20/10/2021
October 20, 2021
4.15 pm
വീണ്ടും മഴ മുന്നറിയിപ്പ്
അടുത്ത മൂന്ന് മണിക്കൂറിൽ വ്യാപക മഴക്ക് സാധ്യത.
പതിനൊന്നു ജില്ലകളിൽ ജാഗ്രതാ നിർദേശം. തൃശൂർ, എറണാകുളം, ആലപ്പുഴ ഒഴികെ എല്ലായിടത്തും മഴക്ക് സാധ്യത.
ഇടിമിന്നലിനും സ്വാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് .മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യത.