Sangha Parivar Cyber Wing

Sangha Parivar Cyber Wing ഭാരതമാതവ് വിജയിക്കട്ടെ
(1)

നമ്മുടെ ഒരു സ്വയംസേവകന്റെ കുഞ്ഞാണ്..സഹായിക്കണം 🙏🏻
28/04/2024

നമ്മുടെ ഒരു സ്വയംസേവകന്റെ കുഞ്ഞാണ്..
സഹായിക്കണം 🙏🏻

26/03/2024
പിണുവിനെ ഇങ്ങനെ പരസ്യമായി വിമർശിക്കാമോ ഗോവിന്ദാ 😂😂😂
23/01/2024

പിണുവിനെ ഇങ്ങനെ പരസ്യമായി വിമർശിക്കാമോ ഗോവിന്ദാ 😂😂😂

അണ്ണാ എന്താ അടുത്ത പ്ലാൻ ☺️☺️☺️☺️
22/01/2024

അണ്ണാ എന്താ അടുത്ത പ്ലാൻ ☺️☺️☺️☺️

വീര ബലിദാന ദിനം🙏
02/11/2023

വീര ബലിദാന ദിനം🙏

പച്ചയായ സത്യം.....
02/11/2023

പച്ചയായ സത്യം.....

ആദ്യം രാഷ്ട്രം..ബാക്കിയെല്ലാം പിന്നീട്....
02/11/2023

ആദ്യം രാഷ്ട്രം..
ബാക്കിയെല്ലാം പിന്നീട്....

പറഞ്ഞാൽ പറഞ്ഞതാ.. പറഞ്ഞേക്കാം😎
30/07/2023

പറഞ്ഞാൽ പറഞ്ഞതാ.. പറഞ്ഞേക്കാം😎

ജയ് ഭാരത്🔥
26/07/2023

ജയ് ഭാരത്🔥

ഇടുക്കിയിൽ ആദ്യത്തെ വധശിക്ഷ. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷാ വിധിച്ചത്.ആനച്ചാലിൽ 2020ൽ നടന്ന   ഒരു ക്രൂരകൃത്യമാണ് വധശിക്...
22/07/2023

ഇടുക്കിയിൽ ആദ്യത്തെ വധശിക്ഷ. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷാ വിധിച്ചത്.
ആനച്ചാലിൽ 2020ൽ നടന്ന ഒരു ക്രൂരകൃത്യമാണ് വധശിക്ഷയ്ക്ക് വഴിവെച്ചത്. ചുറ്റിക ഉപയോഗിച്ചു ഒരു കുഞ്ഞിനെ കൊലപ്പെടുത്തുകയും കുഞ്ഞിന്റെ അമ്മയെയും വല്യമ്മയെയും വധിക്കാൻ ശ്രമിക്കുകയും മരിച്ച കുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത് .പ്രതി കുട്ടിയുടെ ബന്ധുവാണ്. അതിനാൽ പേര് വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കില്ല. ഇത്തരത്തിലുള്ള നീചന്മാരെ സാധാരണ വധശിക്ഷ രീതികളിൽ നിന്ന് വ്യത്യസ്തമായ മാർഗങ്ങളിലൂടെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ടതാണ്. ജഡ്ജി ടിജി വർഗീസ് ആണ് വിധി പ്രസ്താവിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർക്കും പ്രത്യേക അഭിനന്ദനങ്ങൾ.

സെലക്റ്റീവ് വിമർശകർക്ക് സമർപ്പിക്കുന്നു..
21/07/2023

സെലക്റ്റീവ് വിമർശകർക്ക് സമർപ്പിക്കുന്നു..

ചെറ്റ
21/07/2023

ചെറ്റ

ലഹരി എന്ന വിപത്തിനെ നമുക്ക് അകറ്റി നിർത്താം...നമ്മുടെ കുട്ടികൾ സംസ്കാര സമ്പന്നരായി വളരട്ടെ..Say no to drugs...
26/06/2023

ലഹരി എന്ന വിപത്തിനെ നമുക്ക് അകറ്റി നിർത്താം...
നമ്മുടെ കുട്ടികൾ സംസ്കാര സമ്പന്നരായി വളരട്ടെ..
Say no to drugs...

ആശംസകൾ🥰
21/06/2023

ആശംസകൾ🥰

⛳️⛳️
15/06/2023

⛳️⛳️

എനിക്ക് ഒറ്റക്ക് ഒരു കാര്യം ചെയ്യാനാവും.. അതേകാര്യം പത്തു പേരെ ഒപ്പം ചേർത്തും ചെയ്യാനാകും..ഒറ്റക്ക് ചെയ്താൽ എന്നോടു കൂടി...
13/06/2023

എനിക്ക് ഒറ്റക്ക് ഒരു കാര്യം ചെയ്യാനാവും.. അതേകാര്യം പത്തു പേരെ ഒപ്പം ചേർത്തും ചെയ്യാനാകും..

ഒറ്റക്ക് ചെയ്താൽ എന്നോടു കൂടി സർവതും തീരും.. പത്ത് പേരെ ചേർത്ത് ചെയ്താൽ നാളെ എന്നെപ്പോലെ പത്ത് പേർ കൂടിയുണ്ടാവും...

എനിക്ക് ഒരു കാര്യം മുന്നിൽ നിന്ന് ചെയ്യാനാവും, അതേകാര്യം തന്നെ പത്തു പേരുടെ പിന്നിൽ നിന്നു ചെയ്യിക്കാനുമാകും...

മുന്നിൽ നിന്ന് ചെയ്താൽ എനിക്ക് മാത്രമായി പ്രസിദ്ധി കിട്ടും... പിന്നിൽ നിന്ന് ചെയ്താൽ മുന്നിലുള്ളവരേയും എനിക്ക് സമർത്ഥരാക്കി മാറ്റാനാവും..

എനിക്ക് ഒരു കാര്യം ഒറ്റക്ക് ചിന്തിച്ച് ആസൂത്രണം ചെയ്യാനാവും.. അതേ കാര്യം തന്നെ പത്ത് പേരെ കൂട്ടിയിരുന്ന് ചിന്തിക്കാനുമാകും..

ഒറ്റക്ക് ചിന്തിച്ചാൽ അതെന്റെ മാത്രം കാര്യമാകും.. പത്ത് പേരെ ചേർത്ത് ചിന്തിച്ചാൽ ആ കാര്യം ചുമലിലേറ്റാൻ പത്ത് പേർ കൂടി ഒപ്പമുണ്ടാവും ..

അക്ഷരം പ്രതി രണ്ടാമത്തെ ചിന്തയുടെ ആൾരൂപമായിരുന്നു ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ. അദ്ദേഹത്തിന്റെ ജീവിത മാതൃകയാണ് നാം പിന്തുടരുന്ന സംഘശൈലികൾ..

 #ഇന്ന്_രാ_വേണുവേട്ടൻ_സ്മൃതി_ദിനം....കേരളത്തിലെ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ആദ്യകാല സ്വയംസേവകൻ,മുഖ്യശിക്ഷകൻ, പ്രചാരകൻ...
10/06/2023

#ഇന്ന്_രാ_വേണുവേട്ടൻ_സ്മൃതി_ദിനം....
കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക
സംഘത്തിന്റെ ആദ്യകാല സ്വയംസേവകൻ,
മുഖ്യശിക്ഷകൻ, പ്രചാരകൻ ഒക്കെയായ
ആർ വേണുഗോപാൽ എന്ന
രാ.വേണുവേട്ടന്റെ ഭൗതിക
അസാന്നിധ്യത്തിന് ഇന്നേയ്ക്ക് മുന്ന് വർഷം തികയുന്നു..

1925ൽ കൊല്ലങ്കോട്ട് രാവുണ്ണിയാരത്ത് നാണു കുട്ടിയമ്മയുടേയും നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തിരുമുൽപ്പാടിന്റെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബാച്ച്ലർ ഓഫ് സയൻസ് ബിരുദധാരിയായ അദ്ദേഹം 1946 മുതൽ സംഘത്തിന്റെ പ്രചാരകനായി. തുടർന്ന് കേസരിയുടെ പത്രാധിപരായും പിന്നീട് 1967ൽ തൊഴിലാളി മേഖലയിൽ ബിഎംഎസ് പ്രവർത്തനത്തിലേക്കും നിയോഗിക്കപ്പെട്ടു.

കോഴിക്കോട് പാളയത്ത് ചുമട്ടുത്തൊഴിലാളികൾക്കെതിരെ തമിഴ്‌നാട് സ്വദേശിയായ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ കേസെടുക്കുകയും തുടർന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഒരു സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ട്രേഡ്‌ യൂണിയൻ നേതാക്കളോട് കമ്മീഷണർ ഘോരഘോരം ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ അതിനെ വെല്ലുന്ന വിധത്തിൽ ഇംഗ്ലീഷിൽ തന്നെയായി ബിഎംഎസ് നേതാവായ വേണുവേട്ടന്റെ പ്രതികരണം. പ്രശ്നം പിന്നെ വൈകാതെ തീർന്നു. കസ്റ്റഡിയിലെടുക്കപ്പെട്ട തൊഴിലാളികളെ വിട്ടയച്ചു. ഈ സംഭവം കോഴിക്കോട്ടെ തൊഴിലാളി മേഖലയിൽ ബിഎംഎസ്സിന് വലിയ മതിപ്പുണ്ടാക്കിയതാണ്.

ഓടു ഫാക്ടറികളിലെയും നെയ്ത്തു കമ്പനികളിലെയും തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി സംഘടനകൾക്കിടയിൽ ബിഎംഎസിന്റെ കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിന്റെ ലാളിത്യവും ഹൃദയവിശുദ്ധിയും നിറഞ്ഞ ധിഷണാപരമായ നേതൃത്വത്തിന് സാധിച്ചു. അദ്ധ്വാനം ആരാധനയാണെന്നും തൊഴിലാളി ശക്തി രാഷ്ട്ര ശക്തിയാണെന്നുമുള്ള ബോധ്യം തൊഴിലാളികൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് അതിപ്രസരത്തിൽ നിന്നും രാജ്യത്തിന്റെ തൊഴിലാളി മേഖലയെ വിമോചിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ബിഎംഎസ്സിനെ വളർത്തിയെടുക്കുന്നതിലും രാജ്യത്തെ തൊഴിലാളി മേഖലയെ ദേശീയതയുടെ പന്ഥാവിലേക്കാനയിച്ച ഭഗീരഥപ്രയത്നങ്ങളിലും കേരളത്തിന്റെ സംഭാവനയാണ് വേണുവേട്ടൻ എന്ന് നമുക്ക് കാണാനാകും.

ആദ്യമായി ചൈനയിൽ കമ്മ്യൂണിസ്റ്റിതര തൊഴിലാളി സംഘടനയുടെ പ്രതിനിധി. ജനീവയിൽ വച്ച് നടന്ന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തലവൻ.
ഐഎൽഒ സമ്മേളനങ്ങളിൽ തൊഴിലാളികളുടെ അടിയുറച്ച ശബ്ദം. രാജകുടുംബാംഗമായി ജനിച്ച് തൊഴിലാളികൾക്ക് വേണ്ടി ജീവിതമുഴിഞ്ഞുവച്ച സ്വയംസേവകജീവിതം. വേണുവേട്ടനെക്കുറിച്ചുള്ള സഹപ്രവർത്തകരുടെ സ്വയംസേവകരുടെ ഓർമ്മകൾ പലതും കണ്ണീരിറ്റാതെ വായിക്കാനോ കേൾക്കാനോ ആകില്ല. അത്രയധികം ത്യാഗപൂർണമായ സഫല ജീവിതയാത്ര. സംഘപ്രചാരകന്മാരെ കാവിയുടുക്കാത്ത സന്ന്യാസിമാർ എന്ന് വിശേഷിപ്പിച്ച പൂജനീയ ചിന്മയാനന്ദ സ്വാമികളുടെ അമൃതവാണി എത്രയേറെ അന്വർത്ഥം.

വേണുവേട്ടന്റെ ജീവിതചരിത്രം സംഘചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ്. അത് എക്കാലവും നമുക്ക് ദിശാദർശകവുമാണ്. വിളക്കണഞ്ഞെന്നുകരുതി വെളിച്ചമെങ്ങനെ നിലയ്ക്കാനാണ്.
നമുക്ക് ഇരുളിനെ ഭേദിച്ച് യാത്ര തുടരാം..

ABVP സംസ്ഥാന പഠനശിബിരം കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ ദേശീയ സഹ സംഘടനാ സെക്രട്ടറി എസ് ബാലകൃഷ്ണ ഉദ്ഘാടനം ചെയ്തു, ...
10/06/2023

ABVP സംസ്ഥാന പഠനശിബിരം കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ ദേശീയ സഹ സംഘടനാ സെക്രട്ടറി എസ് ബാലകൃഷ്ണ ഉദ്ഘാടനം ചെയ്തു, ക്ഷേത്രീയ സംഘടന സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് ഡോ അരുൺ കടപ്പാൽ, സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു..


ജൂൺ 9ബന്ദ സിങ്ങ് ബഹാദൂർവീര ബലിദാന ദിനംമുഗള സാമ്രാജ്യത്തിന്റെ അനീതികൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തിയ സിഖ് യോദ്ധാവാണ്...
09/06/2023

ജൂൺ 9
ബന്ദ സിങ്ങ് ബഹാദൂർ
വീര ബലിദാന ദിനം

മുഗള സാമ്രാജ്യത്തിന്റെ അനീതികൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തിയ സിഖ് യോദ്ധാവാണ് ബന്ദ സിങ് ബഹാദൂർ. 1670 ഒക്ടോബർ 27 നാണ് അദ്ദേഹം ജനിച്ചത്. സന്യാസം സ്വീകരിക്കാൻ വേണ്ടി പതിനഞ്ചാം വയസിൽ തന്നെ വീട് വിട്ടിറങ്ങി. അങ്ങനെ കിട്ടിയ പേരാണ് മദോ ദാസ്. ഗോദാവരി നദീ തീരത്തുള്ള നാന്ദത് എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആശ്രമം പണി കഴിപ്പിച്ചു. 1708 സെപ്റ്റംബറിൽ അദ്ദേഹത്തെ ഗുരു ഗോബിന്ദ് സിങ് സന്ദർശിക്കുകയും ബന്ദ ബഹദൂർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഗുരു ഗോവിന്ദ് സിങ്ങ് നൽകിയ പേരാണ് ബന്ദ സിങ് ബഹദൂർ എന്നത്. ഗുരു ഗോബിന്ദ് സിങിന്റെ അനുഗ്രഹവും അദ്ദേഹം നൽകിയ അധികാരവുമായി ജനങ്ങളെ ഒരുമിച്ച് ചേർത്ത് അദ്ദേഹം മുഗൾ സമ്രാജ്യത്തിനെതിരെ പടപൊരുതി.

1709 ൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സമാനയെ ആക്രമിച്ചുകൊണ്ടായിരുന്നു മുഗള സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പഞ്ചാബിൽ അധികാരം സ്ഥാപിച്ച ശേഷം അവിടുത്തെ ജമിന്ദാരി സമ്പ്രദായം നിർത്തലാക്കി, സ്വത്തവകാശം കൃഷിക്കാർക്ക് വിട്ടുകൊടുത്തു.

1710 മെയ് 12 ന് , ചപ്പാർചിരി യുദ്ധത്തിൽ, സിർഹിന്ദ് ഗവർണർ വസീർ ഖാനെയും ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് ഇളയ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളായ ദിവാൻ സുചാനന്ദിനെയും വധിച്ചു . സർഹിന്ദ് മുഗളന്മാരിൽ നിന്നും പിടിച്ചെടുത്തു.

ബന്ദ സിംഗ് ബഹാദൂറിനെ പരാജയപ്പെടുത്താനും കൊല്ലാനും എല്ലാ ജനറൽമാരോടും ചക്രവർത്തിയുടെ സൈന്യത്തിൽ ചേരാൻ നിർദ്ദേശിച്ചു. മുനിം ഖാന്റെ കൽപ്പന പ്രകാരം മുഗൾ സൈന്യം സിർഹിന്ദിലേക്ക് മാർച്ച് ചെയ്തു. ബന്ദ സിംഗ് ആ സമയം ഉത്തർപ്രദേശിലായിരുന്നു. ബന്ദ സിംഗ് മടങ്ങി എത്തുന്നതിന് മുമ്പ് മുഗളർ സർഹിന്ദും ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്തു.

ബന്ദ സിങ്ങിനെ കൊലപ്പെടുത്താനുള്ള മുഗള സൈന്യത്തിന്റെ ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടു. 1710 ഡിസംബർ 10 ന് സിഖുകാരെ എവിടെ കണ്ടാലും കൊലപ്പെടുത്താൻ മുഗള ചക്രവർത്തി ഉത്തരവിട്ടു.

1715 ഡിസംബർ 7-ന് മുഗളർ ബന്ദാ സിംഗിനെയും കൂട്ടരെയും പിടികൂടി.ബന്ദ സിംഗ് ബഹാദൂറിനെ ഒരു ഇരുമ്പ് കൂട്ടിലടക്കുകയും ബാക്കിയുള്ള സിഖുകാരെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. രണ്ടായിരത്തോളം സിഖ് ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ തലകൾ കുന്തത്തിൽ കുത്തി നിർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സിഖുകാരുടെ തലകൾ ഘോഷയാത്രയായി ഡൽഹിയിലേക്ക് കൊണ്ടുവന്നു. ബന്ദ സിങ്ങ് ബഹദൂറിനെയും 740 പടയാളികളേയും ഡൽഹി കോട്ടയിൽ തടവിലാക്കുകയും അവരുടെ വിശ്വാസം ഉപേക്ഷിച്ച് മുസ്ലീമാകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിസമ്മതിച്ച അവരെ വധിക്കാൻ ഉത്തരവിട്ടു. ഓരോ ദിവസവും 100 സിഖ് സൈനികരെ കോട്ടയിൽ നിന്ന് കൊണ്ടുവന്ന് പരസ്യമായി കൊലപ്പെടുത്തി. ഇത് ഏകദേശം ഏഴു ദിവസം തുടർന്നു. നാല് വയസ്സുള്ള മകൻ അജയ് സിങ്ങിനെ കൊല്ലാൻ ബന്ദ സിങ്ങിനോട് ആവശ്യപ്പെട്ടു, അത് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അജയ് സിംഗിനെ മുഗളർ കൊല്ലപ്പെടുത്തി അവന്റെ ഹൃദയം മുറിച്ച്, ബന്ദ ബഹ്ദൂറിന്റെ വായിൽ കുത്തിയിറക്കി. മൂന്ന് മാസത്തെ തടവിന് ശേഷം, 1716 ജൂൺ 9 ന്, ബന്ദാ സിംഗിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു , കൈകാലുകൾ ഛേദിക്കപ്പെട്ടു, ചർമ്മം നീക്കം ചെയ്തു, തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു.

പിറന്ന നാടിന്റെ മോചനത്തിനായി മുഗള സാമ്രാജ്യത്തിനെതിരെ പോരാടിയ ഭാരതാംബയുടെ വീരപുത്രന് ശതകോടി പ്രണാമങ്ങൾ


#അറിയപ്പെടാത്ത_വീരനായകർ

സോമനെ പുറത്താക്കി ഗുയ്സ്‌😂😂😂
08/06/2023

സോമനെ പുറത്താക്കി ഗുയ്സ്‌😂😂😂

കുഞ്ഞേ മാപ്പ് 🙏🏻
08/06/2023

കുഞ്ഞേ മാപ്പ് 🙏🏻

കേരള വനം വകുപ്പും പ്രവാചകൻ കയ്യേറി !കാവുകൾ പണിത് കാടുകൾ സംരക്ഷിച്ച ജനതയോടാണ് മരുഭൂമിയിലെ പ്രവാചകൻ്റെ വചനം ഉപദേശിക്കുന്നത...
07/06/2023

കേരള വനം വകുപ്പും പ്രവാചകൻ കയ്യേറി !

കാവുകൾ പണിത് കാടുകൾ സംരക്ഷിച്ച ജനതയോടാണ് മരുഭൂമിയിലെ പ്രവാചകൻ്റെ വചനം ഉപദേശിക്കുന്നതെന്നോർക്കണം. എന്തൊരു വിരോധാഭാസമാണിത് !

ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് കേരളത്തിൻ്റെ ഹൈന്ദവ പാരമ്പര്യത്തെയാണ്. ഒരു കൾച്ചറൽ ഹൈജാക്കിംഗ് ആണ് കേരളത്തിലെ എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നത്. കേരളം മറ്റൊരു ലെബനൻ ആയിരിക്കുന്നു.

ബി. ജെ. പി പുനലൂർ ഈസ്റ്റ്‌ ഏരിയാ വൈസ് പ്രസിഡണ്ട് ശ്രീ. സുമേഷിനെയാണ് സി. പി. എം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ കുത്തിക...
04/06/2023

ബി. ജെ. പി പുനലൂർ ഈസ്റ്റ്‌ ഏരിയാ വൈസ് പ്രസിഡണ്ട് ശ്രീ. സുമേഷിനെയാണ് സി. പി. എം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ കുത്തിക്കൊന്നത്.
പ്രണാമം🌹

02/06/2023

🔥🔥🔥

യാ അല്ലാഹ്...കുഞ്ഞുങ്ങൾ സത്യം പഠിക്കട്ടെ..
02/06/2023

യാ അല്ലാഹ്...
കുഞ്ഞുങ്ങൾ സത്യം പഠിക്കട്ടെ..

⛳️
02/06/2023

⛳️

Address

Pallippuram
688541

Telephone

+917902327226

Website

Alerts

Be the first to know and let us send you an email when Sangha Parivar Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Pallippuram media companies

Show All