കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി താഴ്ന്ന് രണ്ട് യുവ ഡോക്ട്ടർമാർ മരണപ്പെട്ടു.
ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം PWD റോഡ് അവസാനിക്കുന്ന പുഴയിലേക്ക് കാർ നിയന്ത്രണം തെറ്റി വീണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ രണ്ട് യുവ ഡോക്ട്ടർമാർ മുങ്ങി മരിച്ചു.
സെപ്റ്റംബർ 30 രാത്രി 12 മണിക്കാണ് 4 ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്ര സംഘം അപകടത്തിൽപ്പെട്ടത് ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായെങ്കിലും ഏതാണ്ട് അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയർ ഫോഴ്സും,നാട്ടുക്കാരും ചേർന്ന് കണ്ടെത്തി കാർ കരയിൽ കയറ്റി വെളുപ്പിന് 3 മണിയോടെ രണ്ട് മൃതദേഹം ക
കനിവ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണം സംഘടിപ്പിച്ചു.
പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് 3131ന്‍റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മിത്രം വളം, കാലിത്തീറ്റ വിതരണം നടന്നു
സര്‍ക്കാര്‍ വക്കീലെന്ന വ്യാജേന ബോര്‍ഡ് വെച്ച് നടത്തുന്ന തട്ടിപ്പിനെതിരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരാതി.
പ്രവാസിയായി തൊഴിലെടുത്ത് സമ്പാദിച്ച ഭൂമിയിലെ വീട്ടില്‍ നിന്നും വയോധികനെയും മകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യ പുറത്താക്കാന്‍ ലക്ഷ്യമിട്ട് പീഡിപ്പിക്കുന്നതായി ആരോപണം. ചൈല്ലൈന് അന്വേഷണം ആരംഭിച്ചു. ഏഴിക്കര കുണ്ടേക്കാവ് പാലത്തിനടുത്ത് താമസിക്കുന്ന ശശിധരനും മകള്‍ ശരണ്യയുമാണ് പരാതിക്കാര്‍.
------
UPDATES:അച്ഛനും മകളും കുട്ടികളും വീട്ടില്‍ പ്രവേശിച്ചു. താല്കാലിക പരിഹാരമായി.
നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത ഹയര്‍സെക്കന്‍ററി സ്കൂളിലെ ഫിറ്റ്നസ് സെന്റര്‍ ഇന്ന് കെ.എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
നീണ്ടൂര്‍ തോരണത്തിങ്കള് ക്ഷേത്ര പരിസരത്തെ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് കെ.എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലകളെ നിയന്ത്രിക്കുന്ന കേന്ദ്രബില്ലിനെതിരെ കെടാമംഗലത്ത് ഇന്ന് രാവിലെ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡോ. കെ.വി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു
വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ചക്കുമരശ്ശേരിയില്‍ സമാപിച്ചു.