Ilyas Arikkara designer

Ilyas Arikkara designer Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ilyas Arikkara designer, Digital creator, bangalaw Street, Palghat.

കലയെ ഇഷ്ടപ്പെടുന്ന യാത്രാപ്രന്തനാണ്
ഡിസൈൻ ചെയ്യും ഫോട്ടം പിടിക്കും അതാണ് പണി.
വരയും വരക്കുന്നവരേം പാട്ടും പാടുന്നവരേം ഒത്തിരി ഒത്തിരി ഇഷ്ടാണ്
പാട്ടുകേൾക്കലും സിനിമ കാണലും ആണ് ഒഴിവ് സമയ പരിപാടികൾ.

ഒറ്റക്കും കൂട്ടായും പാലക്കാട്, കവ
02/01/2025

ഒറ്റക്കും കൂട്ടായും

പാലക്കാട്, കവ

അപ്പൊ 2025 തൊടങ്ങല്ലേ!   #2025
31/12/2024

അപ്പൊ 2025 തൊടങ്ങല്ലേ!
#2025

28/12/2024

മുറ്റത്തെ മുല്ലകൾ പാടുന്നു"
ഇതൊന്ന് ഡിസൈൻ ചെയ്ത് തരണം ഇതായിരുന്നു
മെഹ്‌ഫിൽ എന്താണ് എന്നറിയാനുള്ള കാരണം.
പാലക്കാടുള്ള ഒരു കൂട്ടം സംഗീതപ്രേമികളുടെ കൂട്ടായ്മ മെഹ്‌ഫിലിൽ ആദ്യമായി പോയത് ഇന്നായിരുന്നു(28.12 24).
എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ഒരു സംഗീത സദസ്സ് ആണ് മെഹ്‌ഫിൽ. പൊന്നാനിക്കാരനായ EK ജലീൽക്കയിലൂടെയാണ് (E.K ഇമ്പിച്ചി ബാവയുടെ മകൻ) മെഹിഫിലിലേക്ക് എത്തിയത്. ഇന്ന് എംടി വാസുദേവൻ നായരുടെ അനുസ്മരണവും കൂടി ആയിരുന്നു.
"നിളയുടെ പരപ്പും ആകാശത്തിൻ്റെ അനന്തതയും അതിലുപരി മനുഷ്യസ്‌നേഹിയും" ഈ വാക്കുകളിലൂടെ ആയിരുന്നു എം.ടി യുടെ അനുസ്മരണം ശ്രീ രാജേഷ് മേനോൻ ആരംഭിച്ചത്.
അര മണിക്കൂറോളം നീണ്ടുനിന്ന അനുസ്മരണം നമ്മുടെ ചിന്തകളെയും നമ്മൾ നോക്കിക്കാണുന്ന രീതികളെയും
മാറ്റി ചിന്തിപ്പിക്കുന്ന വളരെ വ്യത്യസ്തമായ ഒരു അവതരണം തന്നെ ആയിരുന്നു.
Dr. ബാലാമണിയും രാജേഷ് മേനോനും ആയിരുന്നു ഇന്നത്തെ അതിഥികൾ.

പാലക്കാട് വന്ന് ഓഫീസിലുള്ളവരെ പരിജയപ്പെട്ട്‌തിന് ശേഷം വർക്ക് തുടങ്ങുമ്പോൾ ചിരിച്ച മുഖവുമായി ഒരാൾ വന്നു കൂടെയുള്ളവർ പരിചയ...
25/10/2024

പാലക്കാട് വന്ന് ഓഫീസിലുള്ളവരെ പരിജയപ്പെട്ട്‌തിന് ശേഷം വർക്ക് തുടങ്ങുമ്പോൾ ചിരിച്ച മുഖവുമായി ഒരാൾ വന്നു കൂടെയുള്ളവർ പരിചയപ്പെടുത്തി
"ഇതാണ് നമ്മുടെ അപ്പൂപ്പൻ"
ആ ചിരിച്ച മുഖം എപ്പഴും കാണുമ്പോ ഉണ്ടാകുമായിരുന്നു.
പാലക്കാടിൻ്റെ സ്ക്രീൻ പ്രിൻ്റിംഗ് മേഖലയിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു സിക്കന്ദർഭായി.
എപ്പൊ കണ്ടാലും ചിരിച്ച് കൊണ്ട് ഒരു ചായ കുടിച്ചാലോ എന്ന ചോദ്യവും
പരിജയപ്പെട്ടതിൽ തന്നെ വളരെ നല്ല ഒരു മനുഷ്യനും ഓർമ്മയായി.
ആദരാഞ്ജലികൾ🌹😥

രാജ്യസ്‌നേഹി ബിസിനസ്കാരൻ മനുഷ്യ സ്‌നേഹി.എന്നും ഇദ്ദേഹത്തോട് ഒരുപാട് ഇഷ്ടമുള്ള മാതൃക ആക്കേണ്ട വ്യക്തി ആദരാഞ്ജലികൾ🌹🌹
09/10/2024

രാജ്യസ്‌നേഹി ബിസിനസ്കാരൻ
മനുഷ്യ സ്‌നേഹി.
എന്നും ഇദ്ദേഹത്തോട് ഒരുപാട് ഇഷ്ടമുള്ള മാതൃക ആക്കേണ്ട വ്യക്തി
ആദരാഞ്ജലികൾ🌹🌹

📸
18/09/2024

📸

17/09/2024
ജീവിതയാത്രയിൽ സൗഹൃദങ്ങൾ തന്നെയാണ് ബലമായി ഉണ്ടായിരുന്നതും ഇപ്പോ ഉള്ളതും അതു തന്നെയാണ്.പഴക്കം കൂടുംതോറും സൗഹൃദങ്ങൾക്ക് ആഴവ...
01/09/2024

ജീവിതയാത്രയിൽ സൗഹൃദങ്ങൾ തന്നെയാണ് ബലമായി ഉണ്ടായിരുന്നതും ഇപ്പോ ഉള്ളതും അതു തന്നെയാണ്.
പഴക്കം കൂടുംതോറും സൗഹൃദങ്ങൾക്ക് ആഴവും ഭംഗിയും കൂടും. നല്ല ബന്ധങ്ങളിൽ കാലങ്ങൾക്കല്ല ബന്ധങ്ങൾക്കാണ് മാത്രമാണ്.
കോളേജിൽ ചേർന്ന് ആദ്യമായി വീട്ടിൽനിന്നും മാറിനിന്ന ദിവസം
കണ്ടു പരിചയപ്പെട്ട കൂട്ടുകെട്ടിന്
21 വർഷങ്ങൾ ആയി😍

നല്ല തുടക്കം ആവട്ടെ, വിജയകരമാവട്ടെ, എല്ലാവിധ ആശംസകളും നേരുന്നു
29/08/2024

നല്ല തുടക്കം ആവട്ടെ, വിജയകരമാവട്ടെ, എല്ലാവിധ ആശംസകളും നേരുന്നു

13/05/2024
📸
05/05/2024

📸

രണ്ട് ആൾകാർരണ്ട് ചായരണ്ടാമതും കൂട്ടംകൂടി
18/02/2024

രണ്ട് ആൾകാർ
രണ്ട് ചായ
രണ്ടാമതും കൂട്ടംകൂടി

Address

Bangalaw Street
Palghat
678001

Website

Alerts

Be the first to know and let us send you an email when Ilyas Arikkara designer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share