Kalanjoorlivenews

  • Home
  • Kalanjoorlivenews

Kalanjoorlivenews Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalanjoorlivenews, Media/News Company, Pathanamthitta, .

പത്ര ദൃശ്യ വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞതും അറിയാതെ പോയതുമായ വാർത്തകൾ , സാമൂഹികപ്രശ്നങ്ങൾ , അറിയിപ്പുകൾ , അപകടങ്ങൾ , മുന്നറിയിപ്പുകൾ , നിലപാടുകൾ , പ്രാദേശിക രാഷ്ട്രീയ വാർത്തകൾ , ആശംസകൾ എന്നിങ്ങനെ കലഞ്ഞൂർ പരിസര ടൗണ്‍ പ്രദേശങ്ങളിലെയും നമ്മൾ കാണാതെപോകുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിങ്ങളെ അറിയിക്കുവാനും നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റുള്ളവരിൽ എത്തിയ്ക്കുവാനുമുള്ള ശ്

രമത്തിന്റെ ഭാഗമാണ് കലഞ്ഞൂർ ലൈവ് ന്യൂസ്‌.

പത്തനംതിട്ട ജില്ലയിലെ വളരെ പ്രസിദ്ധമായ കലഞ്ഞൂരിന്റെ പൈതൃകത്തില്‍ കൂടി ഒരു യാത്ര... നാട്ടിന്‍റെ ഹൃദയം തൊട്ടറിഞ്ഞ യാത്ര....കലഞ്ഞൂരിന്റെ ഹൃദയ തുടിപ്പുമായി നമുക്ക് ഇവിടെ ഒരുമിക്കാം സംസ്കാര സമ്പന്നമായ ഒരു ചെറിയ സ്നേഹകൂട്ടയ്മ, ജാതി , മത , രാഷ്ട്രിയ , ഭേദമില്ലാതെ ഇവിടെ നമുക്ക് സാഹോദര്യം കാത്തു സൂക്ഷിക്കാം. പക്വതയാര്‍ന്ന മതേതരസങ്കല്പവും രാഷ്ട്രീയവീക്ഷണവും, ദീര്‍ഘവീക്ഷണതോടെയുള്ള നമ്മുടെ കലഞ്ഞൂരിന്റെ വികസനസ്വപ്നങ്ങളുമാണ് ഈ പേജ്ന്റെ മുഖമുദ്രകള്‍. ഈ സ്നേഹകൂട്ടയ്മയില്‍ ഏവര്ക്കും ഹൃദയപൂര്വ്വം സ്വാഗതം.........

പ്രണാമം 🙏🙏🙏
26/12/2024

പ്രണാമം 🙏🙏🙏

23/12/2024

ഇഞ്ചപ്പാറയിൽ വീണ്ടും പുലി കൂട്ടിൽ

19/12/2024

ഇളമണ്ണൂർ ശ്രീ നാരായണ മഹാ വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും, ഹിന്ദു മഹാ സമ്മേളനവും ഉൽഘാടനം

17/12/2024

കലഞ്ഞൂർ വിശ്വകർമ്മ സർവീസ് സൊസൈറ്റി 154 നമ്പർ ശാഖ വക കലഞ്ഞൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ആൽത്തറ മണ്ഡപത്തിലെ ചിറപ്പ്നോട്‌ അനുബന്ധിച്ച് നടത്തിയ ദീപകാഴ്ച
Kalanjoor

കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 29 മുതൽ ജനുവരി 5  ഞായർ വരെ നടക്കുന്നതാണ്
17/12/2024

കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 29 മുതൽ ജനുവരി 5 ഞായർ വരെ നടക്കുന്നതാണ്

കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട നിഖിലിലും അനുവും..കഴിഞ്ഞ മാസം ...
15/12/2024

കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട നിഖിലിലും അനുവും..
കഴിഞ്ഞ മാസം ആയിരുന്നു ഇവരുടെ വിവാഹം.
അപകടത്തിൽ നാല് പേർ മരണപ്പെട്ടു.

ആദരാജ്ഞലികൾ.... 🌹ഗംഗാധരൻ നായർ (മധു), കല്ലറേത്ത് സംസ്കാരം 15/12/2024 (ഞായറാഴ്ച) ഉച്ചക്ക് ശേഷം 3.00 മണിക്ക് വീട്ടുവളപ്പിൽ.
15/12/2024

ആദരാജ്ഞലികൾ.... 🌹

ഗംഗാധരൻ നായർ (മധു), കല്ലറേത്ത് സംസ്കാരം
15/12/2024 (ഞായറാഴ്ച) ഉച്ചക്ക് ശേഷം 3.00 മണിക്ക് വീട്ടുവളപ്പിൽ.

പുനലൂർ: ആവണീശ്വരം റെയിൽവേ ലെവൽക്രോസ് നാളെ (11.12.2024) രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിട...
10/12/2024

പുനലൂർ: ആവണീശ്വരം റെയിൽവേ ലെവൽക്രോസ് നാളെ (11.12.2024) രാവിലെ 9.30 മുതൽ വൈകിട്ട്
നാല് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

യമഹ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 7 /12 /2024 ശനിയാഴ്ച റിലീസ് ചെയ്തു. പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ...
09/12/2024

യമഹ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 7 /12 /2024 ശനിയാഴ്ച റിലീസ് ചെയ്തു. പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ നടന്നു.
വളരെ വലിയ പ്രേക്ഷക പിന്തുണയാണ് ഈ പോസ്റ്റിന് ലഭിച്ചത് . ഒരു സിനിമയുടെ റിലീസ് പോലെ ആവേശത്തോടെയാണ് നല്ല സിനിമ പ്രേക്ഷകർ ഈ പോസ്റ്ററിനെ വരവേറ്റത്. സോഷ്യൽ മീഡിയയ്ക്ക് ഒപ്പം തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്നു.
സംവിധായകനായ മധു ജി കമലം അഭിനേതാക്കളായ ഹരി പത്തനാപുരം വിഷ്ണു ഗോപിനാഥ് സാങ്കേതിക പ്രവർത്തകരായ സുധി ഉണ്ണിത്താൻ സുധീഷ് രാജ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.
ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് സുരേഷ് സുബ്രഹ്മണ്യം അഭിനേതാക്കളായ ലീലാവതി അനിൽ നോബി ബിന്നി തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ ചിത്രത്തിന്റെ മുഖ്യ സഹ സംവിധായകൻ ടോമി കലവറയും മലയാള നാടക മേഖലയിലെ പ്രശസ്ത നടൻ ശശി ജി പള്ളുരുത്തിയും പങ്കെടുത്തു....

08/12/2024

കലഞ്ഞൂർ ഇടത്തറയിൽ കാറിനു തീ പിടിച്ചു..

പ്രണാമം 🌹🌹🌹🌹
06/12/2024

പ്രണാമം 🌹🌹🌹🌹

04/12/2024

കൂടൽ ജോർജിയൻ യുവജനപ്രസ്ഥാനത്തിന്റെ ബോധനം എന്ന സാമൂഹ്യ അവബോധന പദ്ധതിയുടെ ഭാഗമായി കേരള സൈബർ സുരക്ഷ ഭദ്രത മിഷനുമായി ചേർന്ന് സൈബർ ഇടങ്ങളിലെ ചതിക്കുഴികളും തട്ടിപ്പുകളും മനസ്സിലാക്കി സുരക്ഷിതമായ ഇന്റർനെറ്റ് സ്മാർട്ട്ഫോൺ ഉപയോഗം ശീലിപ്പിക്കുന്നതിനായി കലഞ്ഞൂർ പഞ്ചായത്തിൽ സൈബർ അവയർനസ് ക്ലാസുകൾ സംഘടിപ്പിക്കുകയാണ് Aluminium തന്നെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നായ കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ....pta, nss, ncc,spc, എന്നിവരുടെ സഹകരണത്തോടെ നടത്തപ്പെടുകയാണ്.......

04/12/2024

പുനലൂർ: ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം.
ഒരാൾ മരണപ്പെട്ടു.
നിരവധി പേർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു.
തമിഴ്നാട് സേലത്തിന് സമീപമുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ടതെന്ന് അറിയുന്നു.

പുനലൂർ: ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം.ഒരാൾ മരണപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ...
04/12/2024

പുനലൂർ: ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം.
ഒരാൾ മരണപ്പെട്ടു.
നിരവധി പേർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു.
തമിഴ്നാട് സേലത്തിന് സമീപമുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ടതെന്ന് അറിയുന്നു.

02/12/2024

*പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക*

*മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരിയ്ക്കുന്നു*.

*സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ വള്ളംകുളം (Thondra) സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്*.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

*പുറപ്പെടുവിച്ച സമയവും തീയതിയും: 03.00 PM; 02/12/2024*

*IDRB-KSEOC-KSDMA*

'കരുതലും കൈത്താങ്ങും': ഡിസംബര്‍ ഒമ്പത് മുതല്‍പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സ...
02/12/2024

'കരുതലും കൈത്താങ്ങും': ഡിസംബര്‍ ഒമ്പത് മുതല്‍

പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും നവംബർ 29 മുതൽ ഡിസംബർ ആറ് വരെ സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.

ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് സെല്ലുണ്ടാകും. സബ് കലക്ടര്‍/ആര്‍.ഡി.ഒമാര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അംഗവുമാണ്. അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും.

പരിഗണിക്കുന്ന വിഷയങ്ങള്‍:

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മല്‍സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍ /അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം.

അദാലത്തില്‍ പരിഗണിക്കാത്തവ:

നിര്‍ദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതിത്തളളല്‍, പൊലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായുളള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുളള അപേക്ഷകള്‍(ചികിത്സാസഹായം ഉള്‍പ്പെടെ), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും

Address

Pathanamthitta

Telephone

+916238890073

Website

Alerts

Be the first to know and let us send you an email when Kalanjoorlivenews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share