഓണ സമൃദ്ധി കാർഷിക ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

11/09/2024

തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ ഉദ്ഘാടനം ചെയ്തു

10/09/2024

കൊപ്പം ഗ്രാമപ്പഞ്ചായത്ത് വയോജന കൂട്ടായ്മ സ്നേഹ സംഗമം തൃത്താലകൊപ്പം എ സോണ് ഓഡിറ്റോറിയത്തിൽ നടന്നു.

10/09/2024

നവീകരണത്തിനൊരുങ്ങി പട്ടാമ്പി സെൻട്രൽ ഓർച്ചാഡ്. ലക്ഷ്യം ഫാം ടൂറിസവും, ഫാം സ്കൂളും. ചിലവിടുന്നത് 5 കോടി രൂപ.

10/09/2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊപ്പം യൂണിറ്റിന്റെ നേതൃത്വത്തിൽ FM റേഡിയോക്ക് തുടക്കമായി.

Address

Pattambi
679303

Telephone

+919446314511

Website

Alerts

Be the first to know and let us send you an email when ひとつぶの泪 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ひとつぶの泪:

Share