26/08/2024
വിനയന്റെ സിനിമയിൽ ഞാൻ അഭിനയിക്കണ്ട എന്ന് അമ്മ സംഘടന പറഞ്ഞു
അപ്പൊ ഞാൻ പറഞ്ഞു " അത് ശരിയല്ല , advance വാങ്ങിയതാണ് "
അല്ല ഇവിടെ പലരും തിരിച്ചു കൊടുത്തിട്ടുണ്ടല്ലോ
" അതിന് അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ . അത് കൊണ്ട് എനിക്ക് വാക്ക് മാറ്റാൻ പറ്റില്ല. ഞാൻ അഭിനയിക്കും "
എന്നെ വിലക്കി. അത് കൊണ്ട് എന്റെ മൂന്ന് നാല് പടം പോയി
സിനിമയില്ലെങ്കിൽ ഞാൻ സീരിയലിൽ അഭിനയിക്കും
സീരിയലിൽ വിലക്കിയാൽ ഞാൻ നാടകത്തിൽ അഭിനയിക്കും
നാടകത്തിന്നും വിലക്കിയാൽ ഞാൻ തബല വായിക്കും
ഇതിനും out ആക്കിയാൽ എന്റെ ഭാര്യയുടെ പഴയ സാരി ഉണ്ട്. അത് ഞാൻ കൂട്ടിക്കെട്ടി തെരുവ് നാടകം നടത്തും
- മാള അരവിന്ദൻ ( old interview )🔥🔥❣️❤️😍