12/02/2025
പ്രിയപ്പെട്ടവരെ ഈ സഹോദരിയുടെ കണ്ണുനീർ കാണാതെ പോകല്ലേ🙏 ആരാരും സഹായിക്കാൻ ഇല്ലാതെ വാടകവീട്ടിലാണ്.. സഹായിക്കാൻ കഴിയുന്നവർ കഴിയുന്നത് സഹായിക്കുക ഒരു വിരൽ സ്പർശം കൊണ്ട് ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചേക്കാംസഹായിക്കുന്ന കരങ്ങളിലേക്ക് ഇത് എത്തിക്കണേ🙏