28/01/2023
പ്രിയപ്പെട്ടവരെ,
നിരവധി എഴുത്തുകാരാലും എണ്ണമറ്റ പുസ്തകങ്ങളാലും സമ്പന്നമാണ് മലയാള ഭാഷ. ഭാഷയെ സ്നേഹിക്കുന്ന സാഹിത്യ തത്പരരായ നിരവധി പ്രസാധകരും നമുക്കുണ്ട്. മലയാളത്തിന്റെ ഈ അക്ഷരനിധിയിലേയ്ക്ക് ഒരു പേരു കൂടി ചേർക്കപ്പെടുകയാണ്, വൈഖരി ബുക്ക്സ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യനും DSK Academy യുടെ ചെയർമാനുമായ ഡോ. ശ്രീനാഥ് കാരയാട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശന തിയതി അറിയിച്ചു കൊണ്ട് വൈഖരി ബുക്ക്സ് അതിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്. ജനുവരി 28 ന് വൈകീട്ട് 7 മണിക്ക് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഏവരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുകയാണ്. ഗ്രന്ഥകാരനായ ഡോ. ശ്രീനാഥ് കാരയാട്ട്, ഡോ. ആർ. രാമാനന്ദ് എന്നിവർ നമ്മോടൊപ്പം ഈ ചടങ്ങിൽ സന്നിഹിതരായിരിക്കും.
താഴെ കൊടുത്ത മീറ്റിംഗ് വിവരങ്ങള്‍ ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാം.
*Vaikhari Books* is inviting you to a scheduled Zoom meeting.
Topic: Vaikhari Books Inauguration
Time: Jan 28, 2023 07:00 PM Mumbai, Kolkata, New Delhi
Meeting ID: 862 5401 7816
Passcode: 123
Live on Facebook
സസ്നേഹം
വൈഖരി ബുക്ക്സ്
Mob : +91 9544 224 884