Acvnews Pattambi

Acvnews Pattambi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Acvnews Pattambi, TV Channel, Pattambi.
(1)

20/02/2025

കുട്ടികള്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സൊലൈസ് പാലക്കാടിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം ഈ മാസം 23ന് പട്ടാമ്പിയില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ പട്ടാമ്പിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

20/02/2025

കൂറ്റനാട് കോതച്ചിറ ഗവ.യു.പി.സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ കൂറ്റനാട് വിളിച്ച് ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

20/02/2025

എം.പി.ഫണ്ടില്‍ നിന്നും വാടാനാംകുറുശ്ശി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ലാപ്പ് ടോപ്പുകള്‍ വിതരണം ചെയ്തു

20/02/2025

വല്ലപ്പുഴ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

20/02/2025

സമ്പന്നരെ പ്രീതിപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖ.

20/02/2025

തിരുവേഗപ്പുറയില്‍ പുലി ഭീതി വിട്ടൊഴിയുന്നു.പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല

20/02/2025

പട്ടാമ്പിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുളള കാൽനട പ്രചരണ ജാഥക്ക് തുടക്കമായി

19/02/2025

ചാലിശ്ശേരി പെരുമണ്ണൂർ കോട്ടേക്കാവ് ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു

19/02/2025

വിളയൂർ അമരക്കുളം പാടശേഖരത്ത് സംയോജിത കൃഷിയുടെ നടീൽ.വിഷുവിപണി ലക്ഷ്യമിട്ടുളള കണിവെളളരിപാടം ഒരുക്കും

19/02/2025

തിരുമിറ്റക്കോട് വട്ടൊളളിക്കാവിലെ താലപ്പൊലി ആഘോഷിച്ചു.ദൃശ്യങ്ങളിലേക്ക്...

19/02/2025

വല്ലപ്പുഴ കെ.സി.എ.യു.പി.സ്‌കൂളിൽ മേളനം എന്ന പേരിൽ പൂർവ്വ അധ്യാപക-വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

19/02/2025

ഓങ്ങല്ലൂർ കടപ്പറമ്പത്ത്കാവിൽ വേലക്ക് കൊടികയറി

19/02/2025

നികുതി വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ പ്രതിഷേധം.വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി.

19/02/2025

കെ.എസ്.എസ്.പി.യു.പട്ടാമ്പി ബ്ലോക്ക് സമ്മേളനം മുതുതല കൊടുമുണ്ടയിൽ നടന്നു.

19/02/2025

കുലുക്കല്ലൂർ പ്രഭാപുരത്ത് റബ്ബർ തോട്ടത്തിലെ റബ്ബർ പുക പുര ഷെഡിൽ തീപ്പിടുത്തം.

19/02/2025

കൊപ്പം പുന്നറ ശിവക്ഷേത്രം ശിവരാത്രി ആഘോഷത്തിനൊരുങ്ങി.ഈ മാസം 22 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ പട്ടാമ്പിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു

19/02/2025

പട്ടാമ്പിയിൽ പുതിയ പാലത്തിന്റെ പൈലിങ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹസിൻ എം.എൽ.എ.യുടെ വാക്കുകളിലേക്ക്...

19/02/2025

പട്ടാമ്പി ആമയൂരിൽ നിർത്തിയിട്ട ഗുഡ്‌സ് ലോറിക്ക് പിറകിൽ കാറിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്.....

Address

Pattambi

Alerts

Be the first to know and let us send you an email when Acvnews Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Acvnews Pattambi:

Videos

Share

Category