👉👉സതീശൻ ആദ്യം മനുഷ്യനാക്! മനുഷ്യത്വം എന്താണന്ന് അറിഞ്ഞ് ജല്പനം നടത്ത് ..... 👉 പ്രതിപക്ഷ നേതാവിൻ്റെ പദവിയുടെ മഹത്വം മനസ്സിലാക്കാതെ സ്വന്തം അനുയായികളെ കൊണ്ട് കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ട്, അവരെ സംരക്ഷിച്ചു കൊണ്ട് എത്ര കാലം താൻ തുടരും?💪💪
താൻ എപ്പോഴെങ്കിലും ഏതെങ്കിലും സംഘടനയുടെ ഭാരവാഹിയായി ഇരുന്നിട്ടുണ്ടോ? മുകളിൽ നിന്നും കാലുവാരി നേടിയ പ്രതിപക്ഷ നേതൃപദവിയല്ലാതെ...... ഇല്ല. അത് കൊണ്ടാണ് ഈ മരണക്കളിക്ക് താൻ പുറപ്പെടുന്നത്.... 💪💪
കോൺഗ്രസ് അനുഭാവിയായ ഉണ്ണി ബാലകൃഷ്ണൻ എന്ന മാധ്യമപ്രവർത്തകൻ തന്നെ തുറന്ന് പറയുന്നു, കോൺഗ്രസ് ഒരു ചുക്കും ചെയ്യാൻ കഴിയുന്ന സ്ഥിതിയിലല്ല എന്ന്...അതാണ് സത്യം👍👍
കള്ളം പറയുന്നതിലും അഭിനയത്തിലും ഓസ്ക്കാർ സതീശൻ കേമൻ തന്നെ👍
💖SFI 💪💪💖💖 അഭിമാനം വാനോളം💖
സംഘപരിവാറിന്റെ പിത്തലാട്ടങ്ങൾക്ക് മുന്നിൽ കീഴടങ്ങാത്ത കേരളം 🔥
#sfi
#bjptroll
#kerala
#sfikerala
💪💪Sfi ആണ് ശരി,മുഴുവൻ കേൾക്കണം ഇടതുവിരുദ്ധരായ മാധ്യമങ്ങൾക്ക് ഇന്ന് തിരുത്തിപറയേണ്ടി വന്നിട്ടുണ്ട് ,എങ്കിൽ അത് എസ്എഫ്ഐ ഉയർത്തിയ മുദ്രാവാക്യത്തിന്റെ വിജയമാണ്💖 കേരളത്തിന്റെ വികാരമാണ്💖 ബിജെപിക്കൊപ്പം കളിക്കുന്ന കോൺഗ്രസിനുള്ള താക്കീതാണ് ✊ #kerala #sfi
നിലപാട്👍 with അപർണ സെൻ 💪💖
മറയില്ലാതെ, വെട്ടിത്തുറന്ന് തന്നെ നിലപാട് പറഞ്ഞ് അപർണ സെൻ with NoCap 💖💪
സല്യൂട്ട്💪ഒരു സാധാരണ തൊഴിലാളിയുടെ ബോധം പോലും പ്രതിപക്ഷ നേതാവിനില്ലല്ലോ. 👍
കേന്ദ്ര സർക്കാരിന്റെ വൃത്തി കെട്ട കളി മനസ്സിലാകാത്തവർക്ക് ലളിതമായി മനസ്സിലാക്കാൻ വീണാ ജോർജ് നടത്തിയ ഈ ഒരു പ്രസംഗം മതി👍👍💪
👉👉തെലങ്കാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കാണുന്നവർക്ക് എന്തെങ്കിലും വ്യത്യാസം കാണുന്നുവോ ?
കാണില്ല ബിജെപിയാണോ കോൺഗ്രസാണോ എന്ന് തിരിച്ചറിയാൻ ഒത്തിരി ബുദ്ധിമുട്ടും ..നിരവധി പാർട്ടികളിൽ കയറിയിറങ്ങി ഭാഗ്യപരീക്ഷണം നടത്തി നേടിയതാണ് ഈ മുഖ്യമന്ത്രിപദം👍 രേവന്ത റെഡ്ഡിയും കോൺഗ്രസും, ബിജെപിയും .... കാത്തിരുന്നു കാണാം🙏🙏
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിലൊരാളായ സഖാവ് കാനം രാജേന്ദ്രന് വിട 🌹🌹🌹💪 ലാൽ സലാം ...
ഇതാണ് ഇന്നത്തെ മാധ്യമ പ്രവർത്തനം📌 കുഞ്ഞിനെ നഷ്ട്ടപ്പെട്ട ആ കുടുംബത്തിൻറെ സാഹചര്യം മനസ്സിലാക്കാതെ കോലും കൊണ്ട് കരയുന്ന കുടുംബത്തിലേക്ക്,
കേരള മാപ്രകളെ തെരുവിൽ ചെരിപ്പൂരി ചെകിട്ടത്ത് അടിക്കേണ്ട സമയം കഴിഞ്ഞു,,
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കേസുണ്ടായാൽ കിട്ടുന്ന വിവരങ്ങൾ ഒക്കെ ബ്രേക്കിങ് ആയി ചാനലുകൾ വഴി പുറംലോകം കണ്ടാൽ കുറ്റവാളികൾക്ക് അവരുടെ നീക്കങ്ങൾ വേണ്ട രീതിയിൽ മാറ്റാം എന്ന കോമൺ സെൻസില്ലാത്ത നരഭോജികളായി മാറി ഈ കേരള മാപ്രകൾ🤐
രോഗക്കിടക്കയിൽ നിന്നും ആംബുലൻസിലും സ്റ്റ്രച്ചറിലും അവശരെ രാജസന്നിധിയിലെത്തിച്ച് സഹായം തേടിയുള്ള ജനസമ്പർക്കമെന്ന പേരിൽ ഇങ്ങനെയുള്ള ദർബാർ ആണോ സതീശനും കുഞ്ഞാലിക്കുട്ടിയും ആഗഹിക്കുന്നത് .??
നിങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ തുല്യരായി കാണണമെന്നാകും ചിന്ത .... എന്നാൽ ഞങ്ങൾക്ക് ഇത് ജനാധിപത്യ വ്യവസ്ഥിതിയാണെന്ന ബോധമുണ്ട് ....
ഈ അവശരായവർ വോട്ട് ചെയ്തിട്ടാണ് ജനാധിപത്യ വ്യവസ്ഥയിൽ ഭരണാധികാരികളായി തിരഞ്ഞെടുക്കപ്പെടുന്നത്... അവർ ജനങ്ങളെ സേവിക്കാൻ ഉത്തരവാദപ്പെട്ടവരാണ് ... അല്ലാതെ രാജാക്കന്മാർ അല്ല ....
ജനങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം ഔദാര്യമല്ല അവകാശമാണ്👍👍 അതാണ് നിങ്ങൾ കോൺഗ്രസും ഇടത് പക്ഷവും തമ്മിലുള്ള വ്യത്യാസം💖💖
ഓർമ്മയുണ്ടോ ഉമ്മൻ ചാണ്ടിയുടെ ദർബാർ 😭 ആരും ഇത് പോലെ ആശുപത്രി കിടക്കയിൽ നിന്നും വരേണ്ടതില്ല ഇപ്പോൾ ..... 👍👍
മുഖ്യമന്ത്രിയുടെ ബസ് ഇടിച്ചു മരിച്ചെന്ന് പിന്നീട് പറയാൻ ഇടവരരുത് യൂത്തന്മാരെ😭
നവകേരള സദസ് പുരോഗമിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ UDF മന്ത്രിസഭയുടെ ജനസമ്പർക്കത്തിന്റെ പേരിൽ നടന്ന ദർബാർ സ്റ്റൈൽ നാടകം ഒന്നോർക്കുന്നത് നന്നായിരിക്കും👍
കരുതൽ 😀 സ്നേഹം😀👇👇
കള്ള സർട്ടിഫിക്കറ്റ് നിർമ്മാതാക്കൾ നേതൃത്വം നൽകുന്ന കെ എസ് യു😭 കഷ്ടം
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ വിദഗ്ദ്ധരാണ് KSU നേതാക്കളെന്ന് റിപ്പോർട്ടർ ചാനൽ 👌 ബെസ്റ്റ്👌
പെട്ടു ഗയ്സ്👌 കെ എസ് യു ക്കാർ ചില്ലറക്കാരല്ല .... വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, വക്കീലാകാൻ മാത്രമല്ല വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിൽക്കാനും മുന്നിലാണ് കൊല്ലത്തെ കെ എസ് യു മുൻ നേതാക്കളും ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ് നേതാക്കളുമെന്ന് റിപ്പോർട്ടർ ടിവി ചാനൽ റിപ്പോർട്ടർ 👌👌
രാജീവ് ചന്ദ്രശേഖർ ഇത്രയും അധ:പതിക്കണമോ !!
ഇവർ കേരളത്തിന്റെ മതേതര പാരമ്പര്യം തകർക്കുന്ന കഴുകൻമാർ 👌👌
മാധ്യമ പ്രവർത്തനം കുട്ടിക്കളിയല്ല മാപ്രകളെ👌👌💖
ക്ലിഫ് ഹൗസിൽ വിദ്യാരംഭം കുറിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി ...... 💖💖💖
വിഴിഞ്ഞം തുറമുഖം ഉൽഘാടനം ഒക്ടോബർ15 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്നു ..... 💐💐💐
മാധ്യമ പ്രവർത്തനം കുട്ടിക്കളിയല്ല 👌👌👌
👌👌എത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങളായി മാപ്റകൾ മാറി ..... ഇവരെപ്പഴാ നന്നാകുക?👇
അഡ്വ : അനിൽകുമാർ നടത്തിയ പ്രസംഗം ......
അറിയപ്പെടാത്ത സഖാവ് കുഞ്ഞനന്തൻ 💪💖